"എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 20: വരി 20:




==                       '''<big>ബഷീർ ദിനം</big>''' ==  
== <big><u>'''ബഷീർ ദിനം'''</u></big> ==  


'''<big>ബഷീർ  ദിനത്തോടനുബന്ധിച്ചു  സ്കൂളിലെ വിദ്യാർത്ഥികൾ  ബഷീർ കഥാപാത്രങ്ങളെ അതി മനോഹരമായി ചിത്രീകരിച്ചു .</big>'''
'''<big>ബഷീർ  ദിനത്തോടനുബന്ധിച്ചു  സ്കൂളിലെ വിദ്യാർത്ഥികൾ  ബഷീർ കഥാപാത്രങ്ങളെ അതി മനോഹരമായി ചിത്രീകരിച്ചു .</big>'''

15:30, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പരിസ്ഥിതി ദിനം  - പ്രകൃതി നടത്തം
പരിസ്ഥിതി ദിനം  - പ്രകൃതി നടത്തം

പരിസ്ഥിതി ദിനം  - പ്രകൃതി നടത്തം

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എസ് . എച്ച്. യു .പി .എസ്  ചുള്ളിമാനൂരിലെ  അധ്യാപകരും വിദ്യാർത്ഥികളും  പാലോട് ബ്രൈമൂർ എസ്‌ സ്റ്റേറ്റിലേക്കു  പ്രകൃതിനടത്തം സംഘടിപ്പിച്ചു . ബഹുമാനപ്പെട്ട കവി അപ്പുക്കുട്ടൻ മാഷിന്റെ  നേതൃത്വത്തിൽ  പഠനശിബിരം നടത്തി .


2023  ഓണം  പൊന്നോണം

ഓഗസ്റ്റ് 2023 ഓണത്തോടനുബന്ധിച്ചു അധ്യാപകരും കുട്ടികളും പി ടി എ ചേർന്ന് പൂക്കളമത്സരം ,വടംവലി ,മെഗാ തിരുവാതിര ,ഊഞ്ഞാലാട്ടം എന്നിവ നടത്തുകയുണ്ടായി .


ബഷീർ ദിനം



ബഷീർ ദിനം

ബഷീർ  ദിനത്തോടനുബന്ധിച്ചു  സ്കൂളിലെ വിദ്യാർത്ഥികൾ  ബഷീർ കഥാപാത്രങ്ങളെ അതി മനോഹരമായി ചിത്രീകരിച്ചു .