"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 5: | വരി 5: | ||
== ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര == | == ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര == | ||
2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു. രാവിലെ 10 മണിക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി. അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു. ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി. ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു. വൈകുന്നേരം കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി. കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു.<gallery> | 2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു. രാവിലെ 10 മണിക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി. അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു. ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി. ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു. വൈകുന്നേരം കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി. കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു.<gallery mode="packed-hover"> | ||
പ്രമാണം:13055 tour12.jpg | പ്രമാണം:13055 tour12.jpg | ||
പ്രമാണം:13055 tour11.jpg | പ്രമാണം:13055 tour11.jpg | ||
</gallery> | </gallery> |
06:43, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വിസ്മയ യാത്ര
ജനുവരി 4 വ്യാഴാഴ്ച്ച യു.പി വിഭാഗത്തിലെ 230 കുട്ടികളെയും, ജനുവരി 11 വ്യാഴാഴ്ച്ച 8,9 ക്ലാസ്സുകളിൽ പഠിക്കുന്നകൊണ്ട് 245 കുട്ടികളെയും കൊണ്ട് പറശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്ക് പോയി.
ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര
2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു. രാവിലെ 10 മണിക്ക് ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി. അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു. ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി. ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു. വൈകുന്നേരം കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി. കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു.