"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 3: വരി 3:
= '''പടപ്പക്കര''' =
= '''പടപ്പക്കര''' =
കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ പടപ്പക്കര. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.ടൂറിസം സാധ്യതകൾ വളരെയേറെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ് കായൽ ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കർ ആണ് ഇവിടെയുള്ളത് ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ, അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ തുരുത്തുൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട് പടപ്പക്കരയിലാണ് കായൽ സൗന്ദര്യം ആസ്വദിക്കുവാനും പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരുമായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്

[[പ്രമാണം:Map of padappakara.png|പകരം=പടപ്പക്കര|ലഘുചിത്രം|KERALA]]
=== ഭൂമിശാസ്ത്രം ===[[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Map_of_padappakara.png\THUMB\PADAPPAKKARA]]

=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===

23:28, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പടപ്പക്കര

കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ പടപ്പക്കര. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.ടൂറിസം സാധ്യതകൾ വളരെയേറെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ് കായൽ ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കർ ആണ് ഇവിടെയുള്ളത് ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ, അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ തുരുത്തുൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട് പടപ്പക്കരയിലാണ് കായൽ സൗന്ദര്യം ആസ്വദിക്കുവാനും പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരുമായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്

പടപ്പക്കര
KERALA

പൊതുസ്ഥാപനങ്ങൾ

  • സെന്റ്.ജോസഫ്സ് എച്ച്.എസ്.പടപ്പക്കര
  • പേരയം കൃഷിഭവൻട
  • പേരയം വില്ലേജ് ഓഫീസ്
  • പടപ്പക്കര പോസ്റ്റ് ഓഫീസ്

പ്രമുഖ വ്യക്തികൾ

  • ശ്രീ മനപൊയ്കയിൽ തമ്പി സാർ
  • എ.പി.ഫ്രാൻസീസ്
  • ബാബു അഗസ്റ്റിൻ

ആരാധനാലയങ്ങൾ

  • സെന്റ്.ജോസഫ്സ് ചർച്ച്,പടപ്പക്കര
  • കാർമ്മൽഗിരി ലാറ്റിൻ കാത്തലിക്ക് ചർച്ച്
  • സെന്റ് സെബാസ്റ്റ്യൻ ചാപ്പൽ

'എന്റെ നാട് സുന്ദരം'' അഷ്ടമുടിയുടെ അഴക്....പടപ്പക്കര.. സുന്ദരം... ശാലീനം...

എന്റെ ഗ്രാമം, സുന്ദരം...
ഗ്രാമ കേളി...