"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ചേർത്തു)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:വീട്ടകം വായനയോരം.jpg|ലഘുചിത്രം|വീട്ടകം വായനയോരം]]

[[പ്രമാണം:വീട്ടകം വായനയോരം 2.jpg|ലഘുചിത്രം|വീട്ടകം വായനയോരം - പത്ര വാർത്ത]]

<nowiki>*</nowiki> വീട്ടകം വായനയോരം: കൊടകര ബോയ്സിന്റെ അഭിമാന പദ്ധതി.  
[[പ്രമാണം:വീട്ടകം വായനയോരം 3.jpg|ലഘുചിത്രം|വീട്ടകം വായനയോരം ]]
<nowiki>*</nowiki> വീട്ടകം വായനയോരം: കൊടകര നാഷണൽ ബോയ്സിന്റെ അഭിമാന പദ്ധതി.  

കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ ഹോം ലൈബ്രറിയന്മാർക്ക് കൈമാറിയത് ഗ്രാമത്തിന്റെ വായന സംസ്കാരത്തിന്റെ കാവലാളുകൾക്കുള്ള പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾ അവരുടെ ഹോം ലൈബ്രറികളിൽ സൂക്ഷിക്കുകയും പ്രാദേശികമായി വിതരണം ചെയ്യുകയും ചെയ്യും.കൊടകര ഗവ. നാഷണൽ ബോയ്സിന്റെ വീട്ടക ലൈബ്രറിയന്മാരായ  നിഷ ഗസ്നി, ജോയ്സി ജീജോ , ജ്യോതിലക്ഷ്മി, അഡ്വ. ആശാ രാംദാസ്, ഷിൽജ ഉണ്ണികൃഷ്ണൻ എന്നീ രക്ഷിതാക്കളാണ് പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. അയൽപ്പക്ക പ്രദേശങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ വെളിച്ചം പകരാനുള്ള ഉത്തരവാദിത്തമാണ് ഈ അമ്മമാർ ഏറ്റെടുത്തിരിക്കുന്നത്.

വരി 7: വരി 8:
കോവിഡ് കാലഘട്ടത്തിൽ വീട്ടകങ്ങളിലേക്കൊ തുങ്ങിയ ശേഷം കൈയ്യിലുള്ള പുസ്തകങ്ങളത്രയും രണ്ടും മൂന്നും വട്ടം വായിച്ചു തീർത്ത കുട്ടികൾക്ക് പാഠപുസ്തകങ്ങളല്ലാതെ  വായിക്കാൻ മറ്റൊന്നുമില്ലാതായി. ഒന്നര വർഷത്തോളമായി സ്കൂൾ

ലൈബ്രറിയിൽ സൂക്ഷിക്കുന്ന  പുസ്തകങ്ങളാകട്ടെ കുഞ്ഞു വായനക്കാരുടെ കണ്ണു പതിയാൻ കൊതിച്ചു കൊണ്ടേയിരുന്നു. ഈ അവസരത്തിലാണ് കൊടകര ഗവ നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയും " വീട്ടകം വായനയോരം " എന്നപ്രവർത്തനത്തിലൂടെ പുസ്തകങ്ങൾ വീട്ടുപരിസരത്തു തന്നെ ലഭ്യമാകാനുള്ള അവസരമൊരുക്കുന്നത്.   സ്കൂൾ ലൈബ്രറിയിൽ നിന്നും, അധ്യാപകരിൽ നിന്നും, സമൂഹത്തിലെ അക്ഷര സ്നേഹികളിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളും, മാസികകളും കുഞ്ഞുവായനക്കാർക്ക് ചെന്നെത്താൻ കഴിയുന്ന ഒരു വീട്ടകത്തെത്തിക്കുകയും, അവിടെ ഒരു വീട്ടു ലൈബ്രേറിയൻ കൃത്യമായും പുസ്തകം വിതരണം നടത്തുകയുമാണ് ചെയ്യുക. ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളുമായി അധ്യാപകർ ഒപ്പമുണ്ടാകും. ചെറിയ കോർണർ ക്ളാസ്സുകൾ നടത്താനും, സംശയ നിവാരണത്തിനുമായി അധ്യാപകർക്ക് കുട്ടികളെ സന്ദർശിക്കുന്നതിനും ഈ വീട്ടക വായനയോരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു.{{HSchoolFrame/Pages}}
ലൈബ്രറിയിൽ സൂക്ഷിക്കുന്ന  പുസ്തകങ്ങളാകട്ടെ കുഞ്ഞു വായനക്കാരുടെ കണ്ണു പതിയാൻ കൊതിച്ചു കൊണ്ടേയിരുന്നു. ഈ അവസരത്തിലാണ് കൊടകര ഗവ നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയും " വീട്ടകം വായനയോരം " എന്നപ്രവർത്തനത്തിലൂടെ പുസ്തകങ്ങൾ വീട്ടുപരിസരത്തു തന്നെ ലഭ്യമാകാനുള്ള അവസരമൊരുക്കുന്നത്.   സ്കൂൾ ലൈബ്രറിയിൽ നിന്നും, അധ്യാപകരിൽ നിന്നും, സമൂഹത്തിലെ അക്ഷര സ്നേഹികളിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളും, മാസികകളും കുഞ്ഞുവായനക്കാർക്ക് ചെന്നെത്താൻ കഴിയുന്ന ഒരു വീട്ടകത്തെത്തിക്കുകയും, അവിടെ ഒരു വീട്ടു ലൈബ്രേറിയൻ കൃത്യമായും പുസ്തകം വിതരണം നടത്തുകയുമാണ് ചെയ്യുക. ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളുമായി അധ്യാപകർ ഒപ്പമുണ്ടാകും. ചെറിയ കോർണർ ക്ളാസ്സുകൾ നടത്താനും, സംശയ നിവാരണത്തിനുമായി അധ്യാപകർക്ക് കുട്ടികളെ സന്ദർശിക്കുന്നതിനും ഈ വീട്ടക വായനയോരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു.
 
കാഴ്ചപരിമിതിയുള്ളവർക്കായി പുസ്തകം ഓഡിയോ റിക്കോഡ് ചെയ്യാൻ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചപ്പോൾ വായനക്കൂട്ടായ്മ വലിയൊരു സന്ദേശം പകരുക കൂടിയായിരുന്നു.പ്ലസ് വൺ വിദ്യാർഥികൾക്കായി പാoപുസ്തകം  റിക്കോഡ് ചെയ്യുകയുമുണ്ടായി.
 
കഥയ കഥയ എന്ന ബ്ലോഗും വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വേറിട്ട പ്രവർത്തനമാണ്.{{HSchoolFrame/Pages}}

23:22, 16 ജനുവരി 2024-നു നിലവിലുള്ള രൂപം

വീട്ടകം വായനയോരം
വീട്ടകം വായനയോരം - പത്ര വാർത്ത
വീട്ടകം വായനയോരം

* വീട്ടകം വായനയോരം: കൊടകര നാഷണൽ ബോയ്സിന്റെ അഭിമാന പദ്ധതി.

കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ ഹോം ലൈബ്രറിയന്മാർക്ക് കൈമാറിയത് ഗ്രാമത്തിന്റെ വായന സംസ്കാരത്തിന്റെ കാവലാളുകൾക്കുള്ള പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾ അവരുടെ ഹോം ലൈബ്രറികളിൽ സൂക്ഷിക്കുകയും പ്രാദേശികമായി വിതരണം ചെയ്യുകയും ചെയ്യും.കൊടകര ഗവ. നാഷണൽ ബോയ്സിന്റെ വീട്ടക ലൈബ്രറിയന്മാരായ  നിഷ ഗസ്നി, ജോയ്സി ജീജോ , ജ്യോതിലക്ഷ്മി, അഡ്വ. ആശാ രാംദാസ്, ഷിൽജ ഉണ്ണികൃഷ്ണൻ എന്നീ രക്ഷിതാക്കളാണ് പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. അയൽപ്പക്ക പ്രദേശങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ വെളിച്ചം പകരാനുള്ള ഉത്തരവാദിത്തമാണ് ഈ അമ്മമാർ ഏറ്റെടുത്തിരിക്കുന്നത്.

കോവിഡ് കാലഘട്ടത്തിൽ വീട്ടകങ്ങളിലേക്കൊ തുങ്ങിയ ശേഷം കൈയ്യിലുള്ള പുസ്തകങ്ങളത്രയും രണ്ടും മൂന്നും വട്ടം വായിച്ചു തീർത്ത കുട്ടികൾക്ക് പാഠപുസ്തകങ്ങളല്ലാതെ  വായിക്കാൻ മറ്റൊന്നുമില്ലാതായി. ഒന്നര വർഷത്തോളമായി സ്കൂൾ

ലൈബ്രറിയിൽ സൂക്ഷിക്കുന്ന  പുസ്തകങ്ങളാകട്ടെ കുഞ്ഞു വായനക്കാരുടെ കണ്ണു പതിയാൻ കൊതിച്ചു കൊണ്ടേയിരുന്നു. ഈ അവസരത്തിലാണ് കൊടകര ഗവ നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയും " വീട്ടകം വായനയോരം " എന്നപ്രവർത്തനത്തിലൂടെ പുസ്തകങ്ങൾ വീട്ടുപരിസരത്തു തന്നെ ലഭ്യമാകാനുള്ള അവസരമൊരുക്കുന്നത്.   സ്കൂൾ ലൈബ്രറിയിൽ നിന്നും, അധ്യാപകരിൽ നിന്നും, സമൂഹത്തിലെ അക്ഷര സ്നേഹികളിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളും, മാസികകളും കുഞ്ഞുവായനക്കാർക്ക് ചെന്നെത്താൻ കഴിയുന്ന ഒരു വീട്ടകത്തെത്തിക്കുകയും, അവിടെ ഒരു വീട്ടു ലൈബ്രേറിയൻ കൃത്യമായും പുസ്തകം വിതരണം നടത്തുകയുമാണ് ചെയ്യുക. ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളുമായി അധ്യാപകർ ഒപ്പമുണ്ടാകും. ചെറിയ കോർണർ ക്ളാസ്സുകൾ നടത്താനും, സംശയ നിവാരണത്തിനുമായി അധ്യാപകർക്ക് കുട്ടികളെ സന്ദർശിക്കുന്നതിനും ഈ വീട്ടക വായനയോരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു.

കാഴ്ചപരിമിതിയുള്ളവർക്കായി പുസ്തകം ഓഡിയോ റിക്കോഡ് ചെയ്യാൻ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചപ്പോൾ വായനക്കൂട്ടായ്മ വലിയൊരു സന്ദേശം പകരുക കൂടിയായിരുന്നു.പ്ലസ് വൺ വിദ്യാർഥികൾക്കായി പാoപുസ്തകം  റിക്കോഡ് ചെയ്യുകയുമുണ്ടായി.

കഥയ കഥയ എന്ന ബ്ലോഗും വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വേറിട്ട പ്രവർത്തനമാണ്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ