"ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('yes' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(school history)
 
വരി 1: വരി 1:
yes
കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട  കടൽവാതുരുത്ത് വിശുദ്ധ കുരിശിൻറെനാമധേയത്തിൽ  സ്ഥിതിചെയ്യുന്ന  ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് 1926 മെയ് 18ന് റവ ഫാ. മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായ ഈ വിദ്യാലയം വിശുദ്ധ കുരിശിന്റെ നാമമേധയത്തിലുള്ള ദേവാലയത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു . പിന്നീട് 1979ൽ വരാപ്പുഴ അതിരൂപത വിദ്യാലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് 1989 മുതൽ കോട്ടപ്പുറം രൂപത ഏറ്റെടുക്കുകയും ഇപ്പോഴും രൂപതയുടെ നിയന്ത്രണത്തിൽ തുടരുകയും ചെയ്യുന്നു.

21:33, 16 ജനുവരി 2024-നു നിലവിലുള്ള രൂപം