"വി.എച്ച്.എസ്.എസ്. കരവാരം/നാഷണൽ കേഡറ്റ് കോപ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
== എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം == | == എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം == | ||
[[പ്രമാണം:42050 NCC 2.jpg|ലഘുചിത്രം|എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം ]] | [[പ്രമാണം:42050 NCC 2.jpg|ലഘുചിത്രം|എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം ]] | ||
പത്താം ക്ലാസ്സിലെ കുട്ടികൾക്കുള്ള എൻ.സി.സി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . | പത്താം ക്ലാസ്സിലെ കുട്ടികൾക്കുള്ള എൻ.സി.സി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .<gallery> | ||
പ്രമാണം:42050 NCC 2.jpg|എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം | |||
</gallery> |
13:41, 11 ജനുവരി 2024-നു നിലവിലുള്ള രൂപം
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ എൻ.സി .സി യൂണിറ്റ് 1996 മുതൽ ആരംഭിച്ചു .1996 ഇൽ ശ്രീ .രവികുമാർ കൺവീനർ ആയി എൻ.സി .സി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു .100 കുട്ടികൾ എൻ.സി .സി യിൽ അംഗങ്ങളാണ് .വൺ കേരള ബറ്റാലിയൻ എൻ.സി .സി, വർക്കലയുടെ കീഴിൽ ആണ് സ്കൂൾ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് .2023-2024 അധ്യയനവർഷത്തിൽ ശ്രീ.അൻഷാദ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നു.
2023 ലെ എൻ.സി.സി ക്ലബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂൺ 19 ,2023 നു സ്കൂൾ ക്യാമ്പസ്സിൽ വച്ച് നടത്തി .
യോഗദിനം ജൂൺ 21 -2023
എൻ.സി.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൻ.സി.സി ക്ലബ് അംഗങ്ങൾ ജൂൺ 21 യോഗദിനത്തിൽ യോഗയുടെ പ്രാധാന്യം അവതരിപ്പിച്ചു .
എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം
പത്താം ക്ലാസ്സിലെ കുട്ടികൾക്കുള്ള എൻ.സി.സി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .
-
എൻ.സി.സി സർട്ടിഫിക്കറ്റ് വിതരണം