"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സംസ്ഥാന കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''സംസ്ഥാന  കലോത്സവം   ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം''' == കൊല്ലത്ത്  വെച്ച് നടന്ന  സംസ്ഥാന കലോത്സവത്തിൽ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ ഹയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
== '''സംസ്ഥാന  കലോത്സവം   ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം''' ==
== '''സംസ്ഥാന  കലോത്സവം   ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം''' ==
കൊല്ലത്ത്  വെച്ച് നടന്ന  സംസ്ഥാന കലോത്സവത്തിൽ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ  സംസ്ഥാനത്ത്   നാലാം സ്ഥാനം  നേടി.  മത്സരത്തിച്ച ഇനങ്ങളിലെല്ലാം  ഗ്രേഡുകൾ  നേടിക്കൊണ്ട്  കാസർഗോഡ് ജില്ലയ്ക്കു തന്നെ അഭിമാനമാകുന്ന നേട്ടമാണ്  സംസ്ഥാന  കലോത്സവത്തിൽ സ്‌കൂൾ നേടിയത് .   സംസ്ഥാന  ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ 19  പോയന്റ് നേടി  ഒന്നാം സ്ഥാനത്ത്  എത്താൻ   സ്‌കൂളിന് കഴിഞ്ഞിരുന്നു .  [[പ്രമാണം:11053 state1.jpg|ചട്ടരഹിതം|593x593ബിന്ദു]]
കൊല്ലത്ത്  വെച്ച് നടന്ന  സംസ്ഥാന കലോത്സവത്തിൽ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ  സംസ്ഥാനത്ത്   നാലാം സ്ഥാനം  നേടി.  മത്സരത്തിച്ച ഇനങ്ങളിലെല്ലാം  ഗ്രേഡുകൾ  നേടിക്കൊണ്ട്  കാസർഗോഡ് ജില്ലയ്ക്കു തന്നെ അഭിമാനമാകുന്ന നേട്ടമാണ്  സംസ്ഥാന  കലോത്സവത്തിൽ സ്‌കൂൾ നേടിയത് .   സംസ്ഥാന  ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ 19  പോയന്റ് നേടി  ഒന്നാം സ്ഥാനത്ത്  എത്താൻ   സ്‌കൂളിന് കഴിഞ്ഞിരുന്നു .  [[പ്രമാണം:11053 state1.jpg|ചട്ടരഹിതം|474x474px]]

22:17, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സംസ്ഥാന  കലോത്സവം   ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം

കൊല്ലത്ത്  വെച്ച് നടന്ന  സംസ്ഥാന കലോത്സവത്തിൽ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ  സംസ്ഥാനത്ത്   നാലാം സ്ഥാനം  നേടി. മത്സരത്തിച്ച ഇനങ്ങളിലെല്ലാം  ഗ്രേഡുകൾ  നേടിക്കൊണ്ട്  കാസർഗോഡ് ജില്ലയ്ക്കു തന്നെ അഭിമാനമാകുന്ന നേട്ടമാണ്  സംസ്ഥാന  കലോത്സവത്തിൽ സ്‌കൂൾ നേടിയത് .   സംസ്ഥാന  ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ 19  പോയന്റ് നേടി  ഒന്നാം സ്ഥാനത്ത്  എത്താൻ   സ്‌കൂളിന് കഴിഞ്ഞിരുന്നു .