"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
''''നമ്മുടെ വിദ്യാലയം'''''  
''''നമ്മുടെ വിദ്യാലയം'''''  

തിരുവനന്തപുരം ജില്ലയില്‍,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തന്‍കോട് പഞ്ചായത്തീന് ഏറെ വര്‍ഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്.
തിരുവനന്തപുരം ജില്ലയില്‍,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തന്‍കോട് പഞ്ചായത്തീന് ഏറെ വര്‍ഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്.<br>
==ചരിത്രം ==പോത്തന്‍കോട് പഞ്ചായത്തിലെ കരൂര്‍ വാര്‍ഡില്‍ 1964 ജൂണ്‍ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂള്‍ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനില്‍ ശ്രീ .കുഞ്ഞന്‍മുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരന്‍ നായര്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിപ്രസിഡന്റ്.

20:16, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ. വി. എച്ച്.എസ്. പോത്തൻകോട്
വിലാസം
പോത്തന്‍കോട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
10-01-2017Saju

High school (8-10)

'നമ്മുടെ വിദ്യാലയം

തിരുവനന്തപുരം ജില്ലയില്‍,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തന്‍കോട് പഞ്ചായത്തീന് ഏറെ വര്‍ഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്.
==ചരിത്രം ==പോത്തന്‍കോട് പഞ്ചായത്തിലെ കരൂര്‍ വാര്‍ഡില്‍ 1964 ജൂണ്‍ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂള്‍ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനില്‍ ശ്രീ .കുഞ്ഞന്‍മുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരന്‍ നായര്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിപ്രസിഡന്റ്.

തുടക്കത്തില്‍ 168 വിദ്യാര്‍ത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ. പി.സി .നാടാരാണ്. ഇപ്പോള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായ ശ്രീ .ആര്‍ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍തഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്നിട്ടുള്ള നിരവധിപേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍തഥികളായിരുന്നു . ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നില്‍ സുരേഷ് ഇവിടത്തെ വിദ്യാര്‍തഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതല്‍ എസ് .എസ് .എല്‍ .സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അര്‍ഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈവിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 1842 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളര്‍ച്ച ആര്‍ക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകര്‍ ,അവര്‍ക്കു നേതൃത്വം നല്‍കുന്ന ഹെഡ്മിസ്ട്രസ് ,സ്കൂള്‍ മാനേജര്‍ , പഠനോത്സുകരായ വിദ്യാര്‍ത്ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .

പ്രഥമാദ്ധ്യാപകര്‍

പി .സി. നാടാര്‍ (1964-1980) കെ .പ്രഫുല്ലചന്ദ്രന്‍ (1980-1995) റ്റി. ഇന്ദിരാഭായി (1995-1999) പി.സുകുമാരന്‍നായര്‍ (1999) ബി. ഓമന (1999-2003) വി. രമ (2003-2006) സി .ഇന്ദിര (2006-2007) പി. പത്മകുമാരി അമ്മ (2007-2008) എസ്. സോമന്‍ ചെട്ടിയാര്‍ (2008-2010) ഐ. എസ്. ജയശ്രീ (2010-2013) ഡി. ഇന്ദിരാമ്മ (2013-2016) എം. ആര്‍. മായ (2016 -

വഴികാട്ടി

{{#multimaps: 8.6236208,76.8841396|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍