"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('Exam fear class' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(paragraph added) |
||
വരി 1: | വരി 1: | ||
ഇംഗ്ലീഷ് ലാംഗ്വോജ് ലാബ് | |||
ELL കോഴ്സ് ഉള്ളടക്കവും പ്രവർത്തനങ്ങളും വിദ്ധ്യാർത്ഥികളെ ക്ലാസ് മുറിയിൽ അവർ നേടിയ കഴിവുകളും അറിവും പ്രായോഗികമാക്കാൻ പ്രാപ്തരാക്കുന്നു. | |||
അതിനു 5,6,7 ക്ലാസുകളുടെ കുട്ടികളെ പല പ്രത്യേകം ക്ലാസ് എടുത്തു കൊടുത്തു. | |||
കുട്ടികൾക്കു e _cube ക്ലാസ് എങ്ങനെ login ചെയ്യാമെന്നു അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് ഓരോ ക്ലാസിൽ നിന്നും പല കുട്ടികൾക്ക് active ചെയ്യാൻ ഉള്ള അവസരങ്ങൾ നൽകി. | |||
5,6,7 ാം ക്ലാസിൽ നിന്നും ഓരോ കുട്ടികൾ വീതം പല activities ചെയ്തു. ബാക്കി കുട്ടികളിൽ നിന്നും ഓരോ കുട്ടികളെയും മാറി മാറി വിളിച്ചു ചെയ്യാൻ ഉള്ള അവസരം കൊടുത്തു. അധ്യാപകർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനോടപ്പം തന്നെ കുട്ടികൾക്ക് ചെയ്യാനുള അവസരം കൊടുത്തു. | |||
7,6 ാം ക്ലാസിനെ അപേക്ഷിച്ചു 5ാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് language skills നേടാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടായി രുന്നു. | |||
എല്ലാ കുഞ്ഞുങ്ങൾക്കു e_lab class വളരെ സന്തോഷകരവും. പ്രയോജനകരവും ആയിരുന്നു. പക്ഷേ സമയ പരിമിധിക്കുറവ് ഉണ്ടായിരുന്നു. |
15:12, 9 ജനുവരി 2024-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ലാംഗ്വോജ് ലാബ്
ELL കോഴ്സ് ഉള്ളടക്കവും പ്രവർത്തനങ്ങളും വിദ്ധ്യാർത്ഥികളെ ക്ലാസ് മുറിയിൽ അവർ നേടിയ കഴിവുകളും അറിവും പ്രായോഗികമാക്കാൻ പ്രാപ്തരാക്കുന്നു.
അതിനു 5,6,7 ക്ലാസുകളുടെ കുട്ടികളെ പല പ്രത്യേകം ക്ലാസ് എടുത്തു കൊടുത്തു.
കുട്ടികൾക്കു e _cube ക്ലാസ് എങ്ങനെ login ചെയ്യാമെന്നു അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് ഓരോ ക്ലാസിൽ നിന്നും പല കുട്ടികൾക്ക് active ചെയ്യാൻ ഉള്ള അവസരങ്ങൾ നൽകി.
5,6,7 ാം ക്ലാസിൽ നിന്നും ഓരോ കുട്ടികൾ വീതം പല activities ചെയ്തു. ബാക്കി കുട്ടികളിൽ നിന്നും ഓരോ കുട്ടികളെയും മാറി മാറി വിളിച്ചു ചെയ്യാൻ ഉള്ള അവസരം കൊടുത്തു. അധ്യാപകർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനോടപ്പം തന്നെ കുട്ടികൾക്ക് ചെയ്യാനുള അവസരം കൊടുത്തു.
7,6 ാം ക്ലാസിനെ അപേക്ഷിച്ചു 5ാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് language skills നേടാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടായി രുന്നു.
എല്ലാ കുഞ്ഞുങ്ങൾക്കു e_lab class വളരെ സന്തോഷകരവും. പ്രയോജനകരവും ആയിരുന്നു. പക്ഷേ സമയ പരിമിധിക്കുറവ് ഉണ്ടായിരുന്നു.