"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ 2017 - ൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:NccWhatsApp Image 2022-03-10 at 6.44.31 PM.jpeg|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം:WhatsApp Image 2022-03-07 at 4.10.14 PM.jpeg|ലഘുചിത്രം|<small>'''ബിനു .എസ്. നായർ (അസോസിയേറ്റ് എൻ സി.സി. ഓഫീസർ)'''</small>|പകരം=|ഇടത്ത്]] | |||
[[പ്രമാണം:E41WhatsApp_Image_2022-01-28_at_9.41.52_PM.jpeg|പകരം=|ചട്ടരഹിതം|500x500ബിന്ദു|വലത്ത്]] | |||
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ 2017 - ൽ ആണ് എൻ സി സി യുടെ ഒരു യൂണിറ്റ് ആരംഭിക്കുന്നത്.17 കേരള ബറ്റാലിയൻ പാലായുടെ കീഴിലാണ് ഈ യൂണിറ്റ് . അധ്യാപകനായ ബിനു. എസ് .നായർ അസോസിയേറ്റ് എൻസിസി ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.8 9 ക്ലാസിലെ 100 കുട്ടികൾക്കാണ് ഇതിൽ പ്രവേശനം. | കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ 2017 - ൽ ആണ് എൻ സി സി യുടെ ഒരു യൂണിറ്റ് ആരംഭിക്കുന്നത്.17 കേരള ബറ്റാലിയൻ പാലായുടെ കീഴിലാണ് ഈ യൂണിറ്റ് . അധ്യാപകനായ ബിനു. എസ് .നായർ അസോസിയേറ്റ് എൻസിസി ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.8 9 ക്ലാസിലെ 100 കുട്ടികൾക്കാണ് ഇതിൽ പ്രവേശനം. | ||
വരി 9: | വരി 13: | ||
<nowiki>*</nowiki> ദശദിന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം. | <nowiki>*</nowiki> ദശദിന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം. | ||
<nowiki>*</nowiki> മികച്ച കേഡറ്റുകൾക്ക് നാഷണൽ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരം. | <nowiki>*</nowiki> മികച്ച കേഡറ്റുകൾക്ക് നാഷണൽ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരം.[[പ്രമാണം:Ncc1WhatsApp_Image_2022-01-28_at_10.01.46_PM.jpeg|പകരം=|ചട്ടരഹിതം|300x300px|ഇടത്ത്]] | ||
== സ്കൂൾ യൂണിറ്റ് കൈവരിച്ച നേട്ടങ്ങൾ == | == സ്കൂൾ യൂണിറ്റ് കൈവരിച്ച നേട്ടങ്ങൾ == | ||
<nowiki>*</nowiki> 2018 - ൽ ബറ്റാലിയൻ തലത്തിൽ ജൂനിയർ ഡിവിഷനിലെ മികച്ച കേഡറ്റായി സാർത്ഥക് നായർ തെരഞ്ഞെടുക്കപ്പെട്ടു. | <nowiki>*</nowiki> 2018 - ൽ ബറ്റാലിയൻ തലത്തിൽ ജൂനിയർ ഡിവിഷനിലെ മികച്ച കേഡറ്റായി സാർത്ഥക് നായർ തെരഞ്ഞെടുക്കപ്പെട്ടു. |
12:18, 3 ജനുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിൽ 2017 - ൽ ആണ് എൻ സി സി യുടെ ഒരു യൂണിറ്റ് ആരംഭിക്കുന്നത്.17 കേരള ബറ്റാലിയൻ പാലായുടെ കീഴിലാണ് ഈ യൂണിറ്റ് . അധ്യാപകനായ ബിനു. എസ് .നായർ അസോസിയേറ്റ് എൻസിസി ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.8 9 ക്ലാസിലെ 100 കുട്ടികൾക്കാണ് ഇതിൽ പ്രവേശനം.
* ആഴ്ചയിൽ രണ്ട് ദിവസം പരേഡ് നടത്തുന്നു.
* ഇന്ത്യൻ ആർമിയുടെ പട്ടാളക്കാർ നേരിട്ടെത്തിയാണ് പരിശീലനം നൽകുന്നത്.
* ആയുധ പരിശീലനത്തിനുള്ള (Weapon Training) അവസരം ലഭിക്കുന്നു.
* ദശദിന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം.
* മികച്ച കേഡറ്റുകൾക്ക് നാഷണൽ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരം.
സ്കൂൾ യൂണിറ്റ് കൈവരിച്ച നേട്ടങ്ങൾ
* 2018 - ൽ ബറ്റാലിയൻ തലത്തിൽ ജൂനിയർ ഡിവിഷനിലെ മികച്ച കേഡറ്റായി സാർത്ഥക് നായർ തെരഞ്ഞെടുക്കപ്പെട്ടു.
* 2019 കോട്ടയം ഗ്രൂപ്പിന് കീഴിൽ ജൂനിയർ ഡിവിഷനിലെ മികച്ച കേഡറ്റായി വാസുദേവ് റ്റി.എം തെരഞ്ഞെടുക്കപ്പെട്ടു.
* 2018 -ലെ നാഷണൽ ക്യാമ്പിൽ പങ്കെടുത്ത് മികച്ച ചിത്രകാരനുള്ള സമ്മാനം അരവിന്ദ് എസ്.വി കരസ്ഥമാക്കി.
* നാല് കുട്ടികൾക്ക് ഇതുവരെ നാഷണൽ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു