"പി. പി. എം. എച്ച്. എസ്. കാരക്കോണം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുപിടിപ്പിക്കുക ,വിവിധ പരിസ്ഥിതി വിഷയങ്ങളിൽ പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു
പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുപിടിപ്പിക്കുക ,വിവിധ പരിസ്ഥിതി വിഷയങ്ങളിൽ പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു.
 
ശുചിത്വമുള്ള രാഷ്ട്രം എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ ആവിഷ്കരിച സ്വച്ഛ് ഭാരത് മിഷൻ ഇന്ന് നമ്മുടെ സ്കൂളിൽ സ്കൂൾ മാനേജർ ഡോ.എൻ ജ്യോതിഷ്മതി മാഡം ഉദ്ഘാടനം ചെയ്തു. ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് നമ്മുടെ പി.റ്റി.എ പ്രസിഡന്റ് ശ്രീ പൂവത്തൂർ സജി സാർ ആണ്. ഈ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി. ശോഭനകുമാരി ടീച്ചർ സ്വാഗതം അർപ്പിച്ചു.പി.പി.എം. ട്രസ്റ്റ് പ്രസിഡന്റ് ,ചെയർമാൻ ശ്രീ. ഡോ.എൻ . വിജയകുമാർ സാർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകൻ ശ്രീ. കെ എസ് രാജേഷ് ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി.വി.ശ്രീജ കൃതജ്ഞത അർപ്പിച്ചു.

17:46, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം