"ഗവ. യൂ.പി.എസ്.നേമം/സുരീലി ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:44244ep.jpg|ലഘുചിത്രം|468x468ബിന്ദു]] | == സുരീലി ഹിന്ദി == | ||
കുട്ടികളിൽ ഹിന്ദി ഭാഷയോട് താൽപര്യം വർദ്ധിപ്പിക്കുന്നതിനും, ഹിന്ദി അനായസമായി കൈകാര്യം ചെയ്യാൻ അവരെ പ്രാപ്‌തരാക്കുന്നതിനും വേണ്ടി ആരംഭിച്ച "സുരീലി ഹിന്ദി" പരിപാടി നമ്മുടെ സ്കൂളിൽ എല്ലാ വർഷവും നടന്നുവരുന്നു. രസകരമായ കൊച്ചു കവിതകളുടേയും കഥകളുടേയും വീഡിയോകൾ കണ്ട്, തുടർ പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾ ഹിന്ദി ഭാഷയോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു. | |||
ഈ വർഷം സെപ്റ്റംബർ 14 ഹിന്ദി ദിന ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, സുരീലി ക്യാൻവാസ്, സുരീലി വാണി, പോസ്‌റ്റർ പ്രദർശനം തുടങ്ങിയ പരി- പാടികൾ നടത്തുകയുണ്ടായി. കൂടാതെ വിവിധ മത്‌സരങ്ങളും സംഘടിപ്പിച്ചു. (ഹിന്ദി ക്വിസ്, പോസ്‌റ്റർ നിർമാണം, കയ്യെഴുത്ത്, കവിതാപാരായണം). വിജയികൾക്ക് സമ്മാനദാനവും നടത്തുകയുണ്ടായി[[പ്രമാണം:44244ep.jpg|ലഘുചിത്രം|468x468ബിന്ദു]] | |||
[[പ്രമാണം:44244 hindi pusthakapradarshanam.jpg|ഇടത്ത്|ലഘുചിത്രം|487x487ബിന്ദു|'''പുസ്തക പ്രദർശനം''']] | [[പ്രമാണം:44244 hindi pusthakapradarshanam.jpg|ഇടത്ത്|ലഘുചിത്രം|487x487ബിന്ദു|'''പുസ്തക പ്രദർശനം''']] |
14:48, 1 ജനുവരി 2024-നു നിലവിലുള്ള രൂപം
സുരീലി ഹിന്ദി
കുട്ടികളിൽ ഹിന്ദി ഭാഷയോട് താൽപര്യം വർദ്ധിപ്പിക്കുന്നതിനും, ഹിന്ദി അനായസമായി കൈകാര്യം ചെയ്യാൻ അവരെ പ്രാപ്‌തരാക്കുന്നതിനും വേണ്ടി ആരംഭിച്ച "സുരീലി ഹിന്ദി" പരിപാടി നമ്മുടെ സ്കൂളിൽ എല്ലാ വർഷവും നടന്നുവരുന്നു. രസകരമായ കൊച്ചു കവിതകളുടേയും കഥകളുടേയും വീഡിയോകൾ കണ്ട്, തുടർ പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾ ഹിന്ദി ഭാഷയോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു.
ഈ വർഷം സെപ്റ്റംബർ 14 ഹിന്ദി ദിന ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, സുരീലി ക്യാൻവാസ്, സുരീലി വാണി, പോസ്‌റ്റർ പ്രദർശനം തുടങ്ങിയ പരി- പാടികൾ നടത്തുകയുണ്ടായി. കൂടാതെ വിവിധ മത്‌സരങ്ങളും സംഘടിപ്പിച്ചു. (ഹിന്ദി ക്വിസ്, പോസ്‌റ്റർ നിർമാണം, കയ്യെഴുത്ത്, കവിതാപാരായണം). വിജയികൾക്ക് സമ്മാനദാനവും നടത്തുകയുണ്ടായി