"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഗാന്ധി ദർശൻ ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''''ഗാന്ധി ദർശൻ ക്ലബ്''''' ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു .ദേശീയ ആഘോഷങ്ങൾ ഗംഭീരമാക്കാറുണ്ട് .സ്കൂളിൽ ഉപയോഗിക്കാനുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഗാന്ധിദർശൻ ക്ലബ് ലോഷൻ നിർമ്മാണം)
 
വരി 2: വരി 2:

ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു .ദേശീയ ആഘോഷങ്ങൾ ഗംഭീരമാക്കാറുണ്ട് .സ്കൂളിൽ ഉപയോഗിക്കാനുള്ള ലോഷൻ നിർമിക്കുന്നത് ഗാന്ധി ക്ലബ്ബിന്റെ കീഴിലാണ്. സ്വാതന്ത്ര്യ ദിനത്തിന് പതാക നിർമാണം ,ദേശഭക്തിഗാനാലാപനം, മഹാന്മാരുടെ വേഷം കെട്ടൽ തുടങ്ങിയവയും ഗാന്ധിജയന്തി ദിനത്തിൽ പരിസര ശുചീകരണം ,ഗാന്ധി അനുസ്മരണം ,പ്രസംഗം, തുടങ്ങിയവയും റിപ്പബ്ലിക്ക് ദിനത്തിൽ  ദേശഭക്തി ഗാനാലാപനം ,ക്വിസ് മത്സരം, ഫാൻസി ഡ്രസ്സ്, പ്രസംഗം   എന്നിവയും സംഘടിപ്പിക്കുന്നു. ഓരോ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും ക്വിസ് മത്സരം നടത്തുന്നു.

<gallery>
പ്രമാണം:44220 ga1.jpg
പ്രമാണം:44220 ga.jpg|ഗാന്ധിദർശൻ ക്ലബ് ലോഷൻ നിർമ്മാണം
</gallery>

14:02, 29 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഗാന്ധി ദർശൻ ക്ലബ്