"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഗ്രന്ഥശാല (ലൈബ്രറി)) |
(ചെ.) (→ഗ്രന്ഥശാല (ലൈബ്രറി)) |
||
വരി 5: | വരി 5: | ||
== ഗ്രന്ഥശാല (ലൈബ്രറി) == | == ഗ്രന്ഥശാല (ലൈബ്രറി) == | ||
[[പ്രമാണം:LIBRARY.jpeg|ലഘുചിത്രം|2023 ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സാം കെ ഡാനിയൽ നിർവഹിച്ചു ..]] | |||
മലയാളം , ഇംഗ്ലീഷ് ,ഹിന്ദി , അറബിക് ഭാഷകളിലായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അധിക വായനയ്ക്കും പഠനത്തിനുമായി ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഗ്രന്ഥശാല വിദ്യാലയത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു..കോവിഡ് 19 വ്യാപന ഭീഷണി നിലനിന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പുസ്തക വണ്ടി എന്ന പേരിൽ വിദ്ധ്യാർത്ഥികളുടെ ഭവനങ്ങളിലേക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന ഒരു പദ്ധതി ഗ്രന്ഥ ശാലയുടെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ഒരു മികച്ച ഉദാഹരണമാണ്.. | മലയാളം , ഇംഗ്ലീഷ് ,ഹിന്ദി , അറബിക് ഭാഷകളിലായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അധിക വായനയ്ക്കും പഠനത്തിനുമായി ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഗ്രന്ഥശാല വിദ്യാലയത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു..കോവിഡ് 19 വ്യാപന ഭീഷണി നിലനിന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പുസ്തക വണ്ടി എന്ന പേരിൽ വിദ്ധ്യാർത്ഥികളുടെ ഭവനങ്ങളിലേക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന ഒരു പദ്ധതി ഗ്രന്ഥ ശാലയുടെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ഒരു മികച്ച ഉദാഹരണമാണ്.. | ||
2023 ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സാം കെ ഡാനിയൽ നിർവഹിച്ചു.. | 2023 ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സാം കെ ഡാനിയൽ നിർവഹിച്ചു.. |
13:57, 29 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല (ലൈബ്രറി)
മലയാളം , ഇംഗ്ലീഷ് ,ഹിന്ദി , അറബിക് ഭാഷകളിലായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അധിക വായനയ്ക്കും പഠനത്തിനുമായി ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള ഗ്രന്ഥശാല വിദ്യാലയത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു..കോവിഡ് 19 വ്യാപന ഭീഷണി നിലനിന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പുസ്തക വണ്ടി എന്ന പേരിൽ വിദ്ധ്യാർത്ഥികളുടെ ഭവനങ്ങളിലേക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന ഒരു പദ്ധതി ഗ്രന്ഥ ശാലയുടെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ഒരു മികച്ച ഉദാഹരണമാണ്..
2023 ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സാം കെ ഡാനിയൽ നിർവഹിച്ചു..