"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു. | ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:43240 YD1.jpg | |||
പ്രമാണം:43240 YD2.jpeg | |||
പ്രമാണം:43240 YD3.jpeg | |||
പ്രമാണം:43240 YD4.jpeg | |||
</gallery> |
21:13, 28 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേയ്ക്കെത്തിയ നവാഗതരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരകിരീടങ്ങളും മധുപലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ മിലാനി പെരേര മുഖ്യപ്രഭാഷണം നടത്തി. 'നാദലയ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ നാടൻപാട്ട് അവതരണം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.
പരിസ്ഥിതി ദിനാഘോഷം
ജൂൺ- 5 പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രഥമാധ്യാപിക സരിത എൽ. സ്കൂൾഅങ്കണത്തിൽ ചെടി നട്ടു ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ ബാഡ്‍ജ് ധരിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
യോഗാദിനാചാരണം
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു.