"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
</gallery>
=== '''വാർഷിക റിപ്പോർട്ട് 2022-23''' ===

ഈ സ്കൂളിന്റെ ഭരണസാരഥ്യം ഇന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ടീച്ചറിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുന്നു. 2022 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു .65 കുട്ടികൾ പരീക്ഷ എഴുതിയതിൽ അജയ് കൃഷ്ണൻ S ,കീർത്തി S S ,ഗൗരി നന്ദന S L,  എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ കഴിഞ്ഞു.

വരി 6: വരി 9:
ശ്രീ .ജോർജുകുട്ടി , മേഖലാ കൺവീനർ ശ്രീ. മാധവൻ നായർ, ഹെഡ്മിസ്ട്രസ്. ശ്രീമതി ബീന എസ് നായർ ,PTAപ്രസിഡൻറ് ശ്രീ.സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. തുടർന്ന് നടന്ന SRG യോഗത്തിൽ പാ‍ഠ്യ- പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് ചുമതലകൾ അധ്യാപകർക്ക് നൽകുകയും ചെയ്തു.

=== '''ഓണാഘോഷം''' ===
=== '''ഓണാഘോഷം''' ===
ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ 2ന് വളരെ ഗംഭീരമായി ആഘോഷിച്ചു . ഓണസദ്യ, ഓണക്കളികൾ, അത്തപ്പൂക്കളമത്സരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.ഈ അവസരത്തിൽ PTA യുടെ സഹകരണം ശ്ലാഘനീയമായിരുന്നു. കോവിഡ് കാരണം ഓണം ,കഴി‍‍ഞ്ഞ രണ്ട് വർഷങ്ങളായി ആഘോഷിക്കാൻ കഴിയാത്തതിനാൽ ഈ വർഷം കുട്ടികളും അധ്യാപകരും അനധ്യാപകരും PTA ഭാരവാഹികളും വളരെ ഗംഭീരമായി ആഘോഷിച്ചു.

=== '''PTA & MPTA''' ===
സ്കൂളിലെ എല്ലാതരത്തിലുള്ള പ്രവർത്തനങ്ങൾക്കും താങ്ങായി നിൽക്കുന്ന ഒരു ശക്തമായ  PTAഏതൊരു  സ്കൂളിന്റെയും സുഖമമായ നടത്തിപ്പിന് അനിവാര്യമാണ്. നമ്മുടെ സ്കൂളിലെ  PTA & MPTA പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. 2022 സെപ്റ്റംബർ 26 തീയതിയാണ് പുതിയ PTA & MPTA ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായത്. അതിനുശേഷം നടന്ന എക്സിക്യൂട്ടീവ്  യോഗത്തിൽ പിടിഎ പ്രസിഡണ്ടായി ശ്രീ. മനോജ് കുമാറിനെയും വൈസ് പ്രസിഡണ്ടായി
ശ്രീ. സുരേന്ദ്രൻ നായർനെയും മാതൃ സമിതി പ്രസിഡണ്ടായി ശ്രീമതി.രമ്യയെയും തെരഞ്ഞെടുത്തു.

PTAയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയും ആ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു . കൂടാതെ സ്കൂളിൽ നടക്കുന്ന ഏതൊരു പ്രവർത്തനങ്ങൾക്കും PTAയുടെ പൂർണ്ണ പിന്തുണ ഉണ്ടാകാറുണ്ട്.
=== '''Kattal educare''' ===
കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി എംഎൽഎ ശ്രീ.ഐ ബി സതീഷ് സാറിന്റെ സ്വപ്ന പദ്ധതിയായ Kattal educareപദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്തിവരുന്നു. ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ സ്റ്റുഡൻറ് കെയർ ആപ്പിൽ വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം തുടർച്ചയായി നിരീക്ഷിക്കാനും അത് വർദ്ധിപ്പിക്കാനുള്ള നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ പദ്ധതിയിൽ സ്കൂളിൽ ഏകദേശം 90% ത്തിൽ അധികം കുട്ടികളും രക്ഷകർത്താക്കളും ഒത്തു ചേർന്നിട്ടുണ്ട്.

സ്കൂൾതല കായിക മത്സരം സെപ്തംബർ 30 ന് നടത്തുകയുണ്ടായി.

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച 2022 സമ്മേളനം നവംബർ പത്താം തീയതി  ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി കലാദേവി ടീച്ചറിൻറെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യം ഉണ്ടായിരുന്നു.

നവംബർ 18 ന് നമ്മുടെ സ്കൂളിൽ ഏറേക്കാലം കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി സേവനം അനുഷ്ടിച്ച് തൻ്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമതി ഗംഗ ടീച്ചറിന് യാത്രയയപ്പ് നൽകി.

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക ഉത്സവത്തിന്റെ വിളംബര ഘോഷയാത്ര ഡിസംബർ 1 സ്കൂളിൽ നിന്നും തുടങ്ങി മൈലാടി ജംഗ്ഷൻ വരെ സൈക്കിൾ റാലിയോടും ചെണ്ടമേളത്തോടും കൂടി'''''വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ''''' നടത്തുകയുണ്ടായി.

യുവജന സമാജം ഗ്രന്ഥശാല ഗോൾഡൻ ബൂട്ട് 2022 വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിൽ സ്കൂളിലെ 8A അമൽ കൃഷ്ണൻ 9 Aയിലെ പ്രത്യുഷ്  എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പഠനത്തിന്റെ പിരിമുറുക്കത്തിൽ നിന്നും മാനസിക സംഘർഷ
ത്തിൽ നിന്നും അയവ് ലഭിക്കുന്ന ഉപാധിയാണ് വിനോദയാത്രകൾ . ജനുവരി 19 ന് Wonderla യിലേക്കും  ജനുവരി 27 ന്കന്യാകുമാരി യിലേക്കും  രണ്ട് വിനോദയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി.

ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഐ ബി സതീഷിന്റെ നേതൃത്വത്തിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയാണ് വറ്റാത്തഉറവയ്ക്കായി ജലസമൃദ്ധി. അതിന്റെ ഭാഗമായി 2023ഫെബ്രുവരി രണ്ടാം തീയതി അസംബ്ലിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിസോഴ്സ് പേഴ്സണായ ശ്രീ ബിനു കുമാർ ജല ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്യുകയും, എല്ലാ കുട്ടികളുടെ വീടുകളിലും ഓരോ മഴക്കുഴികൾ നിർമ്മിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.

കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ വിലയിരുത്താനായി ഒരു നേഴ്സിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചയും അയൺ ഗുളികയുടെ വിതരണം നടക്കുന്നുണ്ട് .കൂടാതെ കുട്ടികൾക്ക് സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ്, ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റും,രക്തപരിശോധ നടത്തി, കൂടുതൽ  വിദഗ്ദ പരിശോധകൾ ആവശ്യമായ കുട്ടികളെ കണ്ടെത്തി അതിനു വേണ്ടുന്ന നടപടികൾ ചെയ്തു വരുന്നുമുണ്ട്.പഠനത്തിൽ Special Care ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി എല്ലാ ആഴ്ചകളിലും BRC യിൽ നിന്നുമുള്ള അധ്യാപികയുടെ സേവനം ലഭ്യമാണ്.

Noon meal പദ്ധതിയുടെ ഭാഗമായി 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണവും, ഗവൺമെൻ്റ് നിർദേശാനുസൃതം പാലും മുട്ടയും വിതരണം ചെയ്തു വരുന്നു. ഈ വർഷം noon mealലിന്റെഭാഗമായി ഒരു പച്ചക്കറി തോട്ടം നിർമ്മിക്കുകയുണ്ടായി.

രണ്ട് ബസ്സുകളിലായി മൂന്ന് ട്രിപ്പിൽ ഏകദേശം 80ഒാളം കുട്ടികൾ  സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.സ്വരലയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ സ്കൂളിന്റെതായിട്ട് തന്നെയുണ്ട് .സ്കൂളിൽ നടക്കുന്ന ഏതൊരു പ്രവർത്തനവും ആ ചാനലിലൂടെ  പൊതു സമൂഹ ത്തിലേക്ക് പങ്കുവയ്ക്കപ്പെടാറുണ്ട്.
=== '''സ്കൂൾതല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിമുക്തി ക്ലബ്''' ===
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾതല ഉദ്ഘാടനം 2022 സെപ്റ്റംബർ 2'''''വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ'''''4 തീയതി രാവിലെ 11 മണിക്ക് മൈലാടി വാർഡ് മെമ്പർ ശ്രീ.ജോർജുകുട്ടി നിർവ്വഹിച്ചു. തുടർന്ന് നടന്ന പ്രശ്നോത്തരി ,പോസ്റ്റർ നിർമ്മാണം ഉപന്യാസരചന എന്നീ മത്സരങ്ങളിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും ഒന്നും രണ്ടും സ്ഥാനക്കാരെ അനുമോദിക്കു
ന്നതോടൊപ്പം ഈ കുട്ടികളെ ഒക്ടോബർ രണ്ടിന് Trinity College of Engineering വച്ച് നടന്ന Mock Drill ൽ പങ്കെടുപ്പിക്കുകയും ചെയ്തു.

ലഹരിക്കെതിരെ നവകേരളമുന്നേറ്റം ക്യാമ്പയിൻ ഭാഗമായി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതിയായ ജനജാഗ്രത സമിതി കാട്ടാക്കട എക്സൈസ് ഡിപ്പാർട്ട്മെൻറ് SI യുടെ നേതൃത്വത്തിൽ രൂപികരിച്ചു. സെപ്റ്റംബർ 29 ആം തീയതി ഉച്ചയ്ക്ക് 2.30ന്  എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം  ചെയ്തു. വനിതാ സെൽ പ്രവർത്തകർ പെൺകുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ ക്ലാസുകൾ നൽകി.

ലഹരിക്കെതിരെ നവകേരളമുന്നേറ്റം ക്യാമ്പയിൻ ഭാഗമായി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതിയായ ജനജാഗ്രത സമിതി കാട്ടാക്കട എക്സൈസ് ഡിപ്പാർട്ട്മെൻറ് SI യുടെ നേതൃത്വത്തിൽ രൂപികരിച്ചു. സെപ്റ്റംബർ 29 ആം തീയതി ഉച്ചയ്ക്ക് 2.30ന്  എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം  ചെയ്തു. വനിതാ സെൽ പ്രവർത്തകർ പെൺകുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ ക്ലാസുകൾ നൽകി.2023 ഫെബ്രുവരി 6-ാം തീയതി വിമുക്തിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട എക്സൈസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് നൽകുകയുണ്ടായി.

=== '''ക്രിസ്തുമസ് ആഘോഷങ്ങൾ''' ===
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ സാർ നിർവഹിച്ചു.PTA വക കുട്ടികൾക്ക് വളരെ നല്ലരീതിയിലുള്ള ഉച്ചഭക്ഷണം നൽകുകയുണ്ടായി. കൂടാതെ പുൽകൂട് നിർമ്മാണ മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയും ഉണ്ടായി
=== '''വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ''' ===
2022 -23 അധ്യായന വർഷത്തെ ലൈബ്രറി ,വിദ്യാരംഗം പ്രവർത്തനങ്ങൾ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവായ ശ്രീ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ചു . ജൂൺ 19ന് പ്രത്യേക അസംബ്ലിയിൽ വായനയുടെ മഹത്വം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയുണ്ടായി. വായനവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം HM ബഹുമാനപ്പെട്ട ബീന ടീച്ചർ നിർവഹിക്കുകയുണ്ടായി .ജൂൺ 19 മുതൽ ഒരാഴ്ചകാലം കഥാരചന, കവിതാരചന, ഉപന്യാസ രചന, വായന കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന അക്ഷരവൃക്ഷ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി .ജൂൺ 28 ആം തീയതി ചേർന്ന വായനാവാര സമാപന സമ്മേളനവും വിദ്യാരംഗം സാഹിത്യ വേദി ക്ലബ്ബിന്റെ ഉദ്ഘാടനവും SSLC യിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കലും  പി എൻ പണിക്കർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനും അദ്ദേഹത്തിന്റെ മകനുമായ ശ്രീ.ബാലഗോപാൽ സാർ ഉദ്ഘാടനം ചെയ്തു . സാഹിത്യരത്നം ചെറുമംഗലം ശിവദാസ് , പിടിഎ പ്രസിഡന്റ് ശ്രീ.സുകുമാരൻ നായർ, ഹെഡ്മിസ്ട്രസ് ബീന ടീച്ചർ എന്നിവർ സന്നിഹിതരാ യിരുന്നു. കുട്ടികൾ സ്കൂൾ ലൈബ്ര റിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായിച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നുണ്ട് . കൂടാതെ ഓരോ ക്ലാസിലും വായന വസന്തം എന്ന പേരിൽ പുസ്തകങ്ങളുടെ ശേഖരം തന്നെയുണ്ട് . വിശ്രമവേളകളിൽ കുട്ടികൾ ഈ പുസ്തകങ്ങൾ വായിച്ച് ആസ്വദി ക്കുന്നുമുണ്ട്. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളിൽ കുട്ടികൾ വിവിധതരം പതിപ്പുകൾ തയ്യാറാക്കാറുണ്ട്. കാട്ടാക്കട ഉപ ജില്ലയിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 6 കുട്ടികൾ പങ്കെടുക്കുകയുണ്ടായി അതു കൂടാതെ ഉപജില്ലാതലത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ 8 A യിലെ സ്റ്റെഫിയ സതീഷ് പങ്കെടുത്തു.
=== '''എക്കോ ക്ലബ് പ്രവർത്തനങ്ങൾ''' ===
സ്കൂളിലെ എക്കോ ക്ലബായ ഹരിതത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി വാരാഘോഷം നമ്മുടെ സ്കൂളിൽ ജൂൺ 5 മുതൽ 12 വരെ വളരെ വിപുലമായി നടത്തുകയുണ്ടായി. കുട്ടികൾ വീടുകളിൽ വൃക്ഷതെെകൾ നടുകയും സ്കൂളിൽ ചിത്രരചന പോസ്റ്റർ നിർമ്മാണം കഥ ,കവിത പ്രസംഗം ,ക്വിസ് എന്നീ മത്സരയിനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജൂൺ 9 തീയതി വാർഡ് മെമ്പർ ശ്രീ ജോർജുകുട്ടി പിടിഎ പ്രസിഡണ്ട് ശ്രീ സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ സ്പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശവും വൃക്ഷത്തൈ വിതരണവും നടത്തി വിശിഷ്ടാതിഥികൾ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും, സ്കൂൾ വളപ്പിൽ കുട്ടികളോടൊപ്പം വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. 6-ാം ക്ലാസിലെ അശ്വിനെ കുട്ടികർഷകനായി  മറ്റ് രണ്ട് കർഷകരോടൊപ്പം ആദരിച്ചു.നമ്മുടെ സ്കൂൾ ഗ്രാമപ്രദേശത്തായതിനാൽ പരിസരങ്ങളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട് .പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും വീട്ടിലെ മുതിർന്നവരുടെ സഹായ ത്തോടെ കുട്ടികൾ ഔഷധസസ്യങ്ങൾ ശേഖരിച്ച് സ്കൂളിൽ ഒരു ഔഷധ സസ്യതോട്ടം  നിർമ്മിച്ചു.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പച്ചക്കറിത്തോട്ടം ഉണ്ടാക്കി.ഓരോ ആഴ്ച്ചയും അവയുടെ സംരക്ഷണവും പരിപാലനവും Eco Club class group കളെ ഏൽപിച്ചു .
=== '''സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
ജൂലൈ 21ന് 53 ചാന്ദ്രദിനാചരണം, ,ഓഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം എന്നിവ പ്രസംഗം, പോസ്റ്റർ രചന, ചാർട്ട്, മാഗസിൻ, ചാന്ദ്രദിന കവിത മത്സരം, സഡാക്കോകൊക്കുകളുടെ നിർമ്മാണം,യുദ്ധ വാർത്ത പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന റോക്കറ്റുകളുടെ മാതൃക,ശാസ്ത്രപതിപ്പ് ഏറെ ആകർഷകമായി.വിജയികൾക്ക്  അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികം ഹർഘർതിരംഗ പതാക ഉയർത്തുന്നതിന് ഭാഗമായി ഓഗസ്റ്റ് 13-ാം തീയതി മുതൽ 15-ാം തീയതി വരെ സ്കൂളിലും കുട്ടികളുടെ വീടുകളിലും പതാക ഉയർത്തി ആഘോഷിച്ചു.  ഓഗസ്റ്റ് പതിനഞ്ചാം തീയതി JRC & S S ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.

ഒക്ടോബർ 2 ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനവും ഗാന്ധിജയന്തി ദിനാചരണവും സ്കൂളിൽ സംഘടിപ്പിക്കുക യുണ്ടായി. ഗാനാലാപനം,സർവ്വമത പ്രാർത്ഥന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചരിത്രശേഷിപ്പുകളെ നാടിന്റെ സാമൂഹ്യ പുരോഗതിക്കും വരുംതലമുറയ്ക്ക് ഉതകം വീതം ലഭ്യമാക്കുക കൂടാതെ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതയും ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പാദമുദ്ര.  9 A യിലെ സാരംഗ്,  8 A യിലെ അമൽകൃഷ്ണൻ എന്നീ കുട്ടികൾ പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ട പരിശീ ലനത്തിൽ പങ്കെടുത്തു
=== '''ലിറ്റിൽ കൈറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
നമ്മുടെ സ്കൂളിൽ മൂന്നു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് വിവരസാങ്കേതികവിദ്യ.  സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള KITE ലൂടെ വളരെ സജീവമായി നമ്മുടെ ലിറ്റിൽ കൈറ്റ്  യൂണിറ്റുകൾ പ്രവർത്തിക്കുന്നു. സൈബർ സുരക്ഷയുടെ ഭാഗമായി ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുന്നതിനായി നമ്മുടെ ലിറ്റിൽ കൈറ്റ്  യൂണിറ്റ് അംഗങ്ങളായ കീർത്തന S R നന്ദന S M, വൈഷ്ണവ് S S, പ്രണവ് S നായർ എന്നിവർ പ്രത്യേക പരിശീലനം നേടി.അമ്മ അറിയാൻ,Sathyameva Jayade എന്ന പരിപാടികൾ നമ്മുടെ സ്കൂളിൽ വച്ച് നടത്തുകയും അതിന്റെ ക്ലാസ് നയിക്കുകയും ചെയ്തു.  ലിറ്റിൽ കൈറ്റിൻ്റെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 10 Aയിലെ വൈഷ്ണവ് എസ് എസ്ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു.  നമ്മുടെ സമൂഹത്തിന്റെ വിപത്തായ ലഹരി ഉപയോഗം തടയുന്നതിനായി അരുത് ലഹരി ബോധവൽക്കരണ ക്ലാസുകൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.
=== '''ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
നമ്മുടെ സ്കൂളിലെ ആർട്സ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.  പാട്ടിനും നൃത്തത്തിനും ചിത്രരചനയിലും അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂൾ കലോത്സവം ഒക്ടോബർ 11 ,12 തീയതി നടത്തുകയുണ്ടായി റിട്ടേർഡ് സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ എൻ വിജയകുമാർ IPS കലോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ മനോജ് കുമാർ ,ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ,വാർഡ് മെമ്പർ ശ്രീ ജോർജുകുട്ടി ,റിട്ടേർഡ് ഹൈസ്കൂൾ അധ്യാപകനായ ശ്രീ ഗോപകുമാരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. കാട്ടാക്കട സബ്  ജില്ലാ യുവജനോത്സവത്തിൽ തിരുവാതിര, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ചെണ്ട, ശാസ്ത്രീയ സംഗീതം, ചിത്രരചന, ദേശഭക്തിഗാനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സംസ്കൃത ഉത്സവത്തിലും പങ്കെടുത്തു .മത്സരിച്ച എല്ലാ വിഭാഗങ്ങളിലും എ ഗ്രേഡ് ലഭിച്ചു. സബ് ജില്ലയിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യുപി വിഭാഗത്തിലെ 6 Aയിലെ  പ്രപഞ്ചയും ലളിതഗാനത്തിൽ ഹൈസ്കൂൾ തലത്തിലെ 8Aയിലെ കൃഷ്ണയും ജില്ലാതല മത്സരത്തിലും മത്സരിച്ച് എ ഗ്രേഡ് നേടി.
=== '''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും അന്വേഷണാത്മത പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ആയി ശാസ്ത്ര ക്ലബ്ബ്  വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ചാന്ദ്രദിന ദിനാചരണം ഓസോൺ ദിനാചരണം എന്നിവ  സമുചിതമായ ആഘോഷിച്ചു .സെപ്റ്റംബർ 28ആംതീയതി സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തിപരിചയമേളകൾ സംഘടിപ്പിച്ചു .കാട്ടാക്കട സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് Tinkering labന്റെ ട്രെയിനിങ് നെയ്യാറ്റിൻകര ബോയ്സ് ഹൈസ്കൂളിൽ വച്ച് നടന്നു വരുന്നുണ്ട്.9A യിലെ സുബിൻ J Bആണ് നമ്മുടെ സ്കൂളിൽ നിന്നും പരിശീലനത്ത് അർഹത നേടിയ വിദ്യാർത്ഥി.
കാട്ടാക്കട സബ് ജില്ലാ ശാസ്ത്രോത്സവത്തിന്  യുപിതലത്തിൽ 7Aയിലെ എവിൻ സാൻ സ്റ്റിൽ മോഡലിന് ബി ഗ്രേഡ് കരസ്ഥമാക്കി.
യങ്ങ്  ഇന്നവേറ്റേഴ്സ്  പ്രോഗ്രാം YIP ശാസ്ത്രപഥം  നമ്മുടെ കുട്ടികളിൽ നിന്നും കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുവാനായി സർക്കാരിന്റെ കീഴിലുള്ള ഒരു ബൃഹത് പദ്ധതിയാണ് YIP .  കുട്ടികളിലെ ഗവേഷണാത്മത പ്രോത്സാഹിപ്പിക്കാനും ഒപ്പം നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ഈ പ്രോജക്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും നാല് ടീം പങ്കെടുക്കുന്നുണ്ട്.
=== '''ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതശാസ്ത്ര ത്തെ പേടി കൂടാതെ സമീപിക്കുന്നതിന്റെയും ഭാഗമായി ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗെയിംസ് ,ക്വിസ്, മാഗസിൻ നിർമ്മാണം , ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ച് പതിപ്പ് ചാർട്ടുകളുടെ നിർമ്മാണം ,വീടുകളിൽ ഗണിതോദ്യാനം തയ്യാറാക്കൽ, ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് കുട്ടികൾ ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കൽ എന്നിവ അവയിൽ ഉൾപ്പെടും.കാട്ടാക്കട സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ 10 A യിലെരാഹുൽ, 9A യിലെആൻസി , കൃഷ്ണജിത്ത് എന്നിവർ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

സമഗ്ര ശിക്ഷാ കേരളം 2022-23 വാർഷിക പദ്ധതിയിലും സ്റ്റാർസ് പദ്ധതിയിലും ഉൾപ്പെടുത്തി പഠന പരിപോഷണ പരിപാടി യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ  നടത്തുന്ന ഒരു പരിപാടിയാണ് ഇല -ഗുണിത പഠന പരിപോഷണ പരിപാടി കോവിഡ് കാലത്തിനുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കുണ്ടാകുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിനും കുട്ടികൾക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത് .സാധാരണ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ ഈ പ്രവർത്തനങ്ങളും നടത്തേണ്ടത് . യുപി ക്ലാസുകളിലെ ഗണിതശാസ്ത്ര പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനാണ് നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തിരി ക്കുന്നത് . 2022 നവംബർ ഒന്നിന് ആരംഭിച്ച 2023 ജനുവരി 20 വരെ നീണ്ടുനിൽക്കുന്ന പരിപാടിയാണ്.അതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി ശ്രീമതി.ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
=== '''ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
ഈ അധ്യയന വർഷം സെപ്റ്റംബർ 14 ന് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ഹിന്ദി ദിനാഘോഷം വൻ വിജയമാക്കി തീർക്കുവാൻ നമ്മുടെ സ്കൂളിലെ യു പി തലത്തിലെയും ഹൈസ്കൂൾ തലത്തിലെയും  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  ഹിന്ദിയിൽ അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും  കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ ഗാനാലാപനവും ഹിന്ദി പ്രസംഗവും  ഉണ്ടായിരുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹിന്ദി ഭാഷയെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള സംരംഭമാണ് സൂരീലീ ഹിന്ദി. ജനുവരി 10 വിശ്വ ഹിന്ദി ദിവസമായി ആചരിച്ചു വരുന്നു. അന്നേദിവസം  സുരീലി ഹിന്ദിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബീന ടീച്ചർ നിർവഹിച്ചു. സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ കുട്ടികൾ തയ്യാറാക്കി വന്നു.  കുട്ടികളുടെ സൃഷ്ടികൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിച്ചു.
=== '''JUNIOR RED CROSS പ്രവർത്തനങ്ങൾ''' ===
ഒരുകൂട്ടം സേവന തൽപരരായ വിദ്യാർഥികളെയാണ് നമുക്ക് ഈ വർഷം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി ലഭിച്ചത്.  റെഡ് ക്രോസിന്റെ ആശയങ്ങളായ ആരോഗ്യ പരിപാലനം ,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ എന്നിവ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടാണ് അവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരായത് . സ്കൂളിലെ എല്ലാ പരിപാടികളിലും ഈ കേഡറ്റുകൾ വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചു പോരുന്നു. സ്വാതന്ത്ര്യദിന റാലിയിലും ഇവരുടെ സാന്നിധ്യം വളരെയധികം പ്രാധാന്യം ഉൾക്കൊണ്ടു. നവംബർ 11ന് അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആശ്വാസ്  വൃദ്ധസദനം സന്ദർശിച്ച് അവിടെ യുള്ള മുഴുവൻ അംഗങ്ങൾക്കും ഒരു നേരത്തെ ഭക്ഷണം JRC cadetകൾ തന്നെ സ്കൂളിലെ കുട്ടികളിൽ നിന്നും സ്വീകരിച്ച് അവിടെ എത്തിക്കുകയുണ്ടായി.

Junior Red Cross കുട്ടികൾക്ക് വേണ്ടി വിളപ്പിൽശാല Health Inspector ശ്രീ. അലക്സ് സാർ പകർച്ചവ്യാധികളെ കുറിച്ചും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും. First Aid നെക്കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.
=== '''USS & NMMS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം''' ===
ഏഴാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷയാണ് USS. അതിനുവേണ്ടി മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്തു വേണ്ടുന്ന പരിശീലനം ആറാം ക്ലാസ് തൊട്ട് വളരെ കാര്യക്ഷമമായി നൽകിവരുന്നു.  കഴിഞ്ഞവർഷം നമ്മുടെ സ്കൂളിലെ ഗംഗാഗിരിഷ്, അജയ്ശ്രീ എന്നീ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. എട്ടാം ക്ലാസിലെ കുട്ടികളുടെ  നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിനുള്ള പരിശീലനവും അതിന് യോഗ്യരായ കുട്ടികൾക്ക് പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിവരുന്നുണ്ട്.
=== '''വിദ്യാജ്യോതി പ്രവർത്തനങ്ങൾ''' ===
അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ SRG യോഗവും സബ്ജക്ട് കൗൺസിൽ യോഗവും കൂടി No D+ എന്ന ആശയത്തെ മുൻനിർത്തി 2023 SSLC  പരീക്ഷ എഴുതാൻ പോകുന്ന പത്താം ക്ലാസിലെ കുട്ടികളെ ഫോക്കസ് ചെയ്തിട്ടുള്ള പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു. അതിൽ പ്രകാരം ഡിസംബർ 30ന് അകം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു റിവിഷനുകൾ ആരംഭിച്ചു .ഓരോ യൂണിറ്റ് കഴിഞ്ഞിട്ടും ടെസ്റ്റ് പേപ്പറുകൾ നടത്തി വരുന്നു . കൂടാതെ Monthly Test, Mid term  എന്നിവയും time table പ്രകാരം നടത്തി വരുന്നു.

വിദ്യാജ്യോതി പ്രവർത്തനങ്ങളുടെ ഔപചാരിക  ഉദ്ഘാടനം  2023 January 12 ജില്ലാ പഞ്ചായത്തംഗം ശ്രീ . വിളപ്പിൽ രാധാകൃഷണൻ സാർ നിർവ്വഹിച്ചു. സ്കൂൾ പാഠ്യ സമയത്തിന് പുറമേ രാവിലെയും വൈകുന്നേരവും സ്പെഷ്യൽ ക്ലാസുകൾ നൽകിവരുന്നു ജനുവരിയ്ക്ക് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി രാവിലെയും വൈകുന്നേരം 5.30 വരെയും എക്സ്ട്രാ ടൈം ക്ലാസുകൾ ടൈംടേബിൾ അനുസരിച്ച് നൽകിവരുന്നുണ്ട് കൂടാതെ ലഘുഭക്ഷണവും നൽകിവരുന്നു.

ഓരോ Monthly Test കഴിഞ്ഞിട്ട് subject wise evaluation analysis  നടത്തുകയും കുട്ടികൾ പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി കൂടുതൽ ക്ലാസുകൾ നൽകി വരുന്നുണ്ട്. വിദ്യാജ്യോതി വർക്ക് ഷീറ്റുകൾ  പ്രയോജനപ്പെടുത്തുന്ന തോടൊപ്പം സമഗ്രയിലെ  question pool സഹായത്തോടെയും പഠന ആശയങ്ങൾ ഊട്ടിയുറപ്പിക്കാൻ  കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകിവരുന്നു. മുൻവർഷങ്ങളിൽ ആവർത്തിച്ചു വരുന്ന ചോദ്യോത്തരങ്ങൾ ആവർത്തിച്ചു പഠിപ്പിച്ചു വരുന്നു.

കുട്ടികളുടെ പരീക്ഷ പേടിയും ഉത്കണ്ഠ ഒഴിവാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയുമുള്ള മോട്ടിവേഷൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം പ്രത്യേകം പ്രശസ്ത മോട്ടിവേഷണലിസ്റ്റ് ആയ അനൂപ് വൈക്കം സാറിന്റെ നേതൃത്വത്തിൽ നൽകി. ഓരോ Monthly Test കഴിഞ്ഞതിനു ശേഷവും സ്പെഷ്യൽ ക്ലാസ് പിടിഎ വിളിച്ച് കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും അവരുടെ പഠനനിലവാരം ഉയർത്തുന്നതിന് രക്ഷിതാക്കളുടെ പൂർണ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്തു വരുന്നു.

19:39, 28 ഡിസംബർ 2023-നു നിലവിലുള്ള രൂപം

വാർഷിക റിപ്പോർട്ട് 2022-23

ഈ സ്കൂളിന്റെ ഭരണസാരഥ്യം ഇന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ടീച്ചറിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുന്നു. 2022 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു .65 കുട്ടികൾ പരീക്ഷ എഴുതിയതിൽ അജയ് കൃഷ്ണൻ S ,കീർത്തി S S ,ഗൗരി നന്ദന S L, എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ കഴിഞ്ഞു.

പ്രവേശനോത്സവം

2022 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ഈ അധ്യയന വർഷം ആരംഭിച്ചു . പ്രവേശനോത്സവം ബഹുമാനപ്പെട്ട എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡൻറ് ശ്രീ .ചന്ദ്രശേഖരൻ നായർ സാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ലില്ലി മോഹൻ, മൈലാടി വാർഡ് മെമ്പർ ശ്രീ .ജോർജുകുട്ടി , മേഖലാ കൺവീനർ ശ്രീ. മാധവൻ നായർ, ഹെഡ്മിസ്ട്രസ്. ശ്രീമതി ബീന എസ് നായർ ,PTAപ്രസിഡൻറ് ശ്രീ.സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. തുടർന്ന് നടന്ന SRG യോഗത്തിൽ പാ‍ഠ്യ- പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് ചുമതലകൾ അധ്യാപകർക്ക് നൽകുകയും ചെയ്തു.

ഓണാഘോഷം

ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ 2ന് വളരെ ഗംഭീരമായി ആഘോഷിച്ചു . ഓണസദ്യ, ഓണക്കളികൾ, അത്തപ്പൂക്കളമത്സരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.ഈ അവസരത്തിൽ PTA യുടെ സഹകരണം ശ്ലാഘനീയമായിരുന്നു. കോവിഡ് കാരണം ഓണം ,കഴി‍‍ഞ്ഞ രണ്ട് വർഷങ്ങളായി ആഘോഷിക്കാൻ കഴിയാത്തതിനാൽ ഈ വർഷം കുട്ടികളും അധ്യാപകരും അനധ്യാപകരും PTA ഭാരവാഹികളും വളരെ ഗംഭീരമായി ആഘോഷിച്ചു.

PTA & MPTA

സ്കൂളിലെ എല്ലാതരത്തിലുള്ള പ്രവർത്തനങ്ങൾക്കും താങ്ങായി നിൽക്കുന്ന ഒരു ശക്തമായ PTAഏതൊരു സ്കൂളിന്റെയും സുഖമമായ നടത്തിപ്പിന് അനിവാര്യമാണ്. നമ്മുടെ സ്കൂളിലെ PTA & MPTA പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. 2022 സെപ്റ്റംബർ 26 തീയതിയാണ് പുതിയ PTA & MPTA ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായത്. അതിനുശേഷം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പിടിഎ പ്രസിഡണ്ടായി ശ്രീ. മനോജ് കുമാറിനെയും വൈസ് പ്രസിഡണ്ടായി ശ്രീ. സുരേന്ദ്രൻ നായർനെയും മാതൃ സമിതി പ്രസിഡണ്ടായി ശ്രീമതി.രമ്യയെയും തെരഞ്ഞെടുത്തു.
PTAയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയും ആ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു . കൂടാതെ സ്കൂളിൽ നടക്കുന്ന ഏതൊരു പ്രവർത്തനങ്ങൾക്കും PTAയുടെ പൂർണ്ണ പിന്തുണ ഉണ്ടാകാറുണ്ട്.

Kattal educare

കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി എംഎൽഎ ശ്രീ.ഐ ബി സതീഷ് സാറിന്റെ സ്വപ്ന പദ്ധതിയായ Kattal educareപദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്തിവരുന്നു. ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ സ്റ്റുഡൻറ് കെയർ ആപ്പിൽ വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം തുടർച്ചയായി നിരീക്ഷിക്കാനും അത് വർദ്ധിപ്പിക്കാനുള്ള നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ പദ്ധതിയിൽ സ്കൂളിൽ ഏകദേശം 90% ത്തിൽ അധികം കുട്ടികളും രക്ഷകർത്താക്കളും ഒത്തു ചേർന്നിട്ടുണ്ട്.
സ്കൂൾതല കായിക മത്സരം സെപ്തംബർ 30 ന് നടത്തുകയുണ്ടായി.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച 2022 സമ്മേളനം നവംബർ പത്താം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി കലാദേവി ടീച്ചറിൻറെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യം ഉണ്ടായിരുന്നു.
നവംബർ 18 ന് നമ്മുടെ സ്കൂളിൽ ഏറേക്കാലം കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി സേവനം അനുഷ്ടിച്ച് തൻ്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമതി ഗംഗ ടീച്ചറിന് യാത്രയയപ്പ് നൽകി.
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക ഉത്സവത്തിന്റെ വിളംബര ഘോഷയാത്ര ഡിസംബർ 1 സ്കൂളിൽ നിന്നും തുടങ്ങി മൈലാടി ജംഗ്ഷൻ വരെ സൈക്കിൾ റാലിയോടും ചെണ്ടമേളത്തോടും കൂടിവിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
യുവജന സമാജം ഗ്രന്ഥശാല ഗോൾഡൻ ബൂട്ട് 2022 വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിൽ സ്കൂളിലെ 8A അമൽ കൃഷ്ണൻ 9 Aയിലെ പ്രത്യുഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പഠനത്തിന്റെ പിരിമുറുക്കത്തിൽ നിന്നും മാനസിക സംഘർഷ ത്തിൽ നിന്നും അയവ് ലഭിക്കുന്ന ഉപാധിയാണ് വിനോദയാത്രകൾ . ജനുവരി 19 ന് Wonderla യിലേക്കും ജനുവരി 27 ന്കന്യാകുമാരി യിലേക്കും രണ്ട് വിനോദയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഐ ബി സതീഷിന്റെ നേതൃത്വത്തിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയാണ് വറ്റാത്തഉറവയ്ക്കായി ജലസമൃദ്ധി. അതിന്റെ ഭാഗമായി 2023ഫെബ്രുവരി രണ്ടാം തീയതി അസംബ്ലിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിസോഴ്സ് പേഴ്സണായ ശ്രീ ബിനു കുമാർ ജല ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്യുകയും, എല്ലാ കുട്ടികളുടെ വീടുകളിലും ഓരോ മഴക്കുഴികൾ നിർമ്മിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.
കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ വിലയിരുത്താനായി ഒരു നേഴ്സിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചയും അയൺ ഗുളികയുടെ വിതരണം നടക്കുന്നുണ്ട് .കൂടാതെ കുട്ടികൾക്ക് സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ്, ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റും,രക്തപരിശോധ നടത്തി, കൂടുതൽ വിദഗ്ദ പരിശോധകൾ ആവശ്യമായ കുട്ടികളെ കണ്ടെത്തി അതിനു വേണ്ടുന്ന നടപടികൾ ചെയ്തു വരുന്നുമുണ്ട്.പഠനത്തിൽ Special Care ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി എല്ലാ ആഴ്ചകളിലും BRC യിൽ നിന്നുമുള്ള അധ്യാപികയുടെ സേവനം ലഭ്യമാണ്.
Noon meal പദ്ധതിയുടെ ഭാഗമായി 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണവും, ഗവൺമെൻ്റ് നിർദേശാനുസൃതം പാലും മുട്ടയും വിതരണം ചെയ്തു വരുന്നു. ഈ വർഷം noon mealലിന്റെഭാഗമായി ഒരു പച്ചക്കറി തോട്ടം നിർമ്മിക്കുകയുണ്ടായി.
രണ്ട് ബസ്സുകളിലായി മൂന്ന് ട്രിപ്പിൽ ഏകദേശം 80ഒാളം കുട്ടികൾ സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.സ്വരലയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ സ്കൂളിന്റെതായിട്ട് തന്നെയുണ്ട് .സ്കൂളിൽ നടക്കുന്ന ഏതൊരു പ്രവർത്തനവും ആ ചാനലിലൂടെ പൊതു സമൂഹ ത്തിലേക്ക് പങ്കുവയ്ക്കപ്പെടാറുണ്ട്.

സ്കൂൾതല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിമുക്തി ക്ലബ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾതല ഉദ്ഘാടനം 2022 സെപ്റ്റംബർ 2വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ4 തീയതി രാവിലെ 11 മണിക്ക് മൈലാടി വാർഡ് മെമ്പർ ശ്രീ.ജോർജുകുട്ടി നിർവ്വഹിച്ചു. തുടർന്ന് നടന്ന പ്രശ്നോത്തരി ,പോസ്റ്റർ നിർമ്മാണം ഉപന്യാസരചന എന്നീ മത്സരങ്ങളിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും ഒന്നും രണ്ടും സ്ഥാനക്കാരെ അനുമോദിക്കു ന്നതോടൊപ്പം ഈ കുട്ടികളെ ഒക്ടോബർ രണ്ടിന് Trinity College of Engineering വച്ച് നടന്ന Mock Drill ൽ പങ്കെടുപ്പിക്കുകയും ചെയ്തു.
ലഹരിക്കെതിരെ നവകേരളമുന്നേറ്റം ക്യാമ്പയിൻ ഭാഗമായി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതിയായ ജനജാഗ്രത സമിതി കാട്ടാക്കട എക്സൈസ് ഡിപ്പാർട്ട്മെൻറ് SI യുടെ നേതൃത്വത്തിൽ രൂപികരിച്ചു. സെപ്റ്റംബർ 29 ആം തീയതി ഉച്ചയ്ക്ക് 2.30ന് എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തു. വനിതാ സെൽ പ്രവർത്തകർ പെൺകുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ ക്ലാസുകൾ നൽകി.
ലഹരിക്കെതിരെ നവകേരളമുന്നേറ്റം ക്യാമ്പയിൻ ഭാഗമായി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതിയായ ജനജാഗ്രത സമിതി കാട്ടാക്കട എക്സൈസ് ഡിപ്പാർട്ട്മെൻറ് SI യുടെ നേതൃത്വത്തിൽ രൂപികരിച്ചു. സെപ്റ്റംബർ 29 ആം തീയതി ഉച്ചയ്ക്ക് 2.30ന് എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തു. വനിതാ സെൽ പ്രവർത്തകർ പെൺകുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ ക്ലാസുകൾ നൽകി.2023 ഫെബ്രുവരി 6-ാം തീയതി വിമുക്തിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട എക്സൈസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് നൽകുകയുണ്ടായി.

ക്രിസ്തുമസ് ആഘോഷങ്ങൾ

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ സാർ നിർവഹിച്ചു.PTA വക കുട്ടികൾക്ക് വളരെ നല്ലരീതിയിലുള്ള ഉച്ചഭക്ഷണം നൽകുകയുണ്ടായി. കൂടാതെ പുൽകൂട് നിർമ്മാണ മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയും ഉണ്ടായി

വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ

2022 -23 അധ്യായന വർഷത്തെ ലൈബ്രറി ,വിദ്യാരംഗം പ്രവർത്തനങ്ങൾ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവായ ശ്രീ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ചു . ജൂൺ 19ന് പ്രത്യേക അസംബ്ലിയിൽ വായനയുടെ മഹത്വം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയുണ്ടായി. വായനവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം HM ബഹുമാനപ്പെട്ട ബീന ടീച്ചർ നിർവഹിക്കുകയുണ്ടായി .ജൂൺ 19 മുതൽ ഒരാഴ്ചകാലം കഥാരചന, കവിതാരചന, ഉപന്യാസ രചന, വായന കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന അക്ഷരവൃക്ഷ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി .ജൂൺ 28 ആം തീയതി ചേർന്ന വായനാവാര സമാപന സമ്മേളനവും വിദ്യാരംഗം സാഹിത്യ വേദി ക്ലബ്ബിന്റെ ഉദ്ഘാടനവും SSLC യിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കലും പി എൻ പണിക്കർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനും അദ്ദേഹത്തിന്റെ മകനുമായ ശ്രീ.ബാലഗോപാൽ സാർ ഉദ്ഘാടനം ചെയ്തു . സാഹിത്യരത്നം ചെറുമംഗലം ശിവദാസ് , പിടിഎ പ്രസിഡന്റ് ശ്രീ.സുകുമാരൻ നായർ, ഹെഡ്മിസ്ട്രസ് ബീന ടീച്ചർ എന്നിവർ സന്നിഹിതരാ യിരുന്നു. കുട്ടികൾ സ്കൂൾ ലൈബ്ര റിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായിച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നുണ്ട് . കൂടാതെ ഓരോ ക്ലാസിലും വായന വസന്തം എന്ന പേരിൽ പുസ്തകങ്ങളുടെ ശേഖരം തന്നെയുണ്ട് . വിശ്രമവേളകളിൽ കുട്ടികൾ ഈ പുസ്തകങ്ങൾ വായിച്ച് ആസ്വദി ക്കുന്നുമുണ്ട്. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളിൽ കുട്ടികൾ വിവിധതരം പതിപ്പുകൾ തയ്യാറാക്കാറുണ്ട്. കാട്ടാക്കട ഉപ ജില്ലയിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 6 കുട്ടികൾ പങ്കെടുക്കുകയുണ്ടായി അതു കൂടാതെ ഉപജില്ലാതലത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ 8 A യിലെ സ്റ്റെഫിയ സതീഷ് പങ്കെടുത്തു.

എക്കോ ക്ലബ് പ്രവർത്തനങ്ങൾ

സ്കൂളിലെ എക്കോ ക്ലബായ ഹരിതത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി വാരാഘോഷം നമ്മുടെ സ്കൂളിൽ ജൂൺ 5 മുതൽ 12 വരെ വളരെ വിപുലമായി നടത്തുകയുണ്ടായി. കുട്ടികൾ വീടുകളിൽ വൃക്ഷതെെകൾ നടുകയും സ്കൂളിൽ ചിത്രരചന പോസ്റ്റർ നിർമ്മാണം കഥ ,കവിത പ്രസംഗം ,ക്വിസ് എന്നീ മത്സരയിനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജൂൺ 9 തീയതി വാർഡ് മെമ്പർ ശ്രീ ജോർജുകുട്ടി പിടിഎ പ്രസിഡണ്ട് ശ്രീ സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ സ്പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശവും വൃക്ഷത്തൈ വിതരണവും നടത്തി വിശിഷ്ടാതിഥികൾ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും, സ്കൂൾ വളപ്പിൽ കുട്ടികളോടൊപ്പം വൃക്ഷത്തൈകൾ നടുകയും ചെയ്തു.
ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. 6-ാം ക്ലാസിലെ അശ്വിനെ കുട്ടികർഷകനായി മറ്റ് രണ്ട് കർഷകരോടൊപ്പം ആദരിച്ചു.നമ്മുടെ സ്കൂൾ ഗ്രാമപ്രദേശത്തായതിനാൽ പരിസരങ്ങളിൽ ധാരാളം ഔഷധ സസ്യങ്ങൾ ഉണ്ട് .പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും വീട്ടിലെ മുതിർന്നവരുടെ സഹായ ത്തോടെ കുട്ടികൾ ഔഷധസസ്യങ്ങൾ ശേഖരിച്ച് സ്കൂളിൽ ഒരു ഔഷധ സസ്യതോട്ടം നിർമ്മിച്ചു.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പച്ചക്കറിത്തോട്ടം ഉണ്ടാക്കി.ഓരോ ആഴ്ച്ചയും അവയുടെ സംരക്ഷണവും പരിപാലനവും Eco Club class group കളെ ഏൽപിച്ചു .

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ജൂലൈ 21ന് 53 ചാന്ദ്രദിനാചരണം, ,ഓഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം എന്നിവ പ്രസംഗം, പോസ്റ്റർ രചന, ചാർട്ട്, മാഗസിൻ, ചാന്ദ്രദിന കവിത മത്സരം, സഡാക്കോകൊക്കുകളുടെ നിർമ്മാണം,യുദ്ധ വാർത്ത പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന റോക്കറ്റുകളുടെ മാതൃക,ശാസ്ത്രപതിപ്പ് ഏറെ ആകർഷകമായി.വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികം ഹർഘർതിരംഗ പതാക ഉയർത്തുന്നതിന് ഭാഗമായി ഓഗസ്റ്റ് 13-ാം തീയതി മുതൽ 15-ാം തീയതി വരെ സ്കൂളിലും കുട്ടികളുടെ വീടുകളിലും പതാക ഉയർത്തി ആഘോഷിച്ചു. ഓഗസ്റ്റ് പതിനഞ്ചാം തീയതി JRC & S S ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.
ഒക്ടോബർ 2 ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനവും ഗാന്ധിജയന്തി ദിനാചരണവും സ്കൂളിൽ സംഘടിപ്പിക്കുക യുണ്ടായി. ഗാനാലാപനം,സർവ്വമത പ്രാർത്ഥന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചരിത്രശേഷിപ്പുകളെ നാടിന്റെ സാമൂഹ്യ പുരോഗതിക്കും വരുംതലമുറയ്ക്ക് ഉതകം വീതം ലഭ്യമാക്കുക കൂടാതെ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതയും ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പാദമുദ്ര. 9 A യിലെ സാരംഗ്, 8 A യിലെ അമൽകൃഷ്ണൻ എന്നീ കുട്ടികൾ പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ട പരിശീ ലനത്തിൽ പങ്കെടുത്തു

ലിറ്റിൽ കൈറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ മൂന്നു ബാച്ചുകളിലായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് വിവരസാങ്കേതികവിദ്യ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള KITE ലൂടെ വളരെ സജീവമായി നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. സൈബർ സുരക്ഷയുടെ ഭാഗമായി ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുന്നതിനായി നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങളായ കീർത്തന S R നന്ദന S M, വൈഷ്ണവ് S S, പ്രണവ് S നായർ എന്നിവർ പ്രത്യേക പരിശീലനം നേടി.അമ്മ അറിയാൻ,Sathyameva Jayade എന്ന പരിപാടികൾ നമ്മുടെ സ്കൂളിൽ വച്ച് നടത്തുകയും അതിന്റെ ക്ലാസ് നയിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 10 Aയിലെ വൈഷ്ണവ് എസ് എസ്ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു. നമ്മുടെ സമൂഹത്തിന്റെ വിപത്തായ ലഹരി ഉപയോഗം തടയുന്നതിനായി അരുത് ലഹരി ബോധവൽക്കരണ ക്ലാസുകൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.

ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിലെ ആർട്സ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു. പാട്ടിനും നൃത്തത്തിനും ചിത്രരചനയിലും അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂൾ കലോത്സവം ഒക്ടോബർ 11 ,12 തീയതി നടത്തുകയുണ്ടായി റിട്ടേർഡ് സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ എൻ വിജയകുമാർ IPS കലോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ മനോജ് കുമാർ ,ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ,വാർഡ് മെമ്പർ ശ്രീ ജോർജുകുട്ടി ,റിട്ടേർഡ് ഹൈസ്കൂൾ അധ്യാപകനായ ശ്രീ ഗോപകുമാരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. കാട്ടാക്കട സബ് ജില്ലാ യുവജനോത്സവത്തിൽ തിരുവാതിര, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ചെണ്ട, ശാസ്ത്രീയ സംഗീതം, ചിത്രരചന, ദേശഭക്തിഗാനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സംസ്കൃത ഉത്സവത്തിലും പങ്കെടുത്തു .മത്സരിച്ച എല്ലാ വിഭാഗങ്ങളിലും എ ഗ്രേഡ് ലഭിച്ചു. സബ് ജില്ലയിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യുപി വിഭാഗത്തിലെ 6 Aയിലെ പ്രപഞ്ചയും ലളിതഗാനത്തിൽ ഹൈസ്കൂൾ തലത്തിലെ 8Aയിലെ കൃഷ്ണയും ജില്ലാതല മത്സരത്തിലും മത്സരിച്ച് എ ഗ്രേഡ് നേടി.

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും അന്വേഷണാത്മത പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ആയി ശാസ്ത്ര ക്ലബ്ബ്  വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ചാന്ദ്രദിന ദിനാചരണം ഓസോൺ ദിനാചരണം എന്നിവ  സമുചിതമായ ആഘോഷിച്ചു .സെപ്റ്റംബർ 28ആംതീയതി സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തിപരിചയമേളകൾ സംഘടിപ്പിച്ചു .കാട്ടാക്കട സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് Tinkering labന്റെ ട്രെയിനിങ് നെയ്യാറ്റിൻകര ബോയ്സ് ഹൈസ്കൂളിൽ വച്ച് നടന്നു വരുന്നുണ്ട്.9A യിലെ സുബിൻ J Bആണ് നമ്മുടെ സ്കൂളിൽ നിന്നും പരിശീലനത്ത് അർഹത നേടിയ വിദ്യാർത്ഥി.

കാട്ടാക്കട സബ് ജില്ലാ ശാസ്ത്രോത്സവത്തിന് യുപിതലത്തിൽ 7Aയിലെ എവിൻ സാൻ സ്റ്റിൽ മോഡലിന് ബി ഗ്രേഡ് കരസ്ഥമാക്കി. യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം YIP ശാസ്ത്രപഥം നമ്മുടെ കുട്ടികളിൽ നിന്നും കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുവാനായി സർക്കാരിന്റെ കീഴിലുള്ള ഒരു ബൃഹത് പദ്ധതിയാണ് YIP . കുട്ടികളിലെ ഗവേഷണാത്മത പ്രോത്സാഹിപ്പിക്കാനും ഒപ്പം നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ഈ പ്രോജക്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും നാല് ടീം പങ്കെടുക്കുന്നുണ്ട്.

ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതശാസ്ത്ര ത്തെ പേടി കൂടാതെ സമീപിക്കുന്നതിന്റെയും ഭാഗമായി ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗെയിംസ് ,ക്വിസ്, മാഗസിൻ നിർമ്മാണം , ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ച് പതിപ്പ് ചാർട്ടുകളുടെ നിർമ്മാണം ,വീടുകളിൽ ഗണിതോദ്യാനം തയ്യാറാക്കൽ, ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് കുട്ടികൾ ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കൽ എന്നിവ അവയിൽ ഉൾപ്പെടും.കാട്ടാക്കട സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ 10 A യിലെരാഹുൽ, 9A യിലെആൻസി , കൃഷ്ണജിത്ത് എന്നിവർ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
സമഗ്ര ശിക്ഷാ കേരളം 2022-23 വാർഷിക പദ്ധതിയിലും സ്റ്റാർസ് പദ്ധതിയിലും ഉൾപ്പെടുത്തി പഠന പരിപോഷണ പരിപാടി യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടത്തുന്ന ഒരു പരിപാടിയാണ് ഇല -ഗുണിത പഠന പരിപോഷണ പരിപാടി കോവിഡ് കാലത്തിനുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കുണ്ടാകുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിനും കുട്ടികൾക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത് .സാധാരണ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ ഈ പ്രവർത്തനങ്ങളും നടത്തേണ്ടത് . യുപി ക്ലാസുകളിലെ ഗണിതശാസ്ത്ര പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനാണ് നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തിരി ക്കുന്നത് . 2022 നവംബർ ഒന്നിന് ആരംഭിച്ച 2023 ജനുവരി 20 വരെ നീണ്ടുനിൽക്കുന്ന പരിപാടിയാണ്.അതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി ശ്രീമതി.ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷം സെപ്റ്റംബർ 14 ന് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ഹിന്ദി ദിനാഘോഷം വൻ വിജയമാക്കി തീർക്കുവാൻ നമ്മുടെ സ്കൂളിലെ യു പി തലത്തിലെയും ഹൈസ്കൂൾ തലത്തിലെയും   കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  ഹിന്ദിയിൽ അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും  കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ ഗാനാലാപനവും ഹിന്ദി പ്രസംഗവും  ഉണ്ടായിരുന്നു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹിന്ദി ഭാഷയെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള സംരംഭമാണ് സൂരീലീ ഹിന്ദി. ജനുവരി 10 വിശ്വ ഹിന്ദി ദിവസമായി ആചരിച്ചു വരുന്നു. അന്നേദിവസം സുരീലി ഹിന്ദിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബീന ടീച്ചർ നിർവഹിച്ചു. സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ കുട്ടികൾ തയ്യാറാക്കി വന്നു. കുട്ടികളുടെ സൃഷ്ടികൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിച്ചു.

JUNIOR RED CROSS പ്രവർത്തനങ്ങൾ

ഒരുകൂട്ടം സേവന തൽപരരായ വിദ്യാർഥികളെയാണ് നമുക്ക് ഈ വർഷം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി ലഭിച്ചത്. റെഡ് ക്രോസിന്റെ ആശയങ്ങളായ ആരോഗ്യ പരിപാലനം ,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ എന്നിവ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടാണ് അവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരായത് . സ്കൂളിലെ എല്ലാ പരിപാടികളിലും ഈ കേഡറ്റുകൾ വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചു പോരുന്നു. സ്വാതന്ത്ര്യദിന റാലിയിലും ഇവരുടെ സാന്നിധ്യം വളരെയധികം പ്രാധാന്യം ഉൾക്കൊണ്ടു. നവംബർ 11ന് അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആശ്വാസ് വൃദ്ധസദനം സന്ദർശിച്ച് അവിടെ യുള്ള മുഴുവൻ അംഗങ്ങൾക്കും ഒരു നേരത്തെ ഭക്ഷണം JRC cadetകൾ തന്നെ സ്കൂളിലെ കുട്ടികളിൽ നിന്നും സ്വീകരിച്ച് അവിടെ എത്തിക്കുകയുണ്ടായി.
Junior Red Cross കുട്ടികൾക്ക് വേണ്ടി വിളപ്പിൽശാല Health Inspector ശ്രീ. അലക്സ് സാർ പകർച്ചവ്യാധികളെ കുറിച്ചും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും. First Aid നെക്കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.

USS & NMMS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം

ഏഴാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷയാണ് USS. അതിനുവേണ്ടി മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്തു വേണ്ടുന്ന പരിശീലനം ആറാം ക്ലാസ് തൊട്ട് വളരെ കാര്യക്ഷമമായി നൽകിവരുന്നു. കഴിഞ്ഞവർഷം നമ്മുടെ സ്കൂളിലെ ഗംഗാഗിരിഷ്, അജയ്ശ്രീ എന്നീ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. എട്ടാം ക്ലാസിലെ കുട്ടികളുടെ നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിനുള്ള പരിശീലനവും അതിന് യോഗ്യരായ കുട്ടികൾക്ക് പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിവരുന്നുണ്ട്.

വിദ്യാജ്യോതി പ്രവർത്തനങ്ങൾ