"ഗവ. ഹൈസ്കൂൾ തെങ്ങോട്/ഓഡിയോ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മാതൃകാപേജ് സ്കൂൾ/ഓഡിയോ മാഗസിൻ എന്ന താൾ ഗവ. ഹൈസ്കൂൾ തെങ്ങോട്/ഓഡിയോ മാഗസിൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
(heading) |
||
വരി 1: | വരി 1: | ||
നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു സംരംഭമാണ് സ്കൂൾ റേഡിയോ. സ്കൂൾ റേഡിയോ സ്കൂളിൽ നവംബർ ഒന്നാം തീയതി മുതൽ പ്രവർത്തിച്ചു പോരുന്നു. സ്കൂൾ റേഡിയോയുടെ പേര് "തേൻ മിഠായി അല്പം മധുരം അല്പം അറിവ്".1.15pm മുതൽ1.45pm വരെയാണ് സ്കൂൾ റേഡിയോയുടെ അവതരണ സമയം . ആഴ്ചയിൽ 2 ദിവസം പ്രവർത്തിക്കുന്നു ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ ഈ റേഡിയോയിലൂടെ അവരവരുടെ പരിപാടികൾ അവതരിപ്പിക്കുന്നു. | === '''<u><big>സ്കൂൾ റേഡിയോ: "തേൻ മിഠായി അല്പം മധുരം അല്പം അറിവ്"</big></u>''' === | ||
'''നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു സംരംഭമാണ് സ്കൂൾ റേഡിയോ. സ്കൂൾ റേഡിയോ സ്കൂളിൽ നവംബർ ഒന്നാം തീയതി മുതൽ പ്രവർത്തിച്ചു പോരുന്നു. സ്കൂൾ റേഡിയോയുടെ പേര് "തേൻ മിഠായി അല്പം മധുരം അല്പം അറിവ്".1.15pm മുതൽ1.45pm വരെയാണ് സ്കൂൾ റേഡിയോയുടെ അവതരണ സമയം . ആഴ്ചയിൽ 2 ദിവസം പ്രവർത്തിക്കുന്നു ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ ഈ റേഡിയോയിലൂടെ അവരവരുടെ പരിപാടികൾ അവതരിപ്പിക്കുന്നു.''' |
21:47, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ റേഡിയോ: "തേൻ മിഠായി അല്പം മധുരം അല്പം അറിവ്"
നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു സംരംഭമാണ് സ്കൂൾ റേഡിയോ. സ്കൂൾ റേഡിയോ സ്കൂളിൽ നവംബർ ഒന്നാം തീയതി മുതൽ പ്രവർത്തിച്ചു പോരുന്നു. സ്കൂൾ റേഡിയോയുടെ പേര് "തേൻ മിഠായി അല്പം മധുരം അല്പം അറിവ്".1.15pm മുതൽ1.45pm വരെയാണ് സ്കൂൾ റേഡിയോയുടെ അവതരണ സമയം . ആഴ്ചയിൽ 2 ദിവസം പ്രവർത്തിക്കുന്നു ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ ഈ റേഡിയോയിലൂടെ അവരവരുടെ പരിപാടികൾ അവതരിപ്പിക്കുന്നു.