ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21656-pkd (സംവാദം | സംഭാവനകൾ)
talent lab
(ചെ.) ടാലന്റ് ലാബ് എന്ന താൾ ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21656 talentlab1.jpg|ലഘുചിത്രം|21656_talentlab1.jpeg]]
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ നൃത്തം,സംഗീതം, വാദ്യം, യോഗ,കരാട്ടെ, ചിത്രരചന എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന ടാലന്റ് ലാബ് പരിപാടിക്ക് തുടക്കമിട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു.
സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയത്തിലെ ടാലന്റ് ലാബ് 2018 ൽ നാടൻ പാട്ട് കലാകാരനായ പുതുശ്ശേരി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ധാരാളം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും, അവരെ മികവാർന്ന രീതിയിൽ-കൈപ്പിടിച്ചുയർത്താനും  ടാലന്റ് ലാബ് നേതൃത്വം നൽകി വരുന്നു.  ഈ വിദ്യാലയത്തിലെ സംഗീത ക്ലബും ടാലന്റ് ലാബിനോട്  ചേർന്ന് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ കലാവാസന  പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ കൊടുക്കുന്നതിന് കൂടിവേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാര് നാടിൻറെ സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്.  അതിനാൽ ടാലന്റ് ലാബും  ഒരു വിദ്യാലയത്തിന് മുതൽക്കൂട്ട് തന്നെയാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ടാലന്റ് ലാബ് വളരെ ഭംഗിയായി തന്നെ  പ്രവർത്തനം നടത്തിവരികയാണ്.

21:45, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ നൃത്തം,സംഗീതം, വാദ്യം, യോഗ,കരാട്ടെ, ചിത്രരചന എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന ടാലന്റ് ലാബ് പരിപാടിക്ക് തുടക്കമിട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു.