"ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) കൈയെഴുത്ത് ക്ലബ്ബ് എന്ന താൾ ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:44244 kaiyezhuth club.jpg|ലഘുചിത്രം|കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ]] | == കൈയെഴുത്ത് ക്ലബ്ബ് ഉദ്ഘാടനം == | ||
[[പ്രമാണം:44244 kaiyezhuth club ina.jpg|ലഘുചിത്രം|കൈയെഴുത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം]] | |||
കൈയെഴുത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ. സൂരജ് പ്രകാശ് നിർവഹിച്ചു. സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗണിത കൈയെഴുത്ത് മാസിക തയാറാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ. സൂരജ് അയിരൂപ്പാറ സർക്കാർ സ്കൂളിലെ അധ്യാപകനാണ്.[[പ്രമാണം:44244 kaiyezhuth club.jpg|ലഘുചിത്രം|കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ]] | |||
== കൈയെഴുത്ത് മാസിക == | == കൈയെഴുത്ത് മാസിക == | ||
കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്. | കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്. തുടർന്ന് എല്ലാ ക്ലാസ് മുറിയിലും സജ്ജമാക്കിയ പുസ്തക ചുവരുകളിൽ മാസികകൾ ഇടം പിടിച്ചു. കഥകൾ , കവിതകൾ, പുസ്തക സ്വാദനക്കുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, സംഭാഷണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഭാഷാ വ്യവഹാരങ്ങളാണ് മാസികകളിൽ ഇടം പിടിച്ചത്. ക്രയോൺസുകളും സ്കെച്ച് പേനകളും കൊണ്ട് വർണക്കടലാസുകളിലാണ് മാസിക തയ്യാറാക്കിയത്. | ||
== പ്രീ-പ്രൈമറി കൈയെഴുത്ത് മാസിക == | |||