"ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (കൈയെഴുത്ത് ക്ലബ്ബ് എന്ന താൾ ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:44244 kaiyezhuth club.jpg|ലഘുചിത്രം|കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ]] | == കൈയെഴുത്ത് ക്ലബ്ബ് ഉദ്ഘാടനം == | ||
[[പ്രമാണം:44244 kaiyezhuth club ina.jpg|ലഘുചിത്രം|കൈയെഴുത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം]] | |||
കൈയെഴുത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ. സൂരജ് പ്രകാശ് നിർവഹിച്ചു. സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗണിത കൈയെഴുത്ത് മാസിക തയാറാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ. സൂരജ് അയിരൂപ്പാറ സർക്കാർ സ്കൂളിലെ അധ്യാപകനാണ്.[[പ്രമാണം:44244 kaiyezhuth club.jpg|ലഘുചിത്രം|കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ]] | |||
കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്. | == കൈയെഴുത്ത് മാസിക == | ||
കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്. തുടർന്ന് എല്ലാ ക്ലാസ് മുറിയിലും സജ്ജമാക്കിയ പുസ്തക ചുവരുകളിൽ മാസികകൾ ഇടം പിടിച്ചു. കഥകൾ , കവിതകൾ, പുസ്തക സ്വാദനക്കുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, സംഭാഷണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഭാഷാ വ്യവഹാരങ്ങളാണ് മാസികകളിൽ ഇടം പിടിച്ചത്. ക്രയോൺസുകളും സ്കെച്ച് പേനകളും കൊണ്ട് വർണക്കടലാസുകളിലാണ് മാസിക തയ്യാറാക്കിയത്. | |||
== പ്രീ-പ്രൈമറി കൈയെഴുത്ത് മാസിക == |
21:40, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം
കൈയെഴുത്ത് ക്ലബ്ബ് ഉദ്ഘാടനം
കൈയെഴുത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ. സൂരജ് പ്രകാശ് നിർവഹിച്ചു. സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗണിത കൈയെഴുത്ത് മാസിക തയാറാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ. സൂരജ് അയിരൂപ്പാറ സർക്കാർ സ്കൂളിലെ അധ്യാപകനാണ്.
കൈയെഴുത്ത് മാസിക
കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്. തുടർന്ന് എല്ലാ ക്ലാസ് മുറിയിലും സജ്ജമാക്കിയ പുസ്തക ചുവരുകളിൽ മാസികകൾ ഇടം പിടിച്ചു. കഥകൾ , കവിതകൾ, പുസ്തക സ്വാദനക്കുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, സംഭാഷണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഭാഷാ വ്യവഹാരങ്ങളാണ് മാസികകളിൽ ഇടം പിടിച്ചത്. ക്രയോൺസുകളും സ്കെച്ച് പേനകളും കൊണ്ട് വർണക്കടലാസുകളിലാണ് മാസിക തയ്യാറാക്കിയത്.