"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(പ്രവേശനോത്സവം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:


പ്രവേശനോത്സവം 2023-24
പ്രവേശനോത്സവം 2023-24
പ്രവേശനോത്സവം വളരെ ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പിലാക്കി
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം സൂര്യനെ പിടിക്കണം എന്നു തുടങ്ങുന്ന പ്രവേശനഗാനം അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലി.ശ്രീ. മുരുകൻ കാട്ടാക്കടയുടെ അർത്ഥവത്തായ, ആശയഗാംഭീര്വയമുളള വരികൾ അവതരിപ്പിച്ചു എല്ലാവരിലും ഒരു പുത്തനുനർവ്വുണ്ടാക്കി. സംസ്ഥാനതലത്തിലെ പ്രവേശനോത്സവം live ആയി കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടാക്കീ.

18:53, 26 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കാഴ്ചകളുടെ ലോകത്തേയ്ക്ക്............ഒന്നരവ൪ഷത്തിനു ശേഷം
ഒന്നിക്കാം കരുതലോടെ....
ആഹ്ളാദത്തോടെ....പ്രതീക്ഷയോടെ....പുതിയ സ്കൂൾ വ൪ഷത്തിലേയ്ക്ക്
കോവിഡ്കാല അനുഭവങ്ങൾ പങ്കുവയ്ക്കൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ ഫോട്ടോഗ്രാി മത്സരം നടത്തി.

പ്രവേശനോത്സവം 2023-24

പ്രവേശനോത്സവം വളരെ ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പിലാക്കി മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം സൂര്യനെ പിടിക്കണം എന്നു തുടങ്ങുന്ന പ്രവേശനഗാനം അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലി.ശ്രീ. മുരുകൻ കാട്ടാക്കടയുടെ അർത്ഥവത്തായ, ആശയഗാംഭീര്വയമുളള വരികൾ അവതരിപ്പിച്ചു എല്ലാവരിലും ഒരു പുത്തനുനർവ്വുണ്ടാക്കി. സംസ്ഥാനതലത്തിലെ പ്രവേശനോത്സവം live ആയി കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടാക്കീ.