"വി.വി.എച്ച്.എസ്.എസ് നേമം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹൈടെക് വിദ്യാലയം)
 
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പംവിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ളതായി പരിണമിച്ചിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് 2018 കേരള ഇൻഫ്രാക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവൽക്കരിച്ച ഹൈടെക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും മൾട്ടിമീഡിയ പ്രൊജക്റ്റ് വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി.
[[പ്രമാണം:44034 vvhssnemomhightech1.png|ലഘുചിത്രം|ഹൈടെക് ക്ലാസ് മുറി]]
[[പ്രമാണം:44034 vvhssnemomhightech.png|ലഘുചിത്രം|ഹൈടെക് ക്ലാസ് മുറി]]
ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പംവിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ളതായി പരിണമിച്ചിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് 2018 കേരള ഇൻഫ്രാക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവൽക്കരിച്ച ഹൈടെക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും മൾട്ടിമീഡിയ പ്രൊജക്റ്റ് വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി.18 ക്ലാസ് മുറികൾ ഹൈടെക് ആക്കി.

16:19, 26 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹൈടെക് ക്ലാസ് മുറി