"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== '''പി ടി എ''' == | == '''പി ടി എ''' == | ||
[[ചിത്രം:PTA1.jpg|75px|left]] | [[ചിത്രം:PTA1.jpg|75px|left]] | ||
വരി 7: | വരി 11: | ||
{| class="wikitable" style="text-align:center; width:600px; height:30px" border="1" | {| class="wikitable" style="text-align:center; width:600px; height:30px" border="1" | ||

| ''' | | '''2020-2021 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ''' | ||

പ്രസിഡന്റ്: അസീസ് കുന്നോത്ത്
| പ്രസിഡന്റ്: അസീസ് കുന്നോത്ത്

സിക്രട്ടറി: എൻ.പത്മനാഭൻ മാസ്റ്റർ | സിക്രട്ടറി: എൻ.പത്മനാഭൻ മാസ്റ്റർ

മദർ പി.ടി.എ. പ്രസിഡണ്ട്: നസീറ റഫീഖ് | |||
== '''ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI)''' == | |||
{| class="wikitable" style="text-align:center; width:600px; height:30px" border="1" | |||

| '''ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI) ഭാരവാഹികൾ''' | |||

പ്രസിഡന്റ്: അനസു

സിക്രട്ടറി: അഡ്വ.ജുമാന

ട്രഷറർ: കഫീൽ തമീം

[[Alumni Meet - ചിത്രങ്ങൾ]] | |||
== ''' സ്കൂൾ ബ്ലോഗ്''' == | |||
{| class="wikitable" style="text-align:center; width:600px; height:30px" border="1" | |||

[[ചിത്രം:Namblogcp.png|200px|left]] | |||
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കാനും, അവരുടെ രചനകൾ പുറം ലോകത്ത് എത്തിക്കാനുമായി "നാം" എന്ന പേരിൽ ഒരു ബ്ലോഗ് സ്കൂളിനായി ഉണ്ട്. അധ്യാപകരുടെ രചനകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സഹായക മെന്നോണം വിവിധ വെബ് വിലാസങ്ങളും ബ്ലോഗിൽ നൽകിയിട്ടുണ്ട്. | |||

[http://www.namhss.blogspot.com www.namhss.blogspot.com] | |||
== '''സ്നേഹ ജ്യോതി''' == | |||
[[ചിത്രം:Sneha Jyoyhi.jpeg|75px|left]] | |||
മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്. അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി". | |||
ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്. | |||
== '''ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്''' == | |||
[[ചിത്രം:ICU.PNG|75px|left]] | |||
പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയിൽ 'ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരിൽ സ്പെഷൽ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷണവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഫുൾ ഡെ ക്യാമ്പ്, പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ക്ലാസ്, പെൺകുട്ടികൾക്ക് ഏർലി മോണിങ് ക്ലാസ് എന്നിവ നൽകി വരുന്നു. | |||
== '''ഇഗ്നൈറ്റ്''' == | |||
[[ചിത്രം:ignite.jpg|75px|left]] | |||
മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ൽ ആരംഭിച്ച ഒരു നൂതന സംരംഭമാണ് "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളിൽ മാറ്റുരയ്ക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളിൽ അവരെ മികവുറ്റവരാക്കി മാറ്റുക, പാഠ്യേതര വ്യക്തിഗത ശേഷികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയർ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേൽനോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാൻ കുട്ടികൾക്ക് സഹായകമാകും. | |||
എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളിൽ മികവ് തെളിയിക്കുന്ന അൻപത് വിദ്യാർത്ഥികൾക്കാണ് ഇഗ്നൈറ്റിൽ അവസരം ലഭിക്കുന്നത്. | |||

[[ഇഗ്നൈറ്റ് ചിത്രങ്ങൾ]] | |||
== '''സ്ക്കൂൾ സ്റ്റോർ''' == | |||
[[ചിത്രം:co op store.png|75px|left]] | |||
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ. | |||
== '''ഹരിത ഭവനം''' == | |||
[[ചിത്രം:house14031.jpg|75px|left]] | |||
തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വർഷത്തിൽ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. | |||
[https://en.wikipedia.org/wiki/K._P._Mohanan കെ.പി മോഹനൻ] നിർവഹിച്ചു. രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം ഭാരത് സ്കൗട്സ് & ഗൈഡ്സ് ഫോർമർ നാഷണൽ ഡയറക്ടർ ഡോ. സുകുമാര നിർവ്വഹിച്ചു. | |||

[[ഹരിത ഭവനം ചിത്രങ്ങൾ]] | |||
== '''സ്ക്കൂൾ ഡയറി''' == | |||
[[ചിത്രം:sdc2010.jpg|65px|left]] | |||
കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്. | |||
[[മുൻ വർഷങ്ങളിലെ ഡയറി മുഖചിത്രങ്ങൾ]] |
19:46, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
2020-2021 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
പ്രസിഡന്റ്: അസീസ് കുന്നോത്ത്
സിക്രട്ടറി: എൻ.പത്മനാഭൻ മാസ്റ്റർ
മദർ പി.ടി.എ. പ്രസിഡണ്ട്: നസീറ റഫീഖ്
ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI)
ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (ALUMNI) ഭാരവാഹികൾ |
പ്രസിഡന്റ്: അനസു
സിക്രട്ടറി: അഡ്വ.ജുമാന
ട്രഷറർ: കഫീൽ തമീം
Alumni Meet - ചിത്രങ്ങൾ
സ്കൂൾ ബ്ലോഗ്
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കാനും, അവരുടെ രചനകൾ പുറം ലോകത്ത് എത്തിക്കാനുമായി "നാം" എന്ന പേരിൽ ഒരു ബ്ലോഗ് സ്കൂളിനായി ഉണ്ട്. അധ്യാപകരുടെ രചനകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സഹായക മെന്നോണം വിവിധ വെബ് വിലാസങ്ങളും ബ്ലോഗിൽ നൽകിയിട്ടുണ്ട്.
www.namhss.blogspot.com
സ്നേഹ ജ്യോതി
മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്. അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി". ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്
പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയിൽ 'ഇന്റൻസീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരിൽ സ്പെഷൽ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ശിക്ഷണവും നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഫുൾ ഡെ ക്യാമ്പ്, പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ക്ലാസ്, പെൺകുട്ടികൾക്ക് ഏർലി മോണിങ് ക്ലാസ് എന്നിവ നൽകി വരുന്നു.
ഇഗ്നൈറ്റ്
മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ൽ ആരംഭിച്ച ഒരു നൂതന സംരംഭമാണ് "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളിൽ മാറ്റുരയ്ക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളിൽ അവരെ മികവുറ്റവരാക്കി മാറ്റുക, പാഠ്യേതര വ്യക്തിഗത ശേഷികൾ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയർ കണ്ടെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേൽനോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാൻ കുട്ടികൾക്ക് സഹായകമാകും.
എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളിൽ മികവ് തെളിയിക്കുന്ന അൻപത് വിദ്യാർത്ഥികൾക്കാണ് ഇഗ്നൈറ്റിൽ അവസരം ലഭിക്കുന്നത്.
ഇഗ്നൈറ്റ് ചിത്രങ്ങൾ
സ്ക്കൂൾ സ്റ്റോർ
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.
ഹരിത ഭവനം
തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വർഷത്തിൽ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.
കെ.പി മോഹനൻ നിർവഹിച്ചു. രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം ഭാരത് സ്കൗട്സ് & ഗൈഡ്സ് ഫോർമർ നാഷണൽ ഡയറക്ടർ ഡോ. സുകുമാര നിർവ്വഹിച്ചു.
ഹരിത ഭവനം ചിത്രങ്ങൾ
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അൻപത് പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ലേറ്റ് അറൈവൽ റിക്കോർഡ്, ഡിസിപ്ലിനറി റിമാർക്ക്സ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ, ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്,സ്റ്റുഡൻസ് ബസ്സ് കൺസെഷൻ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
മുൻ വർഷങ്ങളിലെ ഡയറി മുഖചിത്രങ്ങൾ