"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
ഉപ്പു സത്യഗ്രഹത്തിന്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് '''അബ്ദുറഹ്മാന്റെ''' പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
ഉപ്പു സത്യഗ്രഹത്തിന്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് '''അബ്ദുറഹ്മാന്റെ''' പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.

സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിന്റെ ആദ്യ മാനേജർ അപ്പുണ്ണി നായറാണ് തന്റെ സമരവഴിയിലെ നേതാവിന്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്.
സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിന്റെ ആദ്യ മാനേജർ അപ്പുണ്ണി നായരാണ് തന്റെ സമരവഴിയിലെ നേതാവിന്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്.

വിദ്യാലയത്തിന്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിന്റെ മാതൃകയായിരുന്നു.
വിദ്യാലയത്തിന്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിന്റെ മാതൃകയായിരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029812" എന്ന താളിൽനിന്ന് ശേഖരിച്ചത്