"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണയെക്കുറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കൊറോണയെക്കുറിച്ച്

പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നു
നാടുനീളെ പടർന്നിടും
മാരിയെ തടുത്തിടാൻ

പദവിയും പ്രതാപവും
പാരിൽ എന്ത് നൽകിടും
മാന്യഹൃദയമുള്ള മാനവരായ് മാറിടാം

കൈകൾ രണ്ടും കഴുകണം
തുമ്മലിൽ ചുമയ്ക്കലിൽ
തൂവാല കൊണ്ട് മറച്ചിടാം
 
മധുരദിനം തിരികെയെത്തി
ലോകമാകെ ശാന്തി വരാൻ
നമുക്കൊന്നായ് പൊരുതിടാം..
 

അജ്‌മൽ. എസ്
5 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത