പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണയെക്കുറിച്ച്

കൊറോണയെക്കുറിച്ച്

പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നു
നാടുനീളെ പടർന്നിടും
മാരിയെ തടുത്തിടാൻ

പദവിയും പ്രതാപവും
പാരിൽ എന്ത് നൽകിടും
മാന്യഹൃദയമുള്ള മാനവരായ് മാറിടാം

കൈകൾ രണ്ടും കഴുകണം
തുമ്മലിൽ ചുമയ്ക്കലിൽ
തൂവാല കൊണ്ട് മറച്ചിടാം
 
മധുരദിനം തിരികെയെത്തി
ലോകമാകെ ശാന്തി വരാൻ
നമുക്കൊന്നായ് പൊരുതിടാം..
 

അജ്‌മൽ. എസ്
5 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത