"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം ചേർക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/ചരിത്രം എന്ന താൾ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:11, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന വേദി. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഓഡിറ്റോറിയം, സ്റ്റേജുകൾ, സ്റ്റേഡിയം, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട് ക്ലാസ് റൂമുകൾ, സ്കൂൾ ലൈബ്രറി, ഇൻറർനെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങൾ എന്നി വ ലഭ്യമാണ്.