"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44358 (സംവാദം | സംഭാവനകൾ)
No edit summary
44358 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Yearframe/Header}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .
വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .


<gallery>
=== [[ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ/2021-2022|2021-2022]] ===
പ്രമാണം:Science day-20220228-WA0019.jpg
 
==== സയൻസ് ക്ലബ്‌ ====
[[പ്രമാണം:IMG-science day 2-WA0015.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:IMG-sasthraseminar.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെയ്സ് വീക്ക്‌, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും  ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു .<gallery>
പ്രമാണം:IMG-science day 4WA0028.jpg
പ്രമാണം:IMG-science day 2-WA0015.jpg
പ്രമാണം:IMG-science day 2-WA0015.jpg
പ്രമാണം:44358-picture19.jpg
പ്രമാണം:Science134514.jpg
പ്രമാണം:Science134514.jpg
പ്രമാണം:Mathrubhumi.jpg
പ്രമാണം:Mathrubhumi.jpg
പ്രമാണം:IMG-science day 4WA0028.jpg
</gallery>
</gallery>
==== സയൻസ് ക്ലബ്‌ ====
[[പ്രമാണം:IMG-science day 2-WA0015.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:IMG-sasthraseminar.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെസ് വീക്ക്‌, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും  ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു .


==== English Club ====
==== English Club ====
വരി 25: വരി 23:
====   സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
====   സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
[[പ്രമാണം:Screenshot from 2022-01-30 10-10-33.png|ലഘുചിത്രം|rakthasakshithwadinam |പകരം=|150x150ബിന്ദു]]
[[പ്രമാണം:Screenshot from 2022-01-30 10-10-33.png|ലഘുചിത്രം|rakthasakshithwadinam |പകരം=|150x150ബിന്ദു]]
         കുട്ടികളിൽ ദേശ സ്നേഹവും സാമൂഹികാവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു.
         കുട്ടികളിൽ ദേശ സ്നേഹവും സാമൂഹികാവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു.


       വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈനായും നൽകി കൊണ്ട് എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി  നടത്തി വരികയും ചെയ്യുന്നു.
       വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈനായും നൽകി കൊണ്ട് എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി  നടത്തി വരികയും ചെയ്യുന്നു.


     സാമൂഹ്യ ശാസ്ത്ര പഠനം രസകരവും ആയാസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ലാബ് @ ഹോം പ്രവർത്തനങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ടു തന്നെ നടപ്പിലാക്കി വരുന്നു
     സാമൂഹ്യ ശാസ്ത്ര പഠനം രസകരവും ആയാസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ലാബ് @ ഹോം പ്രവർത്തനങ്ങൾ അതിന്റെ പ്രാധാന്യം ഉൾകൊണ്ടു തന്നെ നടപ്പിലാക്കി വരുന്നു


        സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്  S S ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ'സ്വാതന്ത്ര്യത്തിൻ്റെ നാൾവഴികളിലൂടെ' എന്ന ഡോക്യുമെൻ്ററി  സാമൂഹ്യ ശാസ്ത്ര പഠനത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്.
        സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്  S S ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ'സ്വാതന്ത്ര്യത്തിൻ്റെ നാൾവഴികളിലൂടെ' എന്ന ഡോക്യുമെൻ്ററി  സാമൂഹ്യ ശാസ്ത്ര പഠനത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്.
വരി 40: വരി 38:


==== സ്കൗട്ട്സ്& ഗൈഡ്സ് ====
==== സ്കൗട്ട്സ്& ഗൈഡ്സ് ====
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
[[പ്രമാണം:IMG scout 134547.jpg|വലത്ത്‌|200x200px|പകരം=]]
[[പ്രമാണം:IMG scout 134547.jpg|വലത്ത്‌|200x200px|പകരം=]]
10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്.
10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്.


പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രി തീയ സോപാൻ, രാജ്യ പുരസ്ക്കാർ ,രാഷ്ട്രപതി എന്നീ ഘട്ടങ്ങളായിട്ടാണ് ടെസ്റ്റുകൾ നടത്തുന്നതും. സർട്ടിഫിക്കററുകൾ നൽകുന്നതും. രാജ്യ പുരസ്കാർ ടെസ്റ്റിന്റെ മാനദണ്ധ  പ്രകാരം 13 വയസ്സ് തികഞ്ഞ ഗൈഡുകളെ രാജ്യ പുരസ്കാർ ടെസ്റ്റിന് പങ്കെടുപ്പിക്കയും വി ജക്കുകയും ബഹു കേരളഗവർണറുടെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്തിണ്ട്.
പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രി തീയ സോപാൻ, രാജ്യ പുരസ്ക്കാർ ,രാഷ്ട്രപതി എന്നീ ഘട്ടങ്ങളായിട്ടാണ് ടെസ്റ്റുകൾ നടത്തുന്നതും സർട്ടിഫിക്കററുകൾ നൽകുന്നതും. രാജ്യ പുരസ്കാർ ടെസ്റ്റിന്റെ മാനദണ്ധ  പ്രകാരം 13 വയസ്സ് തികഞ്ഞ ഗൈഡുകളെ രാജ്യ പുരസ്കാർ ടെസ്റ്റിന് പങ്കെടുപ്പിക്കയും വിജയിക്കുകയും ബഹു കേരളഗവർണറുടെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.


2020-21,2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈനായി ഗൈഡിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു 
2020-21,2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈനായി ഗൈഡിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു 
വരി 64: വരി 62:
പ്രമാണം:Entevidhyalayam entebhavanayil.jpg
പ്രമാണം:Entevidhyalayam entebhavanayil.jpg
പ്രമാണം:IMG-sanitiser-WA0010.jpg
പ്രമാണം:IMG-sanitiser-WA0010.jpg
</gallery>ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.   
</gallery>ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 -2022 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട. ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.   


=== സീഡ് ക്ലബ് ===
=== സീഡ് ക്ലബ് ===
വരി 73: വരി 71:
പ്രമാണം:IMG seed.jpg
പ്രമാണം:IMG seed.jpg
പ്രമാണം:IMG oushdhi 134404.jpg
പ്രമാണം:IMG oushdhi 134404.jpg
</gallery>കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് കുട്ടികളിൽപ്രകൃതി സ്നേഹവുംസ്നേഹവും കാര്ഷികസംസ്കാരവുംസമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ  നമ്മുടെ സ്കൂളിനും കഴിഞ്ഞു  ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുംനേടുന്നതിനു സാധിച്ചു.
</gallery>കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് .കുട്ടികളിൽപ്രകൃതി സ്നേഹവും കാർഷികസംസ്കാരവും സമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ  നമ്മുടെ സ്കൂളിനും കഴിഞ്ഞു  ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നേടുന്നതിനു സാധിച്ചു.




വരി 99: വരി 97:
പ്രമാണം:IMG-garden-WA0028.jpg
പ്രമാണം:IMG-garden-WA0028.jpg
പ്രമാണം:Krishi 3-WA0026.jpg
പ്രമാണം:Krishi 3-WA0026.jpg
</gallery>    എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും  സ്കൂളിൽ  സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു
</gallery>    എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും  സ്കൂളിൽ  സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു
=== വിദ്യാരംഗം ===
=== വിദ്യാരംഗം ===
        കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി  എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു
        കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ്, കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി  എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു
 
=== സംസ്‌കൃതം ക്ലബ് ===
സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
 
സംസ്കൃത ദിനാഘോഷം , പ്രശ്നോത്തരി മത്സരം, സ്കോളർഷിപ്പ് പരീക്ഷ തുടങ്ങിയവയിൽ എൽ പി തലത്തിലും, യു.പി തലത്തിലുമുള്ള കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
 
=== അറബിക് ക്ലബ് ===
അറബി ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി സ്കൂളിൽ അറബിക് ക്ലബ് പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരങ്ങൾ പോസ്റ്റർ നിർമ്മാണം എന്നിവയിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നു
"https://schoolwiki.in/ഗവ._യു._പി._എസ്_വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്