"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/അക്ഷരവൃക്ഷം/ പശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. ബെള്ളിക്കോത്ത്/അക്ഷരവൃക്ഷം/ പശ എന്ന താൾ എം പി എസ് ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/അക്ഷരവൃക്ഷം/ പശ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:45, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പശ


ഒട്ടിയിരിക്കുന്നവയോടാണത്രേ
    കൊറോണയ്ക്ക് പ്രണയം
       ശരീരങ്ങൾക്കിടയിൽ
ഫെവിക്കോൾ തേക്കരുതെന്ന്
          മുന്നറിയിപ്പ്
            എന്നാൽ
മനസ്സുകൾ തമ്മിൽ തൊട്ടു
             കെട്ടിപ്പിടിച്ചു
                 ചുംബിച്ചു
"പ്രണയത്തിനും ജാഗ്രത "
    ദൂരം മറന്നോടാൻ ഇനി
       ഗ്യാരണ്ടിയില്ലാത്ത
          കഞ്ഞിപ്പശ തന്നെ
               ശരണം


അനുഷ പി
9 C എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. ബെള്ളിക്കോത്ത്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - കവിത