Login (English) Help
ഒട്ടിയിരിക്കുന്നവയോടാണത്രേ കൊറോണയ്ക്ക് പ്രണയം ശരീരങ്ങൾക്കിടയിൽ ഫെവിക്കോൾ തേക്കരുതെന്ന് മുന്നറിയിപ്പ് എന്നാൽ മനസ്സുകൾ തമ്മിൽ തൊട്ടു കെട്ടിപ്പിടിച്ചു ചുംബിച്ചു "പ്രണയത്തിനും ജാഗ്രത " ദൂരം മറന്നോടാൻ ഇനി ഗ്യാരണ്ടിയില്ലാത്ത കഞ്ഞിപ്പശ തന്നെ ശരണം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - കവിത