"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abhaykallar എന്ന ഉപയോക്താവ് എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആനിമൽ ക്ലബ്ബ്-17 എന്ന താൾ എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആനിമൽ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആനിമൽ ക്ലബ്ബ് | |||
== ആനിമൽ ക്ലബ്ബ് == | |||
കുട്ടികളിൽ മൃഗസ്നേഹം വളർത്താനും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണെന്ന് ബോധ്യപ്പെടുത്താനുമായി സ്കൂളിൽ അനിമൽ ക്ലബ് പ്രവർത്തിച്ചുവരുന്നു. 30 അംഗങ്ങളാണ് ആനിമൽ ക്ലബ്ബിൽ ഉള്ളത് എല്ലാ ഒന്ന് ഇടവിട്ട് ആഴ്ചകളിലും ക്ലബ്ബ് മീറ്റിംഗ് കൂടുകയും മൃഗപരിപാലനം വിവിധതരം മൃഗങ്ങൾ അവയുടെ ജീവിതരീതി ഭക്ഷണക്രമം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു. നമ്മൾ മാത്രമല്ല ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ക്ലബ്ബുകൾ ഒരുപാട് സഹായിക്കുന്നു. |
11:04, 20 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ആനിമൽ ക്ലബ്ബ്
കുട്ടികളിൽ മൃഗസ്നേഹം വളർത്താനും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണെന്ന് ബോധ്യപ്പെടുത്താനുമായി സ്കൂളിൽ അനിമൽ ക്ലബ് പ്രവർത്തിച്ചുവരുന്നു. 30 അംഗങ്ങളാണ് ആനിമൽ ക്ലബ്ബിൽ ഉള്ളത് എല്ലാ ഒന്ന് ഇടവിട്ട് ആഴ്ചകളിലും ക്ലബ്ബ് മീറ്റിംഗ് കൂടുകയും മൃഗപരിപാലനം വിവിധതരം മൃഗങ്ങൾ അവയുടെ ജീവിതരീതി ഭക്ഷണക്രമം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ക്ലാസുകൾ എടുക്കുകയും വീഡിയോകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു. നമ്മൾ മാത്രമല്ല ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇത്തരം ക്ലബ്ബുകൾ ഒരുപാട് സഹായിക്കുന്നു.