"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്കൗട്ട് &ഗൈഡ് പ്രവർത്തനങ്ങൾ ==
=== സ്ക‍ൗട്ട് -ഗൈഡ് ക്യാമ്പ് ===
സ്കൗട്ട്, ഗൈഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ വെക്കേഷന് കുട്ടികൾക്ക് സ്കൂളിൽ ക്യാമ്പ് നടത്തി. 80 കുട്ടികളോളം ഈ ക്യാമ്പിൽ പങ്കെടുത്തു. മൂന്നുദിവസം നീണ്ടുനിന്ന ഈ ക്യാമ്പിൽ കുട്ടികൾക്ക് അവരുടെ  വ്യക്തിത്വ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ആയിട്ട് കുട്ടികൾക്ക് അവസരം ലഭിച്ചു.പച്ചക്കറിത്തോട്ട നിർമ്മാണം, പരിസര ശുദ്ധീകരണം  എന്നിവ കുട്ടികൾ ചെയ്യുകയുണ്ടായി. വിനോദത്തിനായി പല ഗെയിമുകളും, ക്യാമ്പ് ഫയർ മുതലായ കാര്യങ്ങൾ നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തത്തോടുകൂടി ഈ ക്യാമ്പ് നല്ല രീതിയിൽ വിജയിപ്പിക്കുവാൻസാധിച്ചു.
=== പ്രവേശനോത്സവം ===
[[പ്രമാണം:29040-Scout&Guid Cleaning-4.jpg|ലഘുചിത്രം|251x251ബിന്ദു|സ്കൗട്ട് ആൻ‍ഡ് ഗൈഡ് ശുചികരണം]]
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഗൈഡ് സ്കൗട്ട്  കുട്ടികളുടെ സഹകരണത്തോടെ സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ഓരോ ക്ലാസ് റൂമുകളും ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽവൃത്തിയാക്കി.
=== യോഗ ദിനം ===
[[പ്രമാണം:29040-Scout&Guid Yoga Day-3.jpg|ലഘുചിത്രം|219x219ബിന്ദു|സ്കൗട്ട് ആൻ‍ഡ് ഗൈഡ് യോഗ ഡേ]]
യോഗ ദിനത്തിൽ സ്കൂളിൽ വിളിച്ചു കുട്ടിയെ അസംബ്ലി യിൽ, ഗൈഡിലെയും, സ്കൗട്ടിലെ യും കുട്ടികൾ ഒരു യോഗ നൃത്ത ആവിഷ്കാരം അവതരിപ്പിക്കുകയുണ്ടായി. കൂടാതെ യോഗ ദിനത്തിന്റെ  പ്രാധാന്യം മനസ്സിലാക്കി തരുവാൻ ആയിട്ട് ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ബാബു സാർ കുട്ടികൾക്കായി ക്ലാസ്സ് എടുത്തു. കുട്ടികളെ സൂര്യ നമസ്കാരം  ( യോഗ) ചെയ്യിപ്പിക്കുകയും ചെയ്തു.
=== അധ്യാപക ദിനം ===
അധ്യാപക ദിനത്തോടനുബന്ധിച്ച് ഗൈഡ് ആൻഡ് സ്കൗട്ട് കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കൽ നടത്തുകയുണ്ടായി. കുട്ടികൾ അധ്യാപകർക്ക്ബൊക്കെയും, പേനയും നൽകി.
=== ഗാന്ധിജയന്തി ===
ഗാന്ധിജയത്തോടെ അനുബന്ധിച്ച് കുട്ടികൾ, എൻ.എച്ച് റോഡും, ബസ് സ്റ്റോപ്പും, അംഗൻവാടിയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും, പുല്ലുകൾ പറിച്ച് വൃത്തിയാക്കുകയും ചെയ്തു.
=== സ്കാർഫ്ദിനം ===
ഓഗസ്റ്റ് ഒന്നാം തീയതി സ്കാർഫ് ഡേ ആചരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്റ്റർ  സി. ക്രിസ്റ്റീനക്ക് സ്കാർഫ് അണിയിച്ചു കൊണ്ടാണ് സ്കാർഫ് ദിനം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം സിസ്റ്റർ ബുൾബിളിലെ കുട്ടികൾക്കും സ്കാർഫ് അ ണിയിച്ചു നൽകി. പിന്നീട് സ്കൗട്ട് ആൻഡ് ഗൈഡ്  ടീച്ചേർസ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലെ എല്ലാ കുട്ടികൾക്കും സ്കാർഫ് അണിയിച്ച് നൽകി.
=== ദിതിയ സോപാൻ ടെസ്റ്റ് ===
ഒക്ടോബർ 18,19 തീയതികളിൽ നമ്മുടെ സ്കൂളിൽ  വെച്ച് ദിതിയ സോപാൻ ടെസ്റ്റ് നടത്തി. അതിനുവേണ്ടിയിട്ടുള്ള ക്രമീകരണങ്ങൾ കൃത്യതയോടെ നിർവഹിച്ചു.നമ്മുടെ സ്കൂളിൽ നിന്നും 46 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയുംവിജയിക്കുകയും ചെയ്തു.
=== സ്വാതന്ത്ര്യ ദിനം ===
സ്കൗട്ട്,ഗ്ഗൈഡ് കുട്ടികളുടെയും പങ്കാളിത്തം നമ്മുടെ സ്വാതന്ത്ര്യ ദിന റാലിക്ക് മികവേകി.അച്ചടക്കത്തോടെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യാൻ കുട്ടികൾ നന്നായി ശ്രമിച്ചു.

12:08, 19 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സ്കൗട്ട് &ഗൈഡ് പ്രവർത്തനങ്ങൾ

സ്ക‍ൗട്ട് -ഗൈഡ് ക്യാമ്പ്

സ്കൗട്ട്, ഗൈഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ വെക്കേഷന് കുട്ടികൾക്ക് സ്കൂളിൽ ക്യാമ്പ് നടത്തി. 80 കുട്ടികളോളം ഈ ക്യാമ്പിൽ പങ്കെടുത്തു. മൂന്നുദിവസം നീണ്ടുനിന്ന ഈ ക്യാമ്പിൽ കുട്ടികൾക്ക് അവരുടെ വ്യക്തിത്വ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ആയിട്ട് കുട്ടികൾക്ക് അവസരം ലഭിച്ചു.പച്ചക്കറിത്തോട്ട നിർമ്മാണം, പരിസര ശുദ്ധീകരണം എന്നിവ കുട്ടികൾ ചെയ്യുകയുണ്ടായി. വിനോദത്തിനായി പല ഗെയിമുകളും, ക്യാമ്പ് ഫയർ മുതലായ കാര്യങ്ങൾ നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തത്തോടുകൂടി ഈ ക്യാമ്പ് നല്ല രീതിയിൽ വിജയിപ്പിക്കുവാൻസാധിച്ചു.

പ്രവേശനോത്സവം

സ്കൗട്ട് ആൻ‍ഡ് ഗൈഡ് ശുചികരണം

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഗൈഡ് സ്കൗട്ട് കുട്ടികളുടെ സഹകരണത്തോടെ സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ഓരോ ക്ലാസ് റൂമുകളും ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽവൃത്തിയാക്കി.

യോഗ ദിനം

സ്കൗട്ട് ആൻ‍ഡ് ഗൈഡ് യോഗ ഡേ

യോഗ ദിനത്തിൽ സ്കൂളിൽ വിളിച്ചു കുട്ടിയെ അസംബ്ലി യിൽ, ഗൈഡിലെയും, സ്കൗട്ടിലെ യും കുട്ടികൾ ഒരു യോഗ നൃത്ത ആവിഷ്കാരം അവതരിപ്പിക്കുകയുണ്ടായി. കൂടാതെ യോഗ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തരുവാൻ ആയിട്ട് ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ബാബു സാർ കുട്ടികൾക്കായി ക്ലാസ്സ് എടുത്തു. കുട്ടികളെ സൂര്യ നമസ്കാരം ( യോഗ) ചെയ്യിപ്പിക്കുകയും ചെയ്തു.

അധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് ഗൈഡ് ആൻഡ് സ്കൗട്ട് കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കൽ നടത്തുകയുണ്ടായി. കുട്ടികൾ അധ്യാപകർക്ക്ബൊക്കെയും, പേനയും നൽകി.

ഗാന്ധിജയന്തി

ഗാന്ധിജയത്തോടെ അനുബന്ധിച്ച് കുട്ടികൾ, എൻ.എച്ച് റോഡും, ബസ് സ്റ്റോപ്പും, അംഗൻവാടിയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും, പുല്ലുകൾ പറിച്ച് വൃത്തിയാക്കുകയും ചെയ്തു.

സ്കാർഫ്ദിനം

ഓഗസ്റ്റ് ഒന്നാം തീയതി സ്കാർഫ് ഡേ ആചരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്റ്റർ സി. ക്രിസ്റ്റീനക്ക് സ്കാർഫ് അണിയിച്ചു കൊണ്ടാണ് സ്കാർഫ് ദിനം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം സിസ്റ്റർ ബുൾബിളിലെ കുട്ടികൾക്കും സ്കാർഫ് അ ണിയിച്ചു നൽകി. പിന്നീട് സ്കൗട്ട് ആൻഡ് ഗൈഡ് ടീച്ചേർസ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലെ എല്ലാ കുട്ടികൾക്കും സ്കാർഫ് അണിയിച്ച് നൽകി.

ദിതിയ സോപാൻ ടെസ്റ്റ്

ഒക്ടോബർ 18,19 തീയതികളിൽ നമ്മുടെ സ്കൂളിൽ വെച്ച് ദിതിയ സോപാൻ ടെസ്റ്റ് നടത്തി. അതിനുവേണ്ടിയിട്ടുള്ള ക്രമീകരണങ്ങൾ കൃത്യതയോടെ നിർവഹിച്ചു.നമ്മുടെ സ്കൂളിൽ നിന്നും 46 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയുംവിജയിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം