"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:

ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിൽ വായിച്ചു. വൃക്ഷതൈ നടൽ, സൗഹൃദ സസ്യം കൈമാറൽ, പോസ്റ്റർ രചന എന്നിവ നടത്തി. കാർഷിക Club, Eco Club എന്നിവയുടെ ഉദ്ഘാടനം HM Sr Mable നിർവ്വഹിച്ചു.

[[പ്രമാണം:Samuthra 44360.jpeg|ലഘുചിത്രം|                    '''വായനാദിനം''']]
[[പ്രമാണം:Samuthra 44360.jpeg|ലഘുചിത്രം|                    '''ലോക സമുദ്ര ദിനം''' ]]
'''<u>ലോക സമുദ്രദിനം</u>'''
'''<u>ലോക സമുദ്രദിനം</u>'''

സമുദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കുട്ടികൾ ആൽബം ,പതിപ്പ് ,Models, ചാർട്ട്, അക്വാറിയം എന്നിവ തയാറാക്കി പ്രദർശനം നടത്തി.Video പ്രദർശനം നടത്തി. കുറിപ്പുകൾ തയാറാക്കി കുട്ടികൾ അവതരിപ്പിച്ചു.

[[പ്രമാണം:Vayanadinam44360.jpeg|ലഘുചിത്രം|    '''ലോക ലഹരി വിരുദ്ധ ദിനം''']]
[[പ്രമാണം:Vayanadinam44360.jpeg|ലഘുചിത്രം|    '''വായനാദിനം''']]
[[പ്രമാണം:Lehari44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Lehari44360.jpeg|ലഘുചിത്രം|'''ലോക ലഹരി വിരുദ്ധ ദിനം''']]
'''<u>വായനാദിനം</u>'''
'''<u>വായനാദിനം</u>'''

വരി 32: വരി 32:

== <u>ആഗസ്റ്റ്</u> ==
== <u>ആഗസ്റ്റ്</u> ==
[[പ്രമാണം:Palement 44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Palement 44360.jpeg|ലഘുചിത്രം|'''പാർലമെന്ററി ഇലക്ഷൻ''']]<u>പാർലമെന്ററി ഇലക്ഷൻ</u>

=== '''<u>പാർലമെന്ററി ഇലക്ഷൻ</u>''' ===
ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു.
ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു.

=== <u>ഹിരോഷിമ ദിനo</u> ===
=== <u>ഹിരോഷിമ ദിനo</u> ===
[[പ്രമാണം:Hiroshima44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Hiroshima44360.jpeg|ലഘുചിത്രം|'''ഹിരോഷിമ ദിനo''']]
ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു.
ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു.

=== '''<u>സ്വാതന്ത്ര്യ ദിനം</u>''' ===
=== '''<u>സ്വാതന്ത്ര്യ ദിനം</u>''' ===
[[പ്രമാണം:Independance day 44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Independance day 44360.jpeg|ലഘുചിത്രം|'''സ്വാതന്ത്ര്യ ദിനം''']]
ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ്
ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ്

വരി 50: വരി 49:

=== <u>ഓണം</u> ===
=== <u>ഓണം</u> ===
[[പ്രമാണം:Onam 44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Onam 44360.jpeg|ലഘുചിത്രം|'''ഓണം''']]
കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന്
കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന്

വരി 60: വരി 59:

=== '''<u>ഗാന്ധി സൃമതി</u>''' ===
=== '''<u>ഗാന്ധി സൃമതി</u>''' ===
[[പ്രമാണം:Gandhi44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Gandhi44360.jpeg|ലഘുചിത്രം|'''ഗാന്ധി സൃമതി''']]
[[പ്രമാണം:Thapal44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Thapal44360.jpeg|ലഘുചിത്രം|'''ലോക തപാൽ ദിനം''']]
[[പ്രമാണം:Vanya44360.jpeg|ലഘുചിത്രം]]
[[പ്രമാണം:Vanya44360.jpeg|ലഘുചിത്രം|'''വൈൽഡ് ലൈഫ് കൺസർവഷൻ''']]
    ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Sr. മെബിൾ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും കുട്ടികൾ പുഷ്പാർച്ചനയും നടത്തി. ഗാന്ധി ചിത്രരചനയും ശുചീകരണ പ്രവർത്തനവും അന്നേ ദിവസം നടത്തുകയുണ്ടായി. ഗാന്ധി അനുസ്മരിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.

11:20, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ജൂൺ

പ്രവേശനോത്സവം 2023
മാലിന്യ മുക്ത കേരളം
ലോക പരിസ്ഥിതി ദിനം

പ്രവേശനോത്സവം

ജൂൺ 1 ന് പ്രവേശനോത്സവം നടത്തി. സർവ്വ മത പ്രാർത്ഥനയോടു കൂടി പരിപാടികൾ ആരംഭിച്ചു.പങ്കജ കസ്തൂരി മാനേജിങ് ഡയറക്ടർ പത്മശ്രീ Dr J ഹരീന്ദ്രൻ നായർ ഉദ്ഘാടന കർമം നിർവ്വഹിച്ചു.നവാഗതരായ എല്ലാ കുട്ടികൾക്കും പഞ്ചായത്തിൽ നിന്നും ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയതു.മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം കേൾക്കുന്നതിനുള്ള അവസരം എല്ലാ രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.

മാലിന്യ മുക്ത കേരളം

മാലിന്യ മുക്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട് ചിത്രരചനാ മത്സരം നടത്തി.മികച്ച ചിത്രങ്ങൾ Select ചെയ്ത് BRC യിൽ ഏൽപ്പിച്ചു.

ലോക പരിസ്ഥിതി ദിനം.

ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിൽ വായിച്ചു. വൃക്ഷതൈ നടൽ, സൗഹൃദ സസ്യം കൈമാറൽ, പോസ്റ്റർ രചന എന്നിവ നടത്തി. കാർഷിക Club, Eco Club എന്നിവയുടെ ഉദ്ഘാടനം HM Sr Mable നിർവ്വഹിച്ചു.

ലോക സമുദ്ര ദിനം

ലോക സമുദ്രദിനം

സമുദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. കുട്ടികൾ ആൽബം ,പതിപ്പ് ,Models, ചാർട്ട്, അക്വാറിയം എന്നിവ തയാറാക്കി പ്രദർശനം നടത്തി.Video പ്രദർശനം നടത്തി. കുറിപ്പുകൾ തയാറാക്കി കുട്ടികൾ അവതരിപ്പിച്ചു.

വായനാദിനം
ലോക ലഹരി വിരുദ്ധ ദിനം

വായനാദിനം

വായനാദിനത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി.P N പണിക്കർ അനുസ്മരണം നടത്തി. വായനയുടെ പ്രാധാന്യം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ കുട്ടികൾ അവതരിപ്പിച്ചു.പുസ്തകമരം, പുസ്തകപ്പെട്ടി, പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു.ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം HM Sr  Mable നിർവ്വഹിച്ചു.

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സന്ദേശം നൽകുകയും ചെയ്തു. Plulards, Posters എന്നിവ തയാറാക്കുകയും ലഹരിവിരുദ്ധ റാലി ,Skit എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

ജൂലൈ

ആഗസ്റ്റ്

പാർലമെന്ററി ഇലക്ഷൻ

പാർലമെന്ററി ഇലക്ഷൻ

ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു.

ഹിരോഷിമ ദിനo

ഹിരോഷിമ ദിനo

ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ്

Sr. മെബേൽ പതാക ഉയർത്തി.സ്കൗട്ട് ഗൈഡ് അംഗങ്ങൾ പതാകയെ സല്യൂട്ട്  ചെയ്തു. മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കലാപരിപാടികളും കുട്ടികളുടെയും രക്ഷിതാക്കളുടെയും   ക്വിസ് മത്സരങ്ങളും

നടന്നു.

ഓണം

ഓണം

കേരളീയരുടെ മഹോത്സവമായ ഓണം ഓഗസ്റ്റ് 25ന്

ഓണ വസന്തം - 2023 എന്ന പേരിൽ കൊണ്ടാടി. ഒത്തൊരുമയ്ക്ക് പ്രാധാന്യമേകുന്ന ഉത്സവം മാതാപിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കെങ്കേമമായി ആഘോഷിച്ചു.

സെപ്തംബർ

ഒക്ടോബർ

ഗാന്ധി സൃമതി

ഗാന്ധി സൃമതി
ലോക തപാൽ ദിനം
വൈൽഡ് ലൈഫ് കൺസർവഷൻ

    ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് Sr. മെബിൾ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും കുട്ടികൾ പുഷ്പാർച്ചനയും നടത്തി. ഗാന്ധി ചിത്രരചനയും ശുചീകരണ പ്രവർത്തനവും അന്നേ ദിവസം നടത്തുകയുണ്ടായി. ഗാന്ധി അനുസ്മരിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.

ലോക തപാൽ ദിനം

ഒക്ടോബർ 9 ലോക പോസ്റ്റൽ ദിനO ആചരിച്ചു.

ആശംസ കാർഡുകളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കുള്ള കത്തുകളും അന്നേ ദിവസം കുട്ടികൾ പോസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ചു.

വൈൽഡ് ലൈഫ് കൺസർവഷൻ

ലോകവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 വന്യ ജീവി ദിനമായി ആചരിച്ചു. കുട്ടികൾ വന്യജീവികളുടെ മാസ്ക്കുകൾ തയ്യാറാക്കുകയും അവരുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു.

നവംബർ

ഡിസംബർ

ജനുവരി

ഫെബ്രുവരി

മാർച്ച്