"ഗവ. എൽ.പി.എസ്. വെളിയന്നൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}'''<u>യോഗാദിനം</u>'''
[[പ്രമാണം:42530 yoga.jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗദിനം]]
ജൂൺ 21 അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി  യോഗ പരിശീലനം നടന്നു.         
 
യോഗ പരിശീലക  ശ്രീമതി. ചിത്രസുനിൽ നേതൃത്വം നൽകി
 
'''<big><u>മില്ലെറ്റ് മേള</u></big>'''
 
2023‍ ഡിസംബർ 13 1.30 pm ന് എക്കോക്ലബിന്റെ നേതൃത്വത്തിൽ നടന്ന മേള നെടുമങ്ങാട് സബ്ജില്ലാ ഇക്കോക്ലബ്‌  കൺവീനർ ശ്രീ. ആദർശ് എം ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌  ശ്രീ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ചെറുധാന്യങ്ങൾ,  ചെറുധാന്യ സസ്യങ്ങൾ  എന്നിവയുടെ ചിത്ര പ്രദർശനം ക്രമീകരിച്ചു. ചെറുധാന്യങ്ങളുടെ വിത്തുകൾ നട്ടു. പത്ത് ചെറുധാന്യങ്ങൾ പ്രദർശിപ്പിച്ചു.
 
ചെറുധാന്യങ്ങൾ കൊണ്ടുള്ള നിരവധി വിഭവങ്ങൾ രക്ഷിതാക്കൾ തയാറാക്കി കൊണ്ടുവന്നത് പ്രദർശിപ്പിച്ചു. എല്ലാ വിഭവങ്ങളും രുചിക്കുന്നതിനും അവസരമുണ്ടയിരുന്നു. മില്ലെറ്റ്  മേള എല്ലാവർക്കും വേറിട്ട ഒരനുഭവമായി.

12:43, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

യോഗാദിനം

അന്താരാഷ്ട്ര യോഗദിനം

ജൂൺ 21 അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി  യോഗ പരിശീലനം നടന്നു.

യോഗ പരിശീലക  ശ്രീമതി. ചിത്രസുനിൽ നേതൃത്വം നൽകി

മില്ലെറ്റ് മേള