"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (HYPERLINK) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദർശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാർഡുമെമ്പർ സന്തോഷ് കുമാർ പതാക ഉയർത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയിൽ മികച്ച സ്കോർ നേടാൻ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയൻസ് collecton-ൽ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയിൽ LP തലത്തിൽ Arabic general വിഭാഗങ്ങളിൽ overall രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു.UP വിഭാഗങ്ങളിൽ നാലാംസ്ഥാനവും നേടാൻ കഴിഞ്ഞു. |
19:58, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദർശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാർഡുമെമ്പർ സന്തോഷ് കുമാർ പതാക ഉയർത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയിൽ മികച്ച സ്കോർ നേടാൻ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയൻസ് collecton-ൽ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയിൽ LP തലത്തിൽ Arabic general വിഭാഗങ്ങളിൽ overall രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു.UP വിഭാഗങ്ങളിൽ നാലാംസ്ഥാനവും നേടാൻ കഴിഞ്ഞു.