"ഗവ. എൽ. പി. എസ്. ഒറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*. '''പ്രവേശനോത്സവം 2023''' *'''പരിസ്ഥിതിദിനാചരണം''' *'''വായനദിനാചരണം''' *'''ചാന്ദ്രദിനം''' *'''ഹിരോഷിമ ദിനം''' *'''നാഗസാക്കിദിനാചരണം''' *'''സ്വാതന്ത്ര്യദിനാഘോഷം''' *'''ഗാന്ധിജയന്തി''' *'''കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*. '''പ്രവേശനോത്സവം 2023'''
== . '''പ്രവേശനോത്സവം 2023''' ==
2023 ജൂൺ 1 ന്  ഈ വർഷത്തെ പ്രവേശനോത്സവം ഒറ്റൂർ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന  ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട ,ബുക്കുകൾ എന്നിവ പൂർവവിദ്യാർഥികളുടെയും അധ്യാപകരുടെയും ഡിവൈൻ കർമ്മ  എന്ന സംഘടനയുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി .ശ്രീമതി അജിത ടീച്ചറുടെ നേതൃത്ത്വത്തിൽ കുട്ടികൾ അക്ഷരദീപം തെളിയിച്ചു
[[പ്രമാണം:42313 praveshanolsavam.jpg|നടുവിൽ|ലഘുചിത്രം]]
*'''പരിസ്ഥിതിദിനാചരണം'''
*'''പരിസ്ഥിതിദിനാചരണം'''
*'''വായനദിനാചരണം'''
*'''വായനദിനാചരണം'''

17:47, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

. പ്രവേശനോത്സവം 2023

2023 ജൂൺ 1 ന്  ഈ വർഷത്തെ പ്രവേശനോത്സവം ഒറ്റൂർ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന  ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,കുട ,ബുക്കുകൾ എന്നിവ പൂർവവിദ്യാർഥികളുടെയും അധ്യാപകരുടെയും ഡിവൈൻ കർമ്മ  എന്ന സംഘടനയുടെയും സഹകരണത്തോടെ നവാഗതർക്ക് സമ്മാനമായി നൽകി .ശ്രീമതി അജിത ടീച്ചറുടെ നേതൃത്ത്വത്തിൽ കുട്ടികൾ അക്ഷരദീപം തെളിയിച്ചു

  • പരിസ്ഥിതിദിനാചരണം
  • വായനദിനാചരണം
  • ചാന്ദ്രദിനം
  • ഹിരോഷിമ ദിനം
  • നാഗസാക്കിദിനാചരണം
  • സ്വാതന്ത്ര്യദിനാഘോഷം
  • ഗാന്ധിജയന്തി
  • കേരളപ്പിറവിദിനാഘോഷം
  • ഭരണഘടനാദിനം
  • സ്വാതന്ത്ര്യദിന റാലി
  • ശിശുദിന രചന മത്സരങ്ങൾ
  • കുട്ടികളുടെ ഗ്രാമസഭ
  • ഭാഷോത്സവം
  • ഹരിതസഭ
  • മാലിന്യമുക്ത നവകേരളം