"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ഇന്നത്തെ വർത്തമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 901011
| സ്കൂൾ കോഡ്= 42044
| ഉപജില്ല=ആറ്റിങ്ങൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെടുമങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഇന്നത്തെ വർത്തമാനം


കനലുകൾ
 തീരാതെ പൊരിയുന്ന വയറുകൾ നിറമിഴി തോരാതെ ഭീതിയിലായ് തണലിനായി ഓടിടും മാനവരും ഇന്ന് തണലേകാനായില്ല ദേവകൾക്ക്
       
 പുകയാ തടുപ്പുകൾ തളർന്നിടുമ്പോൾ ഇന്നു പുകയും അടുപ്പുകൾ ഭീതിയിലായി കാലമുരുളുമ്പോഴും മാനമിരുളുമ്പോഴും കേൾപ്പതു മാത്രം നിലവിളികൾ

അവിടെയുമിവിടെയും അങ്ങകലെ ഇങ്ങകലെ നാളെയെൻ കുടിലിലും കേട്ടീടിലും ഉറക്കെ കരയുവാൻ നാവു പൊങ്ങാതെയെൻ ഉമ്മറപ്പടിയിലായ്
ഒതുങ്ങി നിന്നു

കേൾപ്പതു സത്യമോ കാണ്മതു മിഥ്യയോ കേൾക്കാതെ കാണാതെ മിണ്ടാതെ പോയ് തോരാത്ത പെരുമഴ ബാക്കിയായ് തന്നതു തോരാത്ത കണ്ണുനീർ മാത്രമാണ്

ചങ്ങലപോലങ്ങു കോർത്തിടും വൈറസും ബന്ധിച്ചിടുന്നു അകത്തളത്തിൽ ബന്ധിതരായതിൽ കാലത്തിനല്ല ഹേ! ബന്ധങ്ങൾ പലതങ്ങു കോർത്തിണക്കാൻ

ഇനി വരും വിഷുവതിൽ കൊന്ന പൂക്കും ഇനിയും മരങ്ങളും പൂവിടുമ്പോൾ എങ്കിലും അതിനെ യൊന്നെത്തി നോക്കീടുവാൻ കണ്ണുകൾ മാത്രം.. ഇല്ലിനിയും...

 

ആദിത്യ സജി
രണ്ടാം വർഷ എം.എൽ.ടി. ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം