"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}  
{{PVHSSchoolFrame/Pages}}  
{{Yearframe/Header}}


==വിദ്യാകിരണം ലാപ്‍ടോപ് വിതരണം==
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2022-2023|പ്രവർത്തനങ്ങൾ 2022-2023]]'''


==പ്രവേശനോത്സവം 2019==
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2021-2022|പ്രവർത്തനങ്ങൾ 2021-2022]]'''
വേനലവധി കഴിഞ്ഞ് പുതിയൊരു അദ്ധ്യയന വർഷത്തെ വരവേറ്റ് വട്ടേനാട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. പ്രകൃതിസംരക്ഷണം എന്ന മഹത്തായ സന്ദേശവുമായി ആണ് അവർ പ്രവേശനോത്സവത്തെ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ടി. കെ ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബ്രോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പജയാണ്. സ്കൂൾ എച്ച് എം റാണി ടീച്ചർ, പ്രിൻസിപ്പൾ പ്രസന്ന ടീച്ചർ, വി എച്ച് എസ് ഇ പ്രിൻസിപ്പൾ ഷാജീവ് മാസ്റ്റർ എന്നിവർ കുട്ടികളോട് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് ‍‍എം രഘുനാഥൻ മാസ്റ്റർ യു എസ് എസ് വിജയികൾക്ക് ഉപഹാരം സമർപ്പിച്ചത് ചടങ്ങിന്റെ മേന്മ കൂട്ടി. പഠനത്തിനു പുറമേ കലാരംഗത്തും കായികരംഗത്തും മികവുറ്റ വിദ്യാർത്ഥികളെ സൃഷ്ടിച്ച ജില്ലയിലെ പ്രശസ്ത വിദ്യാലയമാണ് വട്ടേനാട്. അതുകൊണ്ടുതന്നെ അഭിമാനത്തോടു കൂടിയാണ് ഓരോ വിദ്യാർത്ഥിയും വട്ടേനാടിന്റെ മണ്ണിലേക്ക് കാലെടുത്തുവെക്കുന്നത്. സുഹൃത്തുക്കളെ കണ്ട സന്തോഷത്തിന‍ു പുറമേ അദ്ധ്യാപകരും കുട്ടികളോടൊപ്പം പങ്കുചേർന്നപ്പോൾ ആനന്ദ വർഷം തന്നെ പെയ്തിറങ്ങി. പ്രവേശനോത്സവത്തിന്റെ മധുരം കൂട്ടിക്കൊണ്ട് പാൽപായസം വിതരണവും നടന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അദ്ധ്യയന വർഷം എച്ച് എം റാണി ടീച്ചർ ആശംസിക്കാനും മറന്നില്ല.
<gallery widths="200" heights="200">
പ്രമാണം:20002 prvesanolsavam1.JPG
പ്രമാണം:20002-pravesanolsavam2.JPG
പ്രമാണം:20002-pravesanolsavam4.JPG
പ്രമാണം:20002-pravesanolsavam5.JPG
പ്രമാണം:20002-pravesanolsavam6.JPG
പ്രമാണം:20002-pravesanolsavam7.JPG
</gallery>
പ്രവേശവോത്സവം വീഡിയോ ഡോക്യുമെന്റെറി കാണാൻ
https://youtu.be/sO6X5dSt-Hg
==പഠനോത്സവം 2019==
വട്ടേനാട് സ്കൂളിലെ യുപി വിഭാഗത്തിലെ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തന്ന പോസ്റ്ററികളും ബാഡ്ജുകളും മറ്റും തയ്യാറാക്കുന്നതിന്റെ ഭാഗമായി ചിത്രരചനയിൽ തൽപ്പരരായ കുട്ടികളെ ഉൾക്കൊള്ളിച്ച് 2019 ജനുവരി 31 ന് ശില്പ്പശാല നടന്നു.


documentation കാണാൻ താഴെ ലിങ്ക് കാണുക
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2020-2021|പ്രവർത്തനങ്ങൾ 2020-2021]]'''
https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7


'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2019-2021|പ്രവർത്തനങ്ങൾ 2019-2021]]'''


==റിപ്പബ്ലിക് ഡെ ആഘോഷം==
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-2019|പ്രവർത്തനങ്ങൾ 2018-2019]]'''
വട്ടേനാട് സ്കൂളിൽ റിപ്പബ്ലിക് ഡെ ആഘോഷം നടത്തി. ഡെ.എച്ച്.എം രഘുനാഥൻ മാഷ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനവും ചെയ്തു
<gallery widths="200" heights="200">
പ്രമാണം:20002 Republic5.jpeg
പ്രമാണം:20002 Republic4.jpeg
പ്രമാണം:20002 Republic3.jpeg
പ്രമാണം:20002 Republic6.jpeg
പ്രമാണം:20002 Republic2.jpeg
പ്രമാണം:20002 Republic1.jpeg
</gallery>

15:07, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം