"ഗവ.എൽ.പി.ബി.എസ് ചെങ്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പഞ്ചായത്തിന്റെ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരിക്കുന്നു .കലാ കായിക വിദ്യാഭ്യാസത്തിനായി ബി ആർ സി യിൽ നിന്ന് അധ്യാപകരുടെ സേവനം ലഭിച്ചു വരുന്നു .പഞ്ചായത്തിന്റെ സഹായത്തോടെ വാഹനസൗകര്യം ഉണ്ട് .കമ്പ്യൂട്ടർ പരിശീലനം ,എൽ കെ ജി ,യു കെ ജി ,ക്ലാസ് ഒന്ന് മുതൽ നാല്‌ വരെ ഇംഗ്ലീഷ്.മലയാളം മീഡിയം ക്ലാസുകൾ നടന്നു വരുന്നു .
{{PSchoolFrame/Pages}}പഞ്ചായത്തിന്റെ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരിക്കുന്നു .കലാ കായിക വിദ്യാഭ്യാസത്തിനായി ബി ആർ സി യിൽ നിന്ന് അധ്യാപകരുടെ സേവനം ലഭിച്ചു വരുന്നു ..കമ്പ്യൂട്ടർ പരിശീലനം ,എൽ കെ ജി ,യു കെ ജി ,ക്ലാസ് ഒന്ന് മുതൽ നാല്‌ വരെ ഇംഗ്ലീഷ്.മലയാളം മീഡിയം ക്ലാസുകൾ നടന്നു വരുന്നു കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കാനായി ബഹുമാനപ്പെട്ട നെയ്യാറ്റിൻകര എം എൽ എ ആൻസലൻ സ്കൂളിന് വാഹനം 2022 -2023 അധ്യയന വർഷം അനുവദിച്ചു .ബി ആർ സി യിൽ നിന്നും അനുവദിച്ച ടോയ്‌ലറ്റ് നിർമാണം നടന്നു വരുന്നു .

19:53, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഞ്ചായത്തിന്റെ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരിക്കുന്നു .കലാ കായിക വിദ്യാഭ്യാസത്തിനായി ബി ആർ സി യിൽ നിന്ന് അധ്യാപകരുടെ സേവനം ലഭിച്ചു വരുന്നു ..കമ്പ്യൂട്ടർ പരിശീലനം ,എൽ കെ ജി ,യു കെ ജി ,ക്ലാസ് ഒന്ന് മുതൽ നാല്‌ വരെ ഇംഗ്ലീഷ്.മലയാളം മീഡിയം ക്ലാസുകൾ നടന്നു വരുന്നു കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കാനായി ബഹുമാനപ്പെട്ട നെയ്യാറ്റിൻകര എം എൽ എ ആൻസലൻ സ്കൂളിന് വാഹനം 2022 -2023 അധ്യയന വർഷം അനുവദിച്ചു .ബി ആർ സി യിൽ നിന്നും അനുവദിച്ച ടോയ്‌ലറ്റ് നിർമാണം നടന്നു വരുന്നു .