"ഗുരുദേവ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:




മുൻ ഡിഡിഇ ആയിരുന്ന രാജൻമസ്റ്റർ,
മുൻ ഡിഡിഇ ആയിരുന്ന രാജൻമസ്റ്റർ,ബ്രണ്ണൻ കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫ. നീറോളി ഗംഗാധരൻ മാസ്റ്റർ,
ബ്രണ്ണൻ കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫ. നീറോളി ഗംഗാധരൻ മാസ്റ്റർ,
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ലക്ച്ചറർ: രേണുക നീറോളി,ഡോക്ടറേറ്റ് നേടിയ ശശിധരൻ കുനിയിൽ,നാടൻ പാട്ടിൽ വ്യക്തിമുദ്ര പതിപ്പിച്ച രാഘവൻ മാസ്റ്റർ,ഫോക്‌ലോർ അവാർഡ് നേടിയ അന്തരിച്ച ശ്രീ.കെ ടി.ഗോവിന്ദൻ ഗുരിക്കൾ,രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്ക്കൂൾ എച്ച് എം സുധീന്ദ്രൻ മാസ്റ്റർ ,ഡോക്ടർ തുഷാര, ഡോക്ടർ മുബീന, ഡോക്ടർ അനുപ്രിയ ഇപ്പോൾ ഡോക്ടറേറ്റ് നേടിയ ശ്രീ ജിന, ഷംന രാജൻ കൂടാതെ ബിസിനസ് രംഗത്തും അധ്യാപക രംഗത്തും തിളങ്ങിക്കൊണ്ടിരിക്കുന്നവരും ഒട്ടേറെ എൻജിനീയർമാരും ഉന്നത ശ്രേണിയിൽ നിലകൊള്ളുന്നവരായുണ്ട്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ലക്ച്ചറർ: രേണുക നീറോളി,
ഡോക്ടറേറ്റ് നേടിയ ശശിധരൻ കുനിയിൽ,
നാടൻ പാട്ടിൽ വ്യക്തിമുദ്ര പതിപ്പിച്ച രാഘവൻ മാസ്റ്റർ,
ഫോക്‌ലോർ അവാർഡ് നേടിയ അന്തരിച്ച ശ്രീ.കെ ടി.ഗോവിന്ദൻ ഗുരിക്കൾ,രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്ക്കൂൾ എച്ച് എം സുധീന്ദ്രൻ മാസ്റ്റർ ,ഡോക്ടർ തുഷാര, ഡോക്ടർ മുബീന, ഡോക്ടർ അനുപ്രിയ
ഇപ്പോൾ ഡോക്ടറേറ്റ് നേടിയ ശ്രീ ജിന, ഷംന രാജൻ  
കൂടാതെ ബിസിനസ് രംഗത്തും അധ്യാപക രംഗത്തും തിളങ്ങിക്കൊണ്ടിരിക്കുന്നവരും ഒട്ടേറെ എൻജിനീയർമാരും ഉന്നത ശ്രേണിയിൽ നിലകൊള്ളുന്നവരായുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.77722218176613, 75.57952753908654 | width=800px | zoom=17}}
{{#multimaps:11.77722218176613, 75.57952753908654 | width=800px | zoom=17}}

16:13, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗുരുദേവ വിലാസം എൽ.പി.എസ്
വിലാസം
MAKKOOLPEEDIKA

ഗുരുദേവ വിലാസം എൽ പി സ്കൂൾ, മൊകേരി .,MAKKOOLPEEDIKA
,
MOKERI പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0490 2316095
ഇമെയിൽgdvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14534 (സമേതം)
യുഡൈസ് കോഡ്32020600403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അശോകൻ എ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ
അവസാനം തിരുത്തിയത്
13-12-202314534HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}https://schoolwiki.in/sw/568a

ചരിത്രം

    മൊകേരി ദേശത്തെ ആദ്യത്തെ നാട്ടെഴുത്തുശാലയാണ് ഇന്ന് മാക്കൂൽ പീടികയുടെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദേവ വിലാസം എൽ.പി സ്കൂൾ.ശ്രീ. നടക്കകത്ത് കുഞ്ഞികണ്ണൻ ഗുരുക്കളായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ . ഇന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് മാനേജർ.പ്രീ പ്രൈമറി മുതൽ 5 വരെ ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്.അധ്യാപകരുടെയും പി ടി എ യുടെയും കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ സർവതോന്മുഖമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ് വിദ്യാലയം...

ഭൗതികസൗകര്യങ്ങൾ

   പൊതു വിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയോടനുബന്ധിച്ച് എടുത്ത തീരുമാനപ്രകാരം നിലവിലുള്ള ഓട് മേഞ്ഞ കെട്ടിടങ്ങൾക്കു പകരം കോൺക്രീറ്റ് ബിൽഡിംഗിന് പണി നടന്നു കൊണ്ടിരക്കുന്നു. നിലവിലുള്ള എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതുമാണ്. ടൈൽ പാകിയതും സിമൻറിട്ടതുമായ തറകളാണുള്ളത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ 'ടോയ്ലററുകളുമുണ്ട്. ഭക്ഷണം പാചകം ചെയ്യാനും വിതരണം നടത്തുന്നതിനുമായി സൗകര്യപ്രദമായ രീതിയിലുള്ള പാചകപ്പുരയുമുണ്ട്.കുടിവെള്ളത്തിനായി സ്കൂളിന് സ്വന്തമായി കിണറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

a

മാനേജ്‌മെന്റ്

1919ൽ മദ്രാസ് ഗവൺമെൻ്റിൽ നിന്നും അംഗീകാരം കിട്ടിയ ഈ വിദ്യാലയത്തിൻ്റെ സ്ഥാപക മാനേജർ ശ്രീ. നടക്കകത്ത് കുഞ്ഞിക്കണ്ണൻ ഗുരി ക്കളാണ് . അദ്ദേഹത്തിൻ്റെ മകനായ ശ്രീ.എൻ.പി. പുരുഷോത്തമനാണ് നിലവിലെ മാനേജർ..

മുൻസാരഥികൾ

ശ്രീ. നടക്കകത്ത് കുഞ്ഞിക്കണ്ണൻ ഗുരിക്കളോടൊപ്പം ആദ്യകാലഘട്ടത്തിൽ പ്രവർത്തിച്ചവരായ ഐ.കെ.കുഞ്ഞിക്കണ്ണൻ ഗുരിക്കൾ, നീ റോളി പൈതൽ മാസ്റ്റർ, വള്ളു കണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ.തുടർന്ന് ദാമു മാസ്റ്റർ, കുമാരൻ മാസ്റ്റർ അശോകൻ മാസ്റ്റർ ,സുശീല ടീച്ചർ, സരോജിനി ടീച്ചർ രാഘവൻ മാസ്റ്റർ സുമംഗല ടീച്ചർ, മാധവി ടീച്ചർ, രാഘവൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിലൂടെയുമാണ് നീങ്ങിക്കൊണ്ടിരുന്നത്. 2003 മുതൽ പ്രധാനാധ്യാപികയായ ഷീല ടീച്ചറുടെ നേതൃത്വത്തിൽ നല്ലൊരു കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ മാറ്റങ്ങൾ നിലനിർത്തി കുട്ടികളുടെ ' എണ്ണത്തിൽ ചെറിയ ഏറ്റക്കുറച്ചിലോടു കൂടി വിദ്യാലയം പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. ശൈലജ ടീച്ചർ, ജയതിലകം ടീച്ചർ, പ്രദീഷ് മാസ്റ്റർ ,മുഹാദ് മാസ്റ്റർ, അനശ്വര ടീച്ചർ എന്നിവരാണ് ഇപ്പോഴത്തെ സാരഥികൾ. 2015ൽ റിട്ടയർ ചെയ്ത സൈനബ ടീച്ചർ, 2019 ൽ റിട്ടയർ ചെയ്ത ജയന്തി ടീച്ചർ എന്നിവരും ആത്മാർത്ഥ സേവനം കാഴ്ചവെച്ച അധ്യാപകരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ ഡിഡിഇ ആയിരുന്ന രാജൻമസ്റ്റർ,ബ്രണ്ണൻ കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫ. നീറോളി ഗംഗാധരൻ മാസ്റ്റർ, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ലക്ച്ചറർ: രേണുക നീറോളി,ഡോക്ടറേറ്റ് നേടിയ ശശിധരൻ കുനിയിൽ,നാടൻ പാട്ടിൽ വ്യക്തിമുദ്ര പതിപ്പിച്ച രാഘവൻ മാസ്റ്റർ,ഫോക്‌ലോർ അവാർഡ് നേടിയ അന്തരിച്ച ശ്രീ.കെ ടി.ഗോവിന്ദൻ ഗുരിക്കൾ,രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്ക്കൂൾ എച്ച് എം സുധീന്ദ്രൻ മാസ്റ്റർ ,ഡോക്ടർ തുഷാര, ഡോക്ടർ മുബീന, ഡോക്ടർ അനുപ്രിയ ഇപ്പോൾ ഡോക്ടറേറ്റ് നേടിയ ശ്രീ ജിന, ഷംന രാജൻ കൂടാതെ ബിസിനസ് രംഗത്തും അധ്യാപക രംഗത്തും തിളങ്ങിക്കൊണ്ടിരിക്കുന്നവരും ഒട്ടേറെ എൻജിനീയർമാരും ഉന്നത ശ്രേണിയിൽ നിലകൊള്ളുന്നവരായുണ്ട്.

വഴികാട്ടി

{{#multimaps:11.77722218176613, 75.57952753908654 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ഗുരുദേവ_വിലാസം_എൽ.പി.എസ്&oldid=2020390" എന്ന താളിൽനിന്ന് ശേഖരിച്ചത്