"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:42526 Science quiz.jpg|ഇടത്ത്|ലഘുചിത്രം|376x376ബിന്ദു|ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.]] | [[പ്രമാണം:42526 Science quiz.jpg|ഇടത്ത്|ലഘുചിത്രം|376x376ബിന്ദു|ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.]] | ||
[[പ്രമാണം:42526 Science chart.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്]] | [[പ്രമാണം:42526 Science chart.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്]] | ||
[[പ്രമാണം:42526 Wood work.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ മരപ്പണിയിൽ രണ്ടാം സ്ഥാനവും ബി ഗ്രേഡും ലഭിച്ച അഭിനന്ദ്]] | |||
[[പ്രമാണം:42526 Vegetable printing.jpg|നടുവിൽ|ലഘുചിത്രം|ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ലഭിച്ച പർവ്വീൺ ഫാത്തിമ]] | |||
[[പ്രമാണം:42526 Number Chart.jpg|ഇടത്ത്|ലഘുചിത്രം|ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും ലഭിച്ച അരുണാഞ്ചന ബി.ആർ.]] |
13:27, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എസ്.എസ്. വിജയികൾ
2022-23 അദ്ധ്യയന വർഷത്തെ എൽ.എസ്.എസ്. പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 3 കൊച്ചു മിടുക്കർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. കുമാരി ജെറുഷ, കുമാരി വൈഗ, മാസ്റ്റർ പ്രജ്വൽ ഫെയ്ത് എന്നിവരാണ് നമ്മുടെ സ്കൂളിന്റെ അഭിമാന താരങ്ങൾ.

ശാസ്ത്രമേള വിജയികൾ
2023 സെപ്തംബറിൽ നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ മികച്ച വിജയം കൈവരിക്കുകയുണ്ടായി. ശാസ്ത്ര ക്വിസ്സ്, ശാസ്ത്രം ചാർട്ട്, പ്രവർത്തി പരിചയത്തിൽ മരപ്പണി എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിലെ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ഗണിതമേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.




