"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു ഡൈനിംഗ് റൂമും അടുക്കളയും ഉണ്ട്. | |||
* റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. | |||
* പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്. | |||
* കുടിവെള്ള സ്രോതസ്സുകൾ കിണർ ലഭ്യമാണ്. | |||
* മാലിന്യങ്ങൾ ബക്കറ്റ് കമ്പോസ്റ്റിൽ നിർമ്മാർജ്ജനം ചെയ്യുന്നു. | |||
* സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. | |||
* സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലം കുറവാണ്. | |||
* കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. | |||
* കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. | |||
* കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്. | |||
* സയൻസ് ലാബ്, ഗണിതം ലാബ് എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. | |||
* |
11:51, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു ഡൈനിംഗ് റൂമും അടുക്കളയും ഉണ്ട്.
- റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്.
- പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്.
- കുടിവെള്ള സ്രോതസ്സുകൾ കിണർ ലഭ്യമാണ്.
- മാലിന്യങ്ങൾ ബക്കറ്റ് കമ്പോസ്റ്റിൽ നിർമ്മാർജ്ജനം ചെയ്യുന്നു.
- സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്.
- സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലം കുറവാണ്.
- കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.
- കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.
- കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്.
- സയൻസ് ലാബ്, ഗണിതം ലാബ് എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു.