"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ



പച്ചപരവതാനി വിരിച്ച- പുൽമേടുകളും
കാറ്റിന്റെ താളത്തിനൊത്ത്
നൃത്തം ചവിട്ടുന്ന മരങ്ങളും
നിറയെ പൂവുകളും, കായ്കളും "എത്ര മനോഹരമീപ്രകൃതി...
എത്ര മഹത്ത്വരമീ കാഴ്ച്ച....”
ആർത്തിരമ്പി പതഞ്ഞൊഴുക്കുന്ന പുഴകളും, അങ്ങ്
അകാശംമുട്ടെ പൊങ്ങി നിൽക്കുന്ന പർവ്വതങ്ങളും
എന്തിനി പ്രകൃതിയിൽ മനോഹാരിതയാർന്ന
എന്തും ജീവിതത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു
എന്നും എന്നും മായാതെ നിൽക്കുന്ന പ്രകൃതിയുടെ
ഓരോ വികൃതികൾ....
 



ആഷ്‌ന സോണി
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത