"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ചികിത്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചികിത്സ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ചികിത്സ എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ചികിത്സ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
"രോഗം വന്ന്  ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്."<br>
"രോഗം വന്ന്  ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്."<br>
<p> ഇത് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ എന്താണ് തോന്നുക? നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു വാക്യമാണിത്.  
<p> ഇത് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ എന്താണ് തോന്നുക? നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു വാക്യമാണിത്.  
  നമുക്കറിയാം,  ഭാരതം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ഈ ഒരു അവസരത്തിൽ രോഗങ്ങളും അതിന്റെ ദോഷഫലങ്ങളും രാജ വികസനത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. അതിനാൽ തന്നെ രോഗ നിർമ്മാർജ്ജനം അത്യന്താപേക്ഷിതമാണ്.  

വരി 11: വരി 11:
  <p>24 മണിക്കൂറിൽ കോവിഡ്  19 ബാധിച്ച്  ആയിരക്കണക്കിന് ജീവനുകൾ ഇല്ലാതാവുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. കേവലം ഒരാളുടെ യോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് ഇന്ന് ലോകം ഇത് അഭിമുഖീകരിക്കേണ്ടി വന്നത്.  

  ജാതിമതഭേദമില്ലാതെ മനുഷ്യൻ ഒറ്റക്കെട്ടായി ഈ മാരക വൈറസിനെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്.  
  ജാതിമതഭേദമില്ലാതെ മനുഷ്യൻ ഒറ്റക്കെട്ടായി ഈ മാരക വൈറസിനെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്.  
  പല രോഗങ്ങൾക്കും മനുഷ്യർ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട് എങ്കിലും ഈ വൈറസിന് മാത്രം നമുക്ക് മരുന്ന് കണ്ടുപിടിക്കാൻ ആയിട്ടില്ല. ഭക്ഷണം പോലും കിട്ടാനായി ഇല്ലാത്ത അവസ്ഥയിലേക്ക് രോഗം നമ്മെ എത്തിച്ചിരിക്കുന്നു. ഗോവിട് 19 എന്ന ഈ രോഗത്തെ ഇല്ലായ്മചെയ്യാൻ നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ച് അണിചേരാം.  
  പല രോഗങ്ങൾക്കും മനുഷ്യർ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട് എങ്കിലും ഈ വൈറസിന് മാത്രം നമുക്ക് മരുന്ന് കണ്ടുപിടിക്കാൻ ആയിട്ടില്ല. ഭക്ഷണം പോലും കിട്ടാനായി ഇല്ലാത്ത അവസ്ഥയിലേക്ക് രോഗം നമ്മെ എത്തിച്ചിരിക്കുന്നു. ഗോവിട് 19 എന്ന ഈ രോഗത്തെ ഇല്ലായ്മചെയ്യാൻ നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ച് അണിചേരാം. <br><br>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഷമിൽ
| പേര്= മുഹമ്മദ് ഷമിൽ
വരി 24: വരി 24:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=ലേഖനം }}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ചികിത്സ

"രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്."

ഇത് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ എന്താണ് തോന്നുക? നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു വാക്യമാണിത്. നമുക്കറിയാം, ഭാരതം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ഈ ഒരു അവസരത്തിൽ രോഗങ്ങളും അതിന്റെ ദോഷഫലങ്ങളും രാജ വികസനത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. അതിനാൽ തന്നെ രോഗ നിർമ്മാർജ്ജനം അത്യന്താപേക്ഷിതമാണ്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ആണ് ഇതിൽ മുഖ്യം. ജനസാന്ദ്രത വളരെയധികം കൂടിയ നമ്മുടെ ഈ രാജ്യത്ത് രോഗം വന്നാൽ അത് പടരാതെ ഉടൻ ഉന്മൂലനം ചെയ്യേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

" ഉന്മൂലനം" എന്ന വാക്ക് നിർവചിച്ചിരിക്കുന്നത് പൂർണമായും നീക്കുക ഒഴിവാക്കുക എന്നാണ്.

24 മണിക്കൂറിൽ കോവിഡ് 19 ബാധിച്ച് ആയിരക്കണക്കിന് ജീവനുകൾ ഇല്ലാതാവുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. കേവലം ഒരാളുടെ യോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് ഇന്ന് ലോകം ഇത് അഭിമുഖീകരിക്കേണ്ടി വന്നത്. ജാതിമതഭേദമില്ലാതെ മനുഷ്യൻ ഒറ്റക്കെട്ടായി ഈ മാരക വൈറസിനെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്. പല രോഗങ്ങൾക്കും മനുഷ്യർ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട് എങ്കിലും ഈ വൈറസിന് മാത്രം നമുക്ക് മരുന്ന് കണ്ടുപിടിക്കാൻ ആയിട്ടില്ല. ഭക്ഷണം പോലും കിട്ടാനായി ഇല്ലാത്ത അവസ്ഥയിലേക്ക് രോഗം നമ്മെ എത്തിച്ചിരിക്കുന്നു. ഗോവിട് 19 എന്ന ഈ രോഗത്തെ ഇല്ലായ്മചെയ്യാൻ നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ച് അണിചേരാം.

മുഹമ്മദ് ഷമിൽ
8A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം