"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=ലേഖനം }}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കൊറോണ ഭീതി


ഈ കൊറോണ കാലം നമ്മുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആണ്. പണവും പദവിയും ഒന്നുമല്ല മനുഷ്യർ എല്ലാവരും തുല്യരാണെന്ന് ഒരു പാഠം നാം ഇന്ന് പഠിക്കുന്നു . ഇതെല്ലാം ഉള്ളവർ പോലും ഇന്ന് ജീവിതത്തിന്റെ മുൻപിൽ പകച്ചുനിൽക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ഉറുമ്പുകളെ പോലെ മനുഷ്യൻ മരിച്ചു വീഴുകയാണ്. ശാസ്ത്രലോകവും പകച്ചു നിൽക്കുന്നു .നമ്മുടെ വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും ഉപേക്ഷിച്ചു വൻകിട രാഷ്ട്രങ്ങളിൽ കുടിയേറിയവർ പോലും ഇപ്പോൾ കേരളത്തിൽ എത്താൻ കൊതിക്കുന്നു. ഒരാൾ മാത്രം മതി ലോകം മുഴുവൻ കൊറോണ വൈറസ് പകരാൻ. ഇവിടെയാണ് നാം നമ്മുടെ സംസ്കാരത്തെ തിരിച്ചറിയുന്നത്.ഈ കൊറോണക്കാലം നമ്മുടെ ജീവിതത്തെ ഒരുപാട് ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. അതുകൊണ്ട് നമ്മുടെ ശ്രദ്ധ കുറവ് മൂലം ഒരു ജീവൻ പോലും പൊലിഞ്ഞു പോകാൻ ഇടയാകാതെ ഇരിക്കട്ടെ. ഓരോ മനുഷ്യജീവനും അതിന്റേതായ വിലയുണ്ട്.


അലക്സ് സിബി
8A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം