"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കരകയറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരകയറ്റാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കരകയറ്റാം


നിപ്പക്ക് പുറമേ കൊടും
ശക്തിയാർജിച്ച് എത്തി
ഒരു വൻകിട രോഗം
ഭീകരമാമീ കൈ കൈ
കോർത്തെതിരേൽക്കാം
പാവമാം വൃദ്ധരെ-
വൻകിടരോഗമാം
കോവിഡിൽ നിന്നും-
കരകയറ്റാം തെരുവിലേക്കെറിയപ്പെട്ട
ഇവരെക്കൂടി നിർത്തി ഒന്ന് പുഞ്ചിരിക്കാം
നല്ല ആണെങ്കിലും നല്ലരാണെങ്കിലും
ദുഷ്ടരാണെങ്കിലും
ജീവൻ പൊലിയാത്തെ കൂടെ നിർത്താം
ജീവനില്ലാത്തൊരീ ഭൂമിയെ ഒന്ന്-
സങ്കല്പമാക്കാനോ കഴിവതില്ല
കേരളത്തനിമയെ ഓർത്തെടുത്ത് കൊണ്ട്
അതിജീവിക്കാമീ കോവിഡിനെ
ഇനിയുള്ള കാലം-
ജീവൻ കൊഴിയാത്ത-
നവഭൂമിയെ ഒന്ന് വാർത്തെടുക്കാം
നവ കേരളത്തെ വാർത്തെടുക്കാം


ധയന സുധാകരൻ
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത