"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം


ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ ഇല്ലാത്ത നാമജപത്തിന് ശാന്തതയും...
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം...
സ്വഛതാ സുന്ദര കാലം അഭി ഭാഷ സ്വർഗ്ഗിയ നിമിഷം ആ കാലം...
എന്റെ മനസ്സിന്റെ കോണിലായി എന്നും എന്നും
തെളിയുന്ന ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം....


ജെസ്റ്റീന ജോർജ്ജ്
8 C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത