"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem><br>
കാലമേ കാലമേ നിൻ കറുത്തവിരലുകൾ   
കാലമേ കാലമേ നിൻ കറുത്തവിരലുകൾ   
പടർത്തുന്നു  സകല പകർച്ച വ്യാധികളും.....  
പടർത്തുന്നു  സകല പകർച്ച വ്യാധികളും.....  
വരി 15: വരി 15:
പോരാടിടാം ഒരുമയോടെ...
പോരാടിടാം ഒരുമയോടെ...
ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...  
ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...  
</poem> </center>
</poem> </center><br><br>
{{BoxBottom1
{{BoxBottom1
| പേര്= ദിയ സജീവൻ  
| പേര്= ദിയ സജീവൻ  
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ നാൾവഴികൾ



കാലമേ കാലമേ നിൻ കറുത്തവിരലുകൾ
പടർത്തുന്നു സകല പകർച്ച വ്യാധികളും.....
നീ തളർത്തുമ്പോൾ.. ഉണർത്തെഴുന്നേൽക്കുന്നു ഞങ്ങൾ......
പ്രതിരോധമാണ് ശക്തി..
ധൈര്യം പകരുന്ന
സ്‌നേഹവും കരുതലും.....
അതിജീവനത്തിന്റെ ശക്തിയാകുന്നു...
തളരരുത് ജനമേ...
തളരരുത് ജനമേ...
പോരാടിടാം ഒരുമയോടെ...
ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...



ദിയ സജീവൻ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത