ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ഏവൂർ നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sheebasubash (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==ക്ലബ്ബുകൾ==
{{Clubs}}
* '''ഇംഗ്ലീഷ് ക്ലബ്''' 
*ഈ ക്ലബിന് കീഴിൽ കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിന് താല്പര്യം വർധിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി. ഇംഗ്ലീഷ് അസംബ്ലിയിൽ പ്രാർത്ഥന, Thought of the day, paragraph presentation, diary writing, pledge എന്നിങ്ങനെ പല items ഉൾപ്പെടുത്തി.
*'''സയൻ‌സ് ക്ലബ്ബ്.'''
*സയൻസ് ക്ലബിന് കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടപ്പാക്കി. ചന്ദ്ര ദിനം,ലോകജനസംഖാ ദിനം, തുടങ്ങിയ ദിനാചരണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ നമുക്ക് സാധിച്ചു.
*'''ഹെൽത്ത് ക്ളബ്ബ്'''
*കുട്ടികളിൽ ആരോഗ്യകാര്യങ്ങളിൽ അവബോധം വളർത്തുന്നതിന് ആരോഗ്യ ക്ലബിന് കീഴിലുള്ള പ്രവർത്തനങ്ങൾ സഹായിച്ചു.
*'''വിജ്ഞാനോത്സവം.''' 
*കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിജ്ഞാനോത്സവം  നടത്തിയതിന്റെ ചുവടുപിടിച്ചു നമ്മുടെ സ്കൂളിലും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
*കുട്ടികളുടെ കല സാഹിത്യ കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാരംഗപ്രവർത്തനങ്ങൾ സഹായിക്കുന്നു.
*'''ഗണിത ക്ലബ്ബ്'''
*ഗണിത ക്ലബിന് കീഴിൽ ഗണിത അസംബ്ലിയിൽ ഗണിത പ്രാർത്ഥന,ക്വിസ് ,puzzile, തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി
*'''ഹരിത സേന'''
*'''പരിസ്ഥിതി ക്ലബ്ബ്'''

15:01, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ
  • ഇംഗ്ലീഷ് ക്ലബ്
  • ഈ ക്ലബിന് കീഴിൽ കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിന് താല്പര്യം വർധിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി. ഇംഗ്ലീഷ് അസംബ്ലിയിൽ പ്രാർത്ഥന, Thought of the day, paragraph presentation, diary writing, pledge എന്നിങ്ങനെ പല items ഉൾപ്പെടുത്തി.
  • സയൻ‌സ് ക്ലബ്ബ്.
  • സയൻസ് ക്ലബിന് കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടപ്പാക്കി. ചന്ദ്ര ദിനം,ലോകജനസംഖാ ദിനം, തുടങ്ങിയ ദിനാചരണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ നമുക്ക് സാധിച്ചു.
  • ഹെൽത്ത് ക്ളബ്ബ്
  • കുട്ടികളിൽ ആരോഗ്യകാര്യങ്ങളിൽ അവബോധം വളർത്തുന്നതിന് ആരോഗ്യ ക്ലബിന് കീഴിലുള്ള പ്രവർത്തനങ്ങൾ സഹായിച്ചു.
  • വിജ്ഞാനോത്സവം.
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിജ്ഞാനോത്സവം  നടത്തിയതിന്റെ ചുവടുപിടിച്ചു നമ്മുടെ സ്കൂളിലും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കുട്ടികളുടെ കല സാഹിത്യ കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാരംഗപ്രവർത്തനങ്ങൾ സഹായിക്കുന്നു.
  • ഗണിത ക്ലബ്ബ്
  • ഗണിത ക്ലബിന് കീഴിൽ ഗണിത അസംബ്ലിയിൽ ഗണിത പ്രാർത്ഥന,ക്വിസ് ,puzzile, തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി
  • ഹരിത സേന
  • പരിസ്ഥിതി ക്ലബ്ബ്