"സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(36037alappuzha (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2012815 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്..  സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .

==ആദ്യഘട്ട പരിശീലനം==
==ആദ്യഘട്ട പരിശീലനം==
വരി 80: വരി 80:

== വിദഗ്ധരുടെ ക്ലാസ്സ്==
== വിദഗ്ധരുടെ ക്ലാസ്സ്==
വരി 91: വരി 91:
</gallery>
</gallery>

== ന്യ‌ൂസ് റിപ്പോർ‌ട്ടിങ് ==
== ന്യ‌ൂസ് റിപ്പോർ‌ട്ടിങ് ==

13:43, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽ‌‌കൈറ്റ്സ്‌‌ 2018-19 Two Three Four ഡിജിറ്റൽ മാഗസിൻ Ubuntu Tips

ഡിജിറ്റൽ പ‍ൂക്കളം 2019

ഡിജിറ്റൽ മാഗസിൻ2019:

നിറവ്

36037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36037
യൂണിറ്റ് നമ്പർLK/2018/36037
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർആമിന
ഡെപ്യൂട്ടി ലീഡർപാർത്തിബ് പി പിള്ള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി, ജ്യോതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആർ രാജേഷ്
അവസാനം തിരുത്തിയത്
08-12-202336037alappuzha

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .

ആദ്യഘട്ട പരിശീലനം

മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

സ്‌കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 14/08/2018 ചൊവ്വാഴ്‌ച രാവിലെ 09.30 മുതൽ 04.30 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾ നൽകാനും പരിശീലിച്ചു. സ്‌കൂൾ എസ്സ് ഐ റ്റി സി എം രാജേഷ് കുമാർ സാറായിരുന്നു ക്ലാസ് നയിച്ചത്. മദ്യപിച്ചു വാഹനം ഓടിക്കര‌ുത് എന്ന ആശയത്തെ അടിസ്ഥാനമാക്കി നൽകിയ ചിത്രങ്ങളും ശബ്‌ദ ഫയലും ഉപയോഗിച്ച് കുട്ടികൾ ആനിമേഷൻ ഫിലിം തയ്യാറാക്കി. അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ ആനിമേഷൻ ഫിലിം തയ്യാറാക്കി. ചെയ്ത ആനിമേഷൻ അവതരിപ്പിച്ച‌ു. വൈക‌ുന്നേരം 04.30 ക്ലാസ്സ് അവസാനിച്ച‌ു .

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനായി ഉള്ള ഒരു ആലോചന യോഗം നടന്ന‌ു. ഒര‌ു പത്രാധിപ സമതി ര‌ൂപീകരിച്ചു. കുട്ടികൾ തന്നെ മറ്റ് ക്ലാസ്സുകളിലെ ക‌ുട്ടികളിൽ നിന്നും കഥയ‌ും, കവിതയ‌ും ശേഖരിച്ചു.ഈ പ്രവർത്തനം നടക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്ക് മലയാളം ടൈപ്പ് ,ചെയ്യുന്നതിന‌ുള്ള പരിശിലനം നൽകി. ക‌ുട്ടികൾ തന്നെ സൃഷ്ടികൾ ടൈപ്പ് ചെയ്ത് ജനുവരി 19 ന് തന്നെ മാഗസിൻ പ്രകാശനം ചെയ്തു
ഡിജിറ്റൽ മാഡസിൻ കാണുന്നതിന് നിറവ് ൽ ക്ലിക്ക് ചെയ്യുക നിറവ്

വിദഗ്ധരുടെ ക്ലാസ്സ്

സ്‌കുളിലെ പൂർവ്വ വിദ്യാർത്ഥിയ‌ും നിസ്സാൻ ഡിജിറ്റൾ ഹബിലെ സോഫറ്റ് വെയർ എഞ്ചിനിയറ‌ുമായ വിഷ്‌ണു ആണ് ക്ലാസ്സ് എട‌ത്തത്. 2/2/19 ശനിയാഴ്ച 10 മുതൽ 1 മണി വരെയായിര‌ുന്ന‌ു ക്ലാസ്സ് പൈത്തൺ ഗ്രാഫിക്സ് ഉപയോഗിക്കാതെ ഡോട്ടുകൾ കൊണ്ട് പാറ്റേൺ തയ്യാറാക്കുന്ന പ്രോഗ്രാമുകളാണ് ചെയ്തത്. ക‌ുട്ടികൾ വളരെ താൽപര്യത്തോടെയാണ് ക്ലാസ്സ് കേട്ടത്. തു‌ടർന്ന് വാഹനങ്ങളിൽ പ്രോഗ്രാം കോഡിങ്ങിന്റെ ആവശ്യകതയും അതിന്റെ അനന്ത സാധ്യതകളെ ക‌ുറിച്ച‌ും ക‌ുട്ടികള‌ടെ സംശയങ്ങൾക്ക് മറുപടി നൽകി.

ന്യ‌ൂസ് റിപ്പോർ‌ട്ടിങ്

സ്‌കൂൾ വാർഷികം ഫെബ്ര‌ുവരി ആറിന‌ും പഠനോൽസവം ഏഴിന‌ും വളരെ ഭംഗിയായി നടന്ന‌ു. രണ്ട് പ്രോഗ്രാമുകള‌ുടേയ‌ും ഉദ്ഘാടനം ഫെബ്ര‌ുവരി ആറിന‌ു നടന്നു. ഈ ചടങ്ങുകളുടെയും പരിപാടികള‌ുടെയ‌ും വീഡിയോഗ്രാഫി എന്ന ശ്രമകരമായ ജോലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെട‌ുത്ത‌ു. ഒൻപതാം തിയ്യതി നടന്ന ക്യാൻസർ രോഗനിർണ്ണയ ക്യാമ്പിന്റെയും വാഡിയോഗ്രാഫി ക‌ുട്ടികൾ ഏറ്റെടുത്ത‌ു. വളരെ ശ്രമകരമായ ഈ ജോലിക്ക് ശേഷം കുട്ടികൽ തന്നെ എഡിറ്റ് ചെയ്ത് ന്യുസ് തയ്യാറാക്കി വിക്‌ടേഴ്‌സ് ചാനലിന് അപ്ലോഡ് ചെയ്ത‌ു.

തനത‌ു പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട് തന്നെ ആദ്യപടി എന്നോണം സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ ജോലികൾ ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തത്, തുടർപ്രവർത്തനം എന്ന രീതിയിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നത് സജീവ പരിഗണനയിലാണ്. രക്ഷാകർത്താക്കൾക്ക‌ും, ഭിന്നഷേഷിയുള്ള കുുട്ടികൾക്കും ഉള്ള കംപ്യ‌ൂട്ടർ പരിശീലനവ‌ും സജീവ പരിഗണനയിലാണ്.

2019-21 ബാച്ചിന്റെ ആരംഭം

കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ നടത്തി. 113 ക‌ുട്ടികൾ പരീക്ഷയിൽ പങ്കെടുകത്തു. ഇതിൽ നിന്ന‌ും യോഗ്യത നേടിയ 40 കുട്ടികളെ തെരെഞ്ഞെടുത്ത‌ു. പുതിയ ബാച്ചിലെ ക‌ുട്ടികള‌ുടെ രക്ഷാകർത്താക്കള‌ു‌‌ടെ യോഗം വിളിച്ചു ചേർത്ത‌ു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തെ ക‌ുറിച്ചും ലക്ഷ്യങ്ങളെ ക‌ുറിച്ച‌ും വിശദീകരിച്ച‌ു

സംസ്ഥാനതലക്യാമ്പ്

ആദിത്യൻ എച്ച് നായർ

2018-2019 അദ്ധ്യായന വർഷത്തെ സംസ്ഥാനതല ക്യാമ്പിലേക്ക് ഒൻപതിൽ പഠിക്ക‌ുന്ന ആദിത്യൻ എച്ച് നായർ ആനിമേഷൻ വിഭാഗത്തിൽ നിന്ന‌ും തെരെഞ്ഞെ‌ട‌ുത്ത‌ു

ചിത്രങ്ങൾ